AUSTRALIA

സൈനികരാവാൻ ആളില്ല, വിദേശികൾക്ക് മുന്നിൽ വാതിൽ തുറന്ന് ഓസ്ട്രേലിയ

സിഡ്നി: വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കും സൈന്യത്തിൽ അംഗമാകാൻ അവസരം നൽകി ഓസ്ട്രേലിയ. സൈനിക സേവനത്തിന് വലിയ രീതിയിൽ ആൾക്ഷാമം നേരിട്ടതിന് പിന്നാലെയാണ് അമേരിക്ക അടക്കം അഞ്ച് രാജ്യങ്ങളിൽ...

Read more

കാൻബറയെ ത്രസിപ്പിക്കാൻ അല്‍ഫോണ്‍സ് ജോസഫ് എത്തുന്നു

കാൻബറ : ലൈവ് ബാന്റുമായി ജൂൺ 14 ന് കാൻബറയെ ത്രസിപ്പിക്കാൻ സംഗീത ലോകത്തെ ഒഴിച്ചുകൂടാനാവാത്ത അതുല്യ പ്രതിഭ ശ്രീ. അല്‍ഫോണ്‍സ് ജോസഫ് എത്തുന്നു. ഇദ്ദേഹത്തെ കൂടാതെ...

Read more

SouthWest Acers ബാഡ്മിന്റൺ ക്ലബ്ബിന്റെ ലോഗോയും ജേഴ്സിയും പ്രകാശനം ചെയ്തു

സിഡ്‌നി:SouthWest Acers ബാഡ്മിന്റൺ ക്ലബ്ബിന്റെ ലോഗോയും ജേഴ്സിയും പ്രകാശനം ചെയ്തു. SouthWest Acers-ന്റെ ലോഗോ പ്രകാശന കർമം നിർവഹിച്ചത് വേൾഡ് മലയാളി കൌൺസിൽ സിഡ്‌നി പ്രൊവിൻസ് പ്രസിഡന്റ്...

Read more

മെ​ല്‍​ബ​ണ്‍ രൂ​പ​ത​യെ ആ​ത്മീ​യ​ത​യി​ല്‍ ആ​ഴ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് എ​ന്‍റെ ക​ര്‍​ത്ത​വ്യം: ബി​ഷ​പ് ജോ​ണ്‍ പ​ന​ന്തോ​ട്ട​ത്തി​ൽ

മെ​ല്‍​ബ​ണ്‍: ഒ​രു രൂ​പ​ത വ​ലി​യ കു​ടും​ബം എ​ന്ന രീ​തി​യി​ലു​ള്ള ആ​ത്മീ​യ കൂ​ട്ടാ​യ്മ​യാ​ണ്. ഈ ​ആ​ത്മീ​യ കൂ​ട്ടാ​യ്മ​യെ ആ​ഴ​പ്പെ​ടു​ത്തു​ക എ​ന്നു​ള്ള​താ​ണ് രൂ​പ​താ​ധ്യ​ക്ഷ​ന്‍ എ​ന്നു​ള്ള നി​ല​യി​ല്‍ ത​ന്‍റെ ക​ര്‍​ത്ത​വ്യ​മെ​ന്ന് മെ​ല്‍​ബ​ണ്‍...

Read more

കേട്ടത് മനോഹരം എങ്കിൽ കേൾക്കാൻ പോകുന്നതോ….

സിഡ്‌നി : ഓസ്ട്രേലിയൻ മണ്ണിൽ പ്രകമ്പനം കൊള്ളിക്കാൻ ലൈവ് കൺസേർട്ടുമായി ലോകമെമ്പാടും കഴിവു തെളിയിച്ചിട്ടുള്ള സ്റ്റീഫൻ ദേവസ്സിയും ടീമും വരുന്നു. സിഡ്നിയിൽ VIVID ENTERTAINMENTS സംഘടിപ്പിക്കുന്ന ഈ...

Read more

വോട്ടെണ്ണൽ ദിവസം ഓ.ഐ.സി.സി ഓസ്ട്രേലിയ ക്ലൈയ്ഡിൽ ഒത്തു ചേരുന്നു

മെൽബൺ: ജൂൺ 4 ന് ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ജനവിധി ഒരു മിച്ചിരുന്നു കാണാൻ മെൽബണിലെ മുഴുവൻ കോൺഗ്രസ്സ് പ്രവർത്തകരുംഓ.ഐ.സി.സി യുടെ നേതൃത്വത്തിൽ ക്ലൈയ്ഡിൽ ഒത്തു ചേരുന്നു. ഉച്ചയ്ക്ക്...

Read more

ക്രയോണിക്സ്: 80 കാരന്‍റെ മൃതദേഹം സൂക്ഷിച്ച് ഓസ്‌ട്രേലിയൻ കമ്പനി

മരണാനന്തര ജീവിതത്തില്‍ ഉപയോഗിക്കുന്നതിനോ അതല്ലെങ്കില്‍ മരണ ശേഷം ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ ഉപയോഗിക്കുന്നതിനോ ആയി മൃതദേഹത്തോടൊപ്പം നിരവധി വസ്തുക്കള്‍ പുരാതന കാലത്ത് അടക്കം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മരണാനന്തര ജീവിതത്തെ കുറിച്ചോ...

Read more

വോട്ടെണ്ണൽ ദിനം ആവേശകരമാക്കാനൊരുങ്ങി OICC ഓസ്ട്രേലിയയുടെ വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി ഘടകം.

മെൽബൺ: വോട്ടെണ്ണൽ ദിനം ആവേശകരമാക്കാനൊരുങ്ങി OICC ഓസ്ട്രേലിയയുടെ വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി ഘടകം. കോൺഗ്രസ് അനുകൂല സംഘടനയായ OICC ഓസ്ട്രേലിയയുടെ വിക്ടോറിയൻ സ്റ്റേറ്റ് കമ്മിറ്റി വോട്ടെണ്ണൽ ദിവസം...

Read more

അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസിന്റെ തിരുന്നാൾ ജൂൺ 7 ന്

മെൽബണിൽ :- മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസിന്റെ തിരുന്നാൾ ജൂൺ 7 (വെള്ളിയാഴ്ച) ആഘോഷിക്കുന്നു. അന്നേദിവസം പാദുവായിൽ നിന്നും കൊണ്ടു...

Read more

WA സ്റ്റുഡൻ്റ് അസിസ്റ്റൻസ് പേയ്‌മെന്റ് : അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

WA : സ്കൂൾ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങളിലെ ജീവിതച്ചെലവ് സമ്മർദ്ദം ലഘൂകരിക്കാൻ സഹായിക്കുന്നതിന് WA ഗവൺമെൻ്റ് WA സ്റ്റുഡൻ്റ് അസിസ്റ്റൻസ് പേയ്‌മെൻ്റ് (WASAP) വാഗ്ദാനം ചെയ്യുന്നു. ഓരോ...

Read more
Page 257 of 350 1 … 256 257 258 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist