AUSTRALIA

ക്വാണ്ടസ് വിമാനസർവീസ് ഇനി തിരുവനന്തപുരത്തേക്കും

ഇന്ത്യയിൽ നിന്ന് ഓസ്ട്രേിലയയിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണം വലിയ തോതിൽ കൂടിയതിനു പിന്നാലെ, ക്വാണ്ടസ് കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് പ്രഖ്യാപിച്ചു.ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോയുമായി ചേർന്നാണ് കൂടുതൽ...

Read more

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ അപേക്ഷകളില്‍ കൂടുതലും ഇന്ത്യയില്‍ നിന്ന്‌

കൊവിഡിനെ തുടർന്ന് തകർന്നടിഞ്ഞ ഓസ്ട്രേലിയൻ വിദ്യാഭ്യാസ മേഖലക്ക് സ്റ്റുഡൻറ്സ് വിസ അപേക്ഷകളുടെ കുതിപ്പ് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.ഓസ്ട്രേലിയൻ ആഭ്യന്തര വകുപ്പിൻറെ കണക്കനുസരിച്ച് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 43,925...

Read more

ബാഗിൽ പന്നിയിറച്ചിയും ചീസും: ഓസ്‌ട്രേലിയയിലെത്തിയ യാത്രക്കാരന്റെ വിസ റദ്ദാക്കി

ബാഗിൽ പന്നിയിറച്ചിയും ചീസും ഉള്ള കാര്യം വിമാനത്താവളത്തിൽ വെളിപ്പെടുത്താത്ത യാത്രക്കാരനെ വിസ റദ്ദാക്കി തിരിച്ചയച്ചു. 3,300 ഡോളർ പിഴ ശിക്ഷയും നൽകി.ഒരു കിലോയിലധികം പന്നിയിറച്ചിയും ചീസും ബാഗിലുള്ള...

Read more

പറക്കാനൊരുങ്ങി ബോണ്‍സ; ഓസ്‌ട്രേലിയയിലെ ബജറ്റ് വിമാന സര്‍വീസിന് പച്ചക്കൊടി

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കുറഞ്ഞ നിരക്കില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ വിമാനക്കമ്പനിയായ ബോണ്‍സ എയര്‍ലൈന് സര്‍വീസുകള്‍ തുടങ്ങാന്‍ അനുമതി. സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റിയാണ്...

Read more

കർദ്ദിനാൾ ജോർജ്ജ് പെൽ അന്തരിച്ചു

ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു കർദ്ദിനാൾ ജോർജ്ജ് പെല്ലിൻറെ മരണം, 81 വയസ്സായിരുന്നു.കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയക്കാരിൽ ഏറ്റവും മുതിർന്ന...

Read more

ഓസ്‌ട്രേലിയയിൽ ജനസംഖ്യ പ്രതീക്ഷിച്ചതിലും കുറയും

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ജനസംഖ്യ ഒരു ദശാബ്ദത്തിനുള്ളിൽ കോവിഡ്-19 മഹാമാരിക്ക് മുമ്പ് പ്രവചിച്ചതിനേക്കാൾ ഗണ്യമായി കുറയാൻ സാധ്യത. സെന്റർ ഫോർ പോപ്പുലേഷന്റെ 2022 ലെ ജനസംഖ്യ സംബന്ധമായ പ്രസ്താവനയിലാണ്...

Read more

ഓസ്‌ട്രേലിയയിൽ കോവിഡ് വൈറസിന്റെ പുതിയ വക ഭേദം

മെൽബൺ: ഓസ്‌ട്രേലിയയിൽ എക്സ്ബിബി.1.5 എന്ന് വിളിക്കപ്പെടുന്ന കൊവിഡ് വൈറസിന്റെ പുതിയ വക ഭേദം കണ്ടെത്തി. ഈ വകഭേദം കോവിഡിന്റെ തീവ്രവ്യപനത്തിന് കാരണമാകും എന്നതിനാൽ രാജ്യത്ത് എല്ലാവരും ജാഗ്രത...

Read more

ആലുവ സ്വദേശി ഓസ്‌ട്രേലിയയിൽ ഹോണററി ജസ്റ്റിസ്

മെൽബൺ ∙ ആലുവ സ്വദേശി അനീഷ് ജോൺ ഓസ്‌ട്രേലിയയിൽ ഹോണററി ജസ്റ്റിസ്. ഓസ്‌ട്രേലിയൻ ഗവർണ്ണർ ഇൻ കൗൺസിൽ ആണ് ജസ്റ്റിസ് ഓഫ് പീസ് നിയമനം നടത്തിയത്. ഒരു...

Read more

റിക്രുട്ട്മെൻറ് തട്ടിപ്പ്: 2022ൽ ഓസ്ട്രേലിയക്കാർക്ക് നഷ്ടമായത് 90 ലക്ഷം ഡോളർ

2022ൽ റിപ്പോർട്ട് ചെയ്ത വിവിധ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് എൺപത്തിയേഴ് ലക്ഷത്തിലധികം ഡോളർ ഓസ്ട്രേലിയക്കാർക്ക് നഷ്ടമായതായാണ് കണക്ക്. ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷനാണ് റിക്രൂട്ട്മെൻറ് തട്ടിപ്പുമായി...

Read more

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി; മലയാളികളുടെ യാത്ര പ്രതിസന്ധിയില്‍

പെര്‍ത്ത്: പുതുവര്‍ഷത്തില്‍ ഓസ്‌ട്രേലിയയില്‍നിന്നും ന്യൂസിലന്‍ഡില്‍നിന്നും നാട്ടിലേക്കു യാത്ര ചെയ്യാനിരുന്ന യാത്രക്കാര്‍ക്ക് അപ്രതീക്ഷിത പ്രഹരവുമായി വിമാനക്കമ്പനികള്‍. ട്രാന്‍സിറ്റ് വിമാനങ്ങളിലെ യാത്രക്കാര്‍ക്കും കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധമാക്കിയതാണ് പ്രതിസന്ധിക്കു...

Read more
Page 343 of 345 1 … 342 343 344 345

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist