മാഞ്ചെസ്റ്റർ ഭീകരാക്രമണത്തിൽ കസ്റ്റഡിയിലുള്ളവരിൽ 60കാരിയും

മാഞ്ചെസ്റ്റർ: ജൂത ദേവാലയത്തിന് നേരെ ഭീകരാക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മാഞ്ചെസ്റ്ററിൽ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ അക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. സിറിയൻ പശ്ചാത്തലമുള്ള...

Read more

വിമാനത്തിനുള്ളിൽ വിചിത്രമായ പെരുമാറ്റം, യാത്രക്കാരൻ പാസ്പോർട്ട് തിന്നു, ഒരാൾ പാസ്പോർട്ട് ഫ്ലഷ് ചെയ്തു; വിമാനം ഫ്രാൻസിൽ തിരിച്ചിറക്കി

പാരിസ്: ഫ്രാൻസിലെ മിലാനിൽ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനത്തിനുള്ളിൽ രണ്ട് യാത്രക്കാർ വിചിത്രമായി പെരുമാറിയതിനെ തുടർന്ന് വിമാനം പാരീസിൽ തിരിച്ചിറക്കി. റയാനെയർ വിമാനമാണ് ഫ്രാൻസിൽ തിരിച്ചറക്കിയത്. ഒരാൾ...

Read more

ഗാന്ധി പ്രതിമയ്ക്ക് നേരെ ലണ്ടനിൽ ആക്രമണം

ലണ്ടൻ: ഗാന്ധി ജയന്തി ദിനത്തിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, ലണ്ടനിലെ ടവിസ്റ്റോക് സ്ക്വയറിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. പ്രതിമയ്ക്ക് കേടുപാട് സംഭവിച്ചു....

Read more

‘നോഹയുടെ പെട്ടകം’ തിരിച്ചെത്തി

മോസ്കോ: ബഹിരാകാശത്തുനിന്ന് അവസാനം അവ മടങ്ങിവന്നു. 75 എലികള്‍, 1500 ഈച്ചകള്‍, സൂക്ഷ്മജീവികള്‍, വിത്തുകള്‍ അടക്കമുള്ളവയാണ് 30 ദിവസങ്ങൾക്ക് ശേഷം തിരികെ ഭൂമിയിലേക്ക് എത്തുന്നത്. റഷ്യയുടെ ബഹിരാകാശ...

Read more

നാട്ടുകാരെക്കാൾ കൂടുതൽ ശമ്പളം ഇന്ത്യക്കാർക്ക് ലഭിക്കുന്ന രാജ്യം; വമ്പൻ തൊഴിലവസരങ്ങളുമായി മാടിവിളിച്ച് ജർമനി

ബെർലിൻ: അമേരിക്ക എച്ച്-1ബി വിസ നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ ഇന്ത്യൻ പ്രൊഫഷണലുകളെ ആകർഷിക്കാൻ ജർമ്മനി. അമേരിക്കയ്ക്ക് പകരം സുസ്ഥിരമായ ഒരു ബദലായി യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക...

Read more

മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു: മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം അഭ്യർഥിച്ച് കുടുംബം; വിടപറഞ്ഞത് തിരുവല്ല സ്വദേശിനി

ലണ്ടൻ : യുകെ മലയാളി അനീമിയ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ അന്തരിച്ചു. ലെസ്റ്ററിലെ ഒരു സ്വകാര്യ കെയർ ഹോമിൽ സീനിയർ കെയറർ ആയി ജോലി ചെയ്തിരുന്ന ബ്ലെസി...

Read more

മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ നെഞ്ചിടിപ്പു കൂട്ടി റിഫോം യുകെ

ലണ്ടൻ : ബ്രിട്ടനിൽ ജോലിക്കായി എത്തുന്നവർക്ക് ഇവിടെ സ്ഥിരതാമസത്തിനും പിന്നീട് പൗരത്വം നേടുന്നതിനും ആധാരമായ അനിശ്ചിതകാല താമസാനുമതി അഥവാ ഐ.എൽ.ആർ (ഇൻഡെഫനിറ്റ് ലീവ് ടു റിമെയ്ൻ) നിർത്തലാക്കുമെന്ന്...

Read more

മിടുക്കരായ സാങ്കേതിക വിദഗ്ധരെ രാജ്യത്തേക്കു ക്ഷണിച്ചു വരുത്താന്‍ ചൈനയ്‌ക്കൊപ്പം യുകെയും

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൈവിട്ടുകളഞ്ഞ അവസരം മുതലാക്കാന്‍ ചൈനയ്‌ക്കൊപ്പം യുകെയും കളത്തിലിറങ്ങുന്നു. വിദഗ്ധ തൊഴിലാളികള്‍ അമേരിക്കയിലെത്തിയിരുന്ന എച്ച്1ബി വീസയുടെ ഫീസ് കുത്തനെ കൂട്ടി അമേരിക്ക...

Read more

നോർത്തേൺ അയർലൻഡിൽ മലയാളികളെ തലയ്ക്കടിച്ച് വീഴ്ത്തിയും നിലത്തിട്ട് ചവിട്ടിയും ആക്രമണം

ബെൽഫാസ്റ്റ്: യുകെയിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ നോർത്തേൺ അയർലൻഡിൽ മലയാളി യുവാക്കൾക്കു നേരെ വീണ്ടും ആക്രമണം. വിനോദ സഞ്ചാര കേന്ദ്രമായ പോർട്രഷിനു സമീപ നഗരത്തിലെ റസ്റ്ററന്റ്...

Read more

ഇന്ത്യൻ വിദ്യാർഥികൾക്ക് വൻ അവസരമൊരുക്കി ഈ യൂറോപ്യൻ രാജ്യം

പാരീസ്: സമ്പന്നമായ സംസ്കാരവും ലോകപ്രശസ്തമായ സർവകലാശാലകളും മികച്ച ജീവിത സാഹചര്യങ്ങളുമായി വിദേശ പഠനത്തിന് ഏറ്റവും മികച്ച സ്ഥലമായി മാറിക്കൊണ്ടിരിക്കുകയാണ് ഫ്രാൻസ്. ചരിത്രത്തെയും ആധുനികതയെയും ഒരുമിച്ചുചേർത്തുകൊണ്ട്, ഫ്രാൻസ് ഒരു...

Read more
Page 1 of 66 1 2 66

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist