Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

നാട്ടുകാരെക്കാൾ കൂടുതൽ ശമ്പളം ഇന്ത്യക്കാർക്ക് ലഭിക്കുന്ന രാജ്യം; വമ്പൻ തൊഴിലവസരങ്ങളുമായി മാടിവിളിച്ച് ജർമനി

by Kerala News Web Desk 04
September 24, 2025
in EUROPE
0 0
A A
നാട്ടുകാരെക്കാൾ കൂടുതൽ ശമ്പളം ഇന്ത്യക്കാർക്ക് ലഭിക്കുന്ന രാജ്യം; വമ്പൻ തൊഴിലവസരങ്ങളുമായി മാടിവിളിച്ച് ജർമനി
Share on WhatsappShare on FacebookShare on TwitterShare on Telegram

ബെർലിൻ: അമേരിക്ക എച്ച്-1ബി വിസ നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ ഇന്ത്യൻ പ്രൊഫഷണലുകളെ ആകർഷിക്കാൻ ജർമ്മനി. അമേരിക്കയ്ക്ക് പകരം സുസ്ഥിരമായ ഒരു ബദലായി യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജർമ്മനിയെ തിരഞ്ഞെടുക്കാൻ ഇന്ത്യൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാൻ ക്ഷണിച്ചു.’എല്ലാ ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാർക്കും ഇതാ എന്‍റെ ക്ഷണം’ എന്ന് അക്കർമാൻ എക്സിൽ കുറിച്ചു. “സുസ്ഥിരമായ കുടിയേറ്റ നയങ്ങളും, ഐടി, മാനേജ്‌മെന്‍റ്, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ മികച്ച തൊഴിലവസരങ്ങളും ജർമ്മനിയെ വേറിട്ട് നിർത്തുന്നു” – അക്കര്‍മാൻ കൂട്ടിച്ചേർത്തു. ജർമ്മനിയിലെ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ലഭിക്കുന്ന ഉയർന്ന ശമ്പളത്തെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ജർമ്മൻ പൗരന്മാരേക്കാൾ കൂടുതൽ ശരാശരി വരുമാനം നേടുന്നത് ജർമ്മനിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ്,” അദ്ദേഹം പറഞ്ഞു. ഇത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന ശമ്പളം ലഭിക്കുന്ന ഇന്ത്യക്കാർ ജർമ്മൻ സമൂഹത്തിനും ക്ഷേമത്തിനും വലിയ സംഭാവനകൾ നൽകുന്നുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. കഠിനാധ്വാനത്തിലും മികച്ച ആളുകൾക്ക് മികച്ച ജോലികൾ നൽകുന്നതിലും വിശ്വസിക്കുന്നുവെന്നും അക്കർമാൻ വ്യക്തമാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അമേരിക്കയുടെ ഏറ്റവും പുതിയ നയത്തിന് നേർ വിപരീതമാണ് ജർമ്മനിയുടെ ഈ നിലപാട്. കഴിഞ്ഞ ആഴ്ച, ട്രംപ് ഭരണകൂടം എച്ച്-1ബി വിസാ ഫീസ് 215 മുതൽ 5,000 ഡോളര്‍ വരെയായിരുന്നത് 100,000 ഡോളറായി ഉയർത്തിയിരുന്നു. ഈ തീരുമാനം ഇന്ത്യൻ ടെക് കമ്പനികൾക്കും ഐടി പ്രൊഫഷണലുകൾക്കും വലിയ തിരിച്ചടിയായിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇതിന് വിരുദ്ധമായുള്ള ജർമ്മനിയുടെ സമീപനം ഒരു ജർമ്മൻ കാർ പോലെ വിശ്വസനീയവും ആധുനികവും പ്രവചനാതീതവുമാണെന്ന് അക്കർമാൻ പറഞ്ഞു. ജർമ്മനിയിലെ ജനസംഖ്യയിലുണ്ടായ കുറവ് നികത്താൻ 2040 വരെ പ്രതിവർഷം 2,88,000 കുടിയേറ്റക്കാർ ആവശ്യമുണ്ടെന്നാണ് വിദഗ്ദ്ധർ കണക്കാക്കുന്നത്. ഈ ആവശ്യം നിറവേറ്റുന്നതിനായി, 2024-ൽ കൂടുതൽ പ്രൊഫഷണൽ വിസകൾ അനുവദിക്കാനും ഇന്ത്യൻ തൊഴിലാളികൾക്കുള്ള വിസ വിഹിതം വർദ്ധിപ്പിക്കാനും ബെർലിൻ പദ്ധതിയിട്ടിട്ടുണ്ട്.

ഇന്ത്യക്കാർക്ക് കൂടുതല്‍ വിസകൾ
കഴിഞ്ഞ വർഷം, ജർമ്മൻ സർക്കാർ 2025-ൽ 2,00,000 പ്രൊഫഷണൽ വിസകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൽ 90,000 വിസകൾ ഇന്ത്യക്കാർക്കായി നീക്കിവെച്ചുകൊണ്ട് മുൻ വർഷത്തെ 20,000 എന്ന പരിധിയിൽ നിന്ന് വലിയ വർദ്ധനവാണ് വരുത്തിയത്. നിലവിൽ ഏകദേശം 1,30,000 ഇന്ത്യൻ പ്രൊഫഷണലുകളാണ് ജർമ്മനിയിൽ ജോലി ചെയ്യുന്നത്. അവരുടെ ശമ്പളം ജർമ്മനിയുടെ ശരാശരി വരുമാനത്തേക്കാൾ വളരെ കൂടുതലാണ്. സർക്കാർ കണക്കുകൾ പ്രകാരം, 2023 അവസാനത്തോടെ ജർമ്മൻ ജീവനക്കാരുടെ ശരാശരി പ്രതിമാസ വരുമാനം 3,945 യൂറോയായിരുന്നപ്പോൾ, ഇന്ത്യൻ വംശജരായ പ്രൊഫഷണലുകൾക്ക് ശരാശരി 5,359 യൂറോയായിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ
EUROPE

ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ

September 15, 2026
യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു
EUROPE

യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു

September 15, 2026
കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി
EUROPE

കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി

September 15, 2026
Next Post
ആശ്വാസം, ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും H1ബി വിസ ഫീസ് ഉയര്‍ത്തിയതില്‍ അമേരിക്ക ഇളവ് നല്‍കിയേക്കും

ആശ്വാസം, ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും H1ബി വിസ ഫീസ് ഉയര്‍ത്തിയതില്‍ അമേരിക്ക ഇളവ് നല്‍കിയേക്കും

ഹനുമാൻ പ്രതിമയ്ക്കെതിരെ റിപ്പബ്ലിക്കൻ നേതാവ്, വിവാദം

ഹനുമാൻ പ്രതിമയ്ക്കെതിരെ റിപ്പബ്ലിക്കൻ നേതാവ്, വിവാദം

‘ഗാസയിൽ വെടിനിർത്തൽ എങ്ങനെയെങ്കിലും നടപ്പാക്കണം, ബന്ദികളെ ഉടൻ വിട്ടയക്കണം’: ഡൊണാൾഡ് ട്രംപ്

'ഗാസയിൽ വെടിനിർത്തൽ എങ്ങനെയെങ്കിലും നടപ്പാക്കണം, ബന്ദികളെ ഉടൻ വിട്ടയക്കണം': ഡൊണാൾഡ് ട്രംപ്

ഭൂട്ടാനിൽ നിന്നെത്തിയ പണി ; ദുൽഖര്‍ സൽമാന് ഉള്‍പ്പെടെ നോട്ടീസ് നൽകും

ഭൂട്ടാനിൽ നിന്നെത്തിയ പണി ; ദുൽഖര്‍ സൽമാന് ഉള്‍പ്പെടെ നോട്ടീസ് നൽകും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist