AUSTRALIA

കൈരളി ബ്രിസ്ബെയ്ൻ സംഘടിപ്പിക്കുന്ന ‘ലൂമിന 2026’- ജനുവരി 24ന്

ബ്രിസ്ബെയ്ൻ : ഓസ്‌ട്രേലിയയിലെ മലയാളി കൂട്ടായ്മകളിൽ പ്രമുഖരായ കൈരളി ബ്രിസ്ബെയ്ൻ (Kairali Brisbane Inc) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഏറ്റവും വലിയ ആഘോഷമാമാങ്കം 'ലൂമിന 2026' (Lumina...

Read more

ടാസ്മാനിയയിലെ സൗജന്യ ക്യാമ്പിംഗ് സൈറ്റുകൾക്ക് ഇനി മുതൽ ഫീസ്

ടാസ്മാനിയയിലെ ബേ ഓഫ് ഫയേഴ്സ് (Bay of Fires) പോലുള്ള ഭാഗങ്ങളിൽ മുൻപ് സൗജന്യമായിരുന്ന 13 ക്യാമ്പിംഗ് സൈറ്റുകൾക്ക് ഇനി മുതൽ സന്ദർശകർ ഫീസ് നൽകേണ്ടി വരും....

Read more

ഓസ്‌ട്രേലിയ നേരിടാന്‍ പോകുന്നത് വലിയ ഭക്ഷ്യസുരക്ഷാ പ്രതിസന്ധി

ഓസ്ട്രേലിയയുടെ പകുതിയിലധികം ഭാഗങ്ങളിലും കടുത്ത ഉഷ്ണതരംഗം തുടരുകയാണ്. സൗത്ത് ഓസ്ട്രേലിയയില്‍ നാളെ താപനില 47°C വരെയും വിക്ടോറിയയില്‍ 46°C വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 2019-ലെ ‘ബ്ലാക്ക്...

Read more

ഓസ്ട്രേലിയന്‍ വിസ നിയമങ്ങളില്‍ പുതിയ മാറ്റം;സ്‌കില്‍സ് ഇന്‍ ഡിമാന്‍ഡ് വിസ നിലവില്‍ വന്നു

2026 ജനുവരി മുതല്‍ ഓസ്ട്രേലിയന്‍ വിസ നിയമങ്ങളില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നൈപുണ്യമുള്ള തൊഴിലാളികള്‍ (Skilled Workers), വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്നവര്‍ എന്നിവരെ ലക്ഷ്യം വച്ചുള്ളതാണ് ഈ മാറ്റങ്ങള്‍.പഴയ...

Read more

‘ക്ലീന്‍ എനര്‍ജി’ പദ്ധതിക്കായി വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ 9 മില്യണ്‍ ഡോളറിന്റെ ഗ്രാന്റ് പ്രഖ്യാപിച്ചു

ക്ലീന്‍ എനര്‍ജി മേഖലയിലെ പുത്തന്‍ പരീക്ഷണങ്ങള്‍ക്കും പദ്ധതികള്‍ക്കുമായി വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ 9 മില്യണ്‍ ഡോളറിന്റെ ഗ്രാന്റ് പ്രഖ്യാപിച്ചു.ഊര്‍ജ്ജ സംഭരണ സംവിധാനങ്ങള്‍ വികസിപ്പിക്കാനാണ് ഇതില്‍ മുന്‍ഗണന നല്‍കുന്നത്.ന്യൂ...

Read more

ഓസ്‌ട്രേലിയയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

2026 ജനുവരിയില്‍ ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഓസ്ട്രേലിയയ്ക്കുള്ളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ശ്രദ്ധിക്കേണ്ട പ്രധാന നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റ് പുറത്തിറക്കി. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്ത്യന്‍ ഗവണ്‍മെന്റ്...

Read more

മോട്ടോര്‍ സ്പോര്‍ട്സ് മാമാങ്കം സമ്മര്‍നാറ്റ്സിന് കാന്‍ബറയില്‍ തുടക്കമായി

ഓസ്ട്രേലിയയിലെ കാന്‍ബറയില്‍ വര്‍ഷംതോറും നടക്കുന്ന ഏറ്റവും വലിയ മോട്ടോര്‍ സ്പോര്‍ട്സ് മാമാങ്കമാണ് സമ്മര്‍നാറ്റ്സ് (Street Machine Summernats). സമ്മര്‍നാറ്റ്സിന്റെ 38-ാം പതിപ്പാണ് ഈ വര്‍ഷം നടക്കുന്നത്. കാന്‍ബറയിലെ...

Read more

മുന്‍ ഓസ്ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം ഡേമിയന്‍ മാര്‍ട്ടിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി കുടുംബാംഗങ്ങള്‍

മുന്‍ ഓസ്ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം ഡേമിയന്‍ മാര്‍ട്ടിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശ്വാസകരമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മെനിഞ്ചൈറ്റിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.തലച്ചോറിനെയും...

Read more

വെന്തുരുകി ഓസ്‌ട്രേലിയ; ജനങ്ങള്‍ക്ക് അതീവജാഗ്രതാ നിര്‍ദ്ദേശം

ഓസ്ട്രേലിയയിലെ പല പ്രധാന നഗരങ്ങളിലും താപനില 40°-C ന് മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. പ്രത്യേകിച്ച് വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ, ന്യൂ സൗത്ത് വെയ്ല്‍സ് എന്നീ സംസ്ഥാനങ്ങളിലാണ് ഉഷ്ണതരംഗം രൂക്ഷമായിരിക്കുന്നത്....

Read more

ബോണ്ടി ബീച്ച് ഭീകരാക്രമണം:റോയല്‍ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ച് ആന്തണി ആല്‍ബനീസ്

സിഡ്നിയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിനെത്തുടര്‍ന്ന് രാജ്യം നേരിടുന്ന ‘ആന്റിസെമിറ്റിസം’ സംബന്ധിച്ച് സമഗ്രമായ ഒരു റോയല്‍ കമ്മീഷന്‍ അന്വേഷണം പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പ്രഖ്യാപിച്ചു. സിഡ്നിയിലെ വിഖ്യാത വിനോദസഞ്ചാര...

Read more
Page 95 of 347 1 … 94 95 96 … 347

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist