AUSTRALIA

ഓസ്ടേലിയയിൽ പൊതുഗതാഗത നിരക്കുകളിൽ മാറ്റം

ഓസ്ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ പൊതുഗതാഗത നിരക്കുകളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കാന്‍ബറയിലെ (ACT) നിരക്ക് വര്‍ദ്ധനവാണ്.കാന്‍ബറയില്‍ ബസ്, ലൈറ്റ് റെയില്‍ നിരക്കുകളില്‍ ഇന്നു മുതല്‍...

Read more

പാർലമെന്റ് നേരത്തെ വിളിച്ചുചേർക്കാൻ പ്രധാനമന്ത്രി അന്തോണി ആൽബനീസ്

സിഡ്‌നിയിലെ ബോണ്ടി ബീച്ചിലുണ്ടായ ദാരുണമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഫെബ്രുവരിയിൽ നടക്കേണ്ടിയിരുന്ന പാർലമെന്റ് സമ്മേളനം ജനുവരി 12-ന് തന്നെ വിളിച്ചു ചേർക്കാൻ പ്രധാനമന്ത്രി അന്തോണി ആൽബനീസ് തീരുമാനിച്ചു. വിദ്വേഷ...

Read more

സന്തോഷ് കരിമ്പുഴ വീണ്ടും ലോക കേരളസഭ അംഗം

സിഡ്നി: പ്രമുഖ മാധ്യമ പ്രവർത്തകനും പ്രവാസി എഴുത്തുകാരനുമായ സന്തോഷ് കരിമ്പുഴയെ ലോക കേരളസഭ അംഗമായി കേരള സർക്കാർ വീണ്ടും നോമിനേറ്റ് ചെയ്തു. തുടർച്ചയായി ഇത് മൂന്നാം തവണയാണ്...

Read more

കാമുകിയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി: മൃതദേഹത്തിനൊപ്പം കാവലിരുന്ന് കാമുകൻ; കൊലപാതകം തെളിഞ്ഞിട്ടും ജയിൽ ശിക്ഷയില്ല

മെൽബൺ : പങ്കാളിയുമായുള്ള ദീർഘകാല അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്ന് വീട് വിട്ടിറങ്ങാൻ ഒരുങ്ങുകയായിരുന്നു നികിത അസോപാർഡി. വസ്ത്രങ്ങൾ പായ്ക്ക് ചെയ്ത് യാത്രയ്ക്ക് തയാറായെങ്കിലും, എവിടെ നിന്നും കാറിന്റെ...

Read more

വിക്ടോറിയയിൽ അതീവ ജാഗ്രത

ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം നിലവിൽ അതിശക്തമായ ഉഷ്ണതരംഗത്തിന്റെ (Heatwave) പിടിയിലാണ്. 2020-ലെ ‘ബ്ലാക്ക് സമ്മർ’ ലു ശേഷം വിക്ടോറിയ നേരിടുന്ന ഏറ്റവും അപകടകരമായ സാഹചര്യമാണിതെന്ന് അധികൃതർ മുന്നറിയിപ്പ്...

Read more

മറക്കാനാവാത്ത അനുഭവമായി ‘ഗ്രേറ്റ് ഓപ്പറ ഹിറ്റ്സ് 2026’ സംഗീതവിരുന്ന്

സിഡ്നിയിലെ ഐക്കോണിക് ലാന്‍ഡ്മാര്‍ക്കായ ഓപ്പറ ഹൗസില്‍ അരങ്ങേറിയ ‘ഗ്രേറ്റ് ഓപ്പറ ഹിറ്റ്സ് 2026’ സംഗീതവിരുന്ന് വിനോദസഞ്ചാരികള്‍ക്കും കലപ്രേമികള്‍ക്കും മറക്കാനാവാത്ത അനുഭവമായി മാറി. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഓപ്പറ...

Read more

ഓസ്ട്രേലിയന്‍ വിനോദസഞ്ചാര മേഖലയില്‍ വലിയ ഉണര്‍വ്

2026 ജനുവരി ആദ്യവാരം ഓസ്ട്രേലിയന്‍ വിനോദസഞ്ചാര മേഖലയില്‍ വലിയ ഉണര്‍വാണ് പ്രകടമാകുന്നത്.കോവിഡിന് ശേഷമുള്ള ഏറ്റവും മികച്ച ടൂറിസം സീസണുകളിലൊന്നായി ഈ വര്‍ഷം മാറുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍....

Read more

ഓസ്ട്രേലിയയില്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍: സെന്റര്‍ലിങ്ക് ആനുകൂല്യങ്ങളും ട്രാഫിക് പിഴകളും

ജനുവരി 9 മുതല്‍ ഓസ്ട്രേലിയയില്‍ ചില പ്രധാന നിയമമാറ്റങ്ങള്‍ നിലവില്‍ വന്നു. പുതുക്കിയ ഇന്‍ഡക്‌സേഷന്‍ അനുസരിച്ച് സെന്റര്‍ലിങ്ക് പേയ്മെന്റുകളിലും പെന്‍ഷന്‍ തുകകളിലും വര്‍ധനവുണ്ടാകും. ഇത് ജീവിതച്ചെലവ് വര്‍ധിച്ച...

Read more

2026-ല്‍ ഓസ്ട്രേലിയയുടെ സാമ്പത്തിക രംഗം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്

ലോക സാമ്പത്തിക വളര്‍ച്ചയില്‍ മന്ദഗതി ഉണ്ടെങ്കിലും 2026-ല്‍ ഓസ്ട്രേലിയയുടെ സാമ്പത്തിക രംഗം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രാജ്യത്തെ ആഭ്യന്തര ഉപഭോഗം വര്‍ധിക്കുന്നതും...

Read more

‘ഡാൻസ് 4 ഓസ്’ സീസൺ 1 സിഡ്‌നിയിൽ

സിഡ്‌നിയിലെ നൃത്തപ്രേമികൾക്ക് ആവേശം പകരാൻ 'ഡാൻസ് 4 ഓസ്' സീസൺ 1 എത്തുന്നു. പ്രശസ്ത നൃത്തസംവിധായിക കല മാസ്റ്ററും, പ്രിയ നടി മീനയുമാണ് ഈ വിപുലമായ മത്സരത്തിന്...

Read more
Page 94 of 347 1 … 93 94 95 … 347

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist