സിഡ്നിയിലെ പ്രശസ്തമായ ടാറോംഗ മൃഗശാലയില്‍ പുതിയതായി ജനിച്ച അഞ്ച് ആഫ്രിക്കന്‍ സിംഹക്കുട്ടികളെ കാണാന്‍ വിനോദ സഞ്ചാരികളുടെ തിരക്ക്. 18 വര്‍ഷത്തിന് ശേഷമാണ് ടാറോംഗയില്‍ സിംഹക്കുട്ടികള്‍ ജനിക്കുന്നത്. ഖാരി...
Read moreഓസ്ട്രേലിയന്‍ സ്റ്റുഡന്റ് വിസ നിയമങ്ങളില്‍ മാറ്റം വരുത്തിയതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഓസ്‌ട്രേലിയന്‍ സ്വപനങ്ങള്‍ക്ക ഹൈ റിസ്‌ക്. സ്റ്റുഡന്റ് വിസ നടപടികള്‍ക്ക് കൂടുതല്‍ പരിശോധനകളും താമസവും നേരിടേണ്ടി വരും.നേപ്പാള്‍,...
Read moreസിഡ്‌നി: മലയാളം റാപ്പ് സംഗീത ലോകത്തെ വിപ്ലവകരമായ ശബ്ദം, 'വേടൻ' (Vedan) ആദ്യമായി സിഡ്‌നിയിലെ സംഗീത പ്രേമികൾക്ക് മുന്നിലെത്തുന്നു. 2026 ഫെബ്രുവരി 28-ന് സിഡ്‌നിയിൽ വെച്ച് നടക്കുന്ന...
Read moreവാഗ വാഗ: ഐ പി സി ഓസ്ട്രേലിയ & ന്യൂസിലാൻഡ് റീജിയൺ നേതൃത്വം വഹിക്കുന്ന ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്‌തൽ കോൺഫറൺസിന്റെ പതിനഞ്ചാമത് സമ്മേളനം 2026 ഏപ്രിൽ മാസം...
Read moreസൗത്ത് കൂഗി (ഓസ്ട്രേലിയ): മുൻ കാമുകന്റെ ഇപ്പോഴത്തെ കാമുകിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. എബോണി ലീ സോറൻസൺ-ടാൽബോട്ട് (33) ആണ് മുൻ കാമുകന്റെ 42 വയസ്സുള്ള...
Read moreഅന്താരാഷ്ട്ര വിദ്യാര്‍ഥി വിസയുമായി ബന്ധപ്പെട്ട് ഇന്ത്യയെ ഹൈ റിസ്ക് (ഉയർന്ന അപകടസാധ്യതയുള്ള) വിഭാഗത്തിലേക്ക് മാറ്റി ഓസ്ട്രേലിയ. അസസ്മെന്‍റ് ലെവൽ മൂന്നിലേക്കാണ് ഇന്ത്യയെ മാറ്റിയത്. ഇതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ...
Read moreമലയാളം റാപ്പ് സംഗീത ലോകത്തെ വിപ്ലവകരമായ ശബ്ദം 'വേടൻ' തന്റെ ആദ്യ ആഗോള പര്യടനവുമായി ഓസ്‌ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും എത്തുന്നു. പക്കാ ലോക്കൽ (Pakka Local) അവതരിപ്പിക്കുന്ന 'ബിയോണ്ട്...
Read moreഹാര്‍കോര്‍ട്ടിലെ പ്രാദേശിക ജലസംഭരണിയില്‍ ( (Reservoir) അപ്രതീക്ഷിതമായി മലിനീകരണം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അധികൃതര്‍ ഹാര്‍കോര്‍ട്ട് നിവാസികളോട് പൈപ്പ് വെള്ളം കുടിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയത്.പ്രദേശത്തെ ജലവിതരണ ശൃംഖലയില്‍ ബാക്ടീരിയയുടെയോ അല്ലെങ്കില്‍...
Read moreനോര്‍ത്ത് ക്വീന്‍സ്ലാന്റിലെ ഐറിനും ബോവനും ഇടയിലുള്ള തീരപ്രദേശത്താണ് കാറ്റ് ശക്തമായി ആഞ്ഞടിച്ചത്. ടൗണ്‍സ്വില്‍ നഗരത്തിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ പ്രകടമായിരുന്നു.കാറ്റഗറി 2 വിഭാഗത്തില്‍പ്പെട്ട ചുഴലിക്കാറ്റായാണ് കോജി കരതൊട്ടത്.മണിക്കൂറില്‍ 110...
Read moreഅതിശക്തമായ കാട്ടുതീയെത്തുടര്‍ന്ന് വിക്ടോറിയന്‍ പ്രീമിയര്‍ ജസീന്ത അല്ലന്‍ സംസ്ഥാനത്ത് ദുരന്താവസ്ഥ പ്രഖ്യാപിച്ചു. 18 പ്രാദേശിക ഭരണകൂട പരിധികളിലും ലേക്ക് ആല്‍പൈന്‍ മൗണ്ടന്‍ റിസോര്‍ട്ടിലുമാണ് ഈ ഉത്തരവ് ബാധകം....
Read moreCopyright © 2023 The kerala News. All Rights Reserved.