400 പൗരന്മാരുള്ള സ്വയം പ്രഖ്യാപിത രാഷ്ട്രത്തിന്‍റെ സ്വയം പ്രഖ്യാപിത പ്രസിഡന്‍റായി 20 -കാരൻ

സ്വന്തമായി ഒരു രാജ്യം സൃഷ്ടിക്കുന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും സങ്കൽപ്പിച്ചിട്ടുണ്ടോ? വിചിത്രമായി തോന്നാം, പക്ഷേ ഒരു 20 വയസ്സുകാരൻ വിചിത്രമായ ഈ ആശയം യാഥാർത്ഥ്യമാക്കി. ബ്രിട്ടനിൽ നിന്നുള്ള ഡാനിയേൽ...

Read more

പറന്നുയര്‍ന്ന് നിമിഷങ്ങൾക്കകം വിമാനത്തിന്റെ മുന്നിലെ ഒരു ഭാഗം അടര്‍ന്ന് മാറി, അകത്ത് പുക, പരിഭ്രാന്തിയുടെ നിമിഷം, അപകടം പക്ഷിയിടിച്ച്

മാഡ്രിഡ്: മാഡ്രിഡിൽ നിന്ന് പാരീസിലേക്ക് പുറപ്പെട്ട ഇബീരിയ എയർലൈൻസിന്റെ എയർബസ് എ321 എക്സ്എൽആര്‍ വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ മാസം പുറത്തിറക്കിയ പുതിയ...

Read more

ലണ്ടനിലെ തെരുവുകളിൽ ചുവന്ന കറകൾ, പഴി ഇന്ത്യക്കാർക്ക്; വിസ നൽകുമ്പോൾ പല്ല് പരിശോധിക്കാൻ തുടങ്ങണമെന്ന് കമന്‍റുകൾ

ലണ്ടൻ: ലണ്ടനിലെ തെരുവുകളിൽ കാണുന്ന പാൻ കറകൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഈ വൃത്തികേടിന് കുടിയേറ്റ സമൂഹങ്ങളെയാണ് ചിലർ കുറ്റപ്പെടുത്തുന്നത്. ലണ്ടനിലെ ചവറ്റുകുട്ടകളിലും റോഡുകളിലും കാണുന്ന ചുവന്ന...

Read more

ഷെങ്കന്‍ വിസ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്, മാറ്റങ്ങള്‍ ഇവ

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനിലേക്കുള്ള യാത്രകള്‍ക്ക് ആവശ്യമായ ഷെങ്കന്‍ വിസ ഇനിമുതല്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തില്‍. നിലവിലുള്ള പേപ്പര്‍ അധിഷ്ഠിത വിസ സംവിധാനത്തിന് പകരം സുരക്ഷിതമായ ഡിജിറ്റല്‍ ബാര്‍കോഡ്...

Read more

ഭൂകമ്പത്തിനും സുനാമി മുന്നറിയിപ്പിനും പിന്നാലെ 500 വർഷത്തിനിടെ ആദ്യമായി പൊട്ടിത്തെറിച്ച് റഷ്യൻ അഗ്നിപർവ്വതം, മുന്നറിയിപ്പ്

മോസ്കോ: 500 വർഷത്തിനിടയിൽ ആദ്യമായി കിഴക്കൻ റഷ്യയിലെ അഗ്നി പർവ്വതം പൊട്ടിത്തെറിച്ചു. കഴിഞ്ഞ ആഴ്ചയുണ്ടായ ഭൂചലനങ്ങളുടെ തുട‍ർച്ചയാണ് അഗ്നിപ‍ർവ്വതം പൊട്ടിത്തെറിച്ചതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. കംചത്ക്ക ഉപദ്വീപിലെ ക്രാഷെനിന്നിക്കോവ്...

Read more

ജീവനക്കാരുടെ മാനസികസമ്മർദ്ദം കുറക്കാന്‍ 30 മിനിറ്റ് ‘മാസ്റ്റർബേഷൻ ബ്രേക്ക്’ നൽകി കമ്പനി

'എറിക്ക ലസ്റ്റ് ഫിലിംസ്' എന്ന സ്വീഡിഷ് കമ്പനി ജീവനക്കാരുടെ സമ്മർദ്ദം നിയന്ത്രിക്കാൻ അസാധാരണമായ ഒരു പദ്ധതി നടപ്പാക്കിയിരിക്കുകയാണ്. കമ്പനിയിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ദിവസവും 30...

Read more

യുകെ വിമാനത്തിൽ അല്ലാഹു അക്ബർ മുദ്രാവാക്യം, ബോംബ് ഭീഷണി; ഇന്ത്യൻ വംശജനായ അഭയ് ദേവദാസ് നായക് അറസ്റ്റിൽ

ലണ്ടൻ: വിമാനത്തിൽ മുദ്രാവാക്യം വിളിച്ച ഇന്ത്യൻ വംശജൻ സ്കോട്ട്ലൻഡിൽ അറസ്റ്റിൽ. 41കാരനായ അഭയ് ദേവ്ദാസ് നായക് ആണ് അറസ്റ്റിലായത്. ലണ്ടനിലെ ലൂട്ടൺ വിമാനത്താവളത്തിൽ നിന്ന് ഗ്ലാസ്ഗോയിലേക്കുള്ള വിമാന...

Read more

വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി തിരമാലകൾ; ഫുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു

മോസ്കോ: റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്. വടക്കൻ പസഫിക് മേഖലയിലാണ്...

Read more

ജെന്‍സി കിഡ്സിനെ ആകര്‍ഷിക്കാന്‍ ‘ഹോട്ട് പുരോഹിതന്മാരെ’ തെരഞ്ഞെടുത്ത് വത്തിക്കാന്‍

സമൂഹ മാധ്യമങ്ങളിൽ ഫോളോവേഴ്‌സുള്ള 'ഹോട്ട് പുരോഹിതന്മാരെ', ക്രിസ്തുമതത്തിലേക്ക് പുതുതലമുറയെ ആകർഷിക്കുന്നതിനായി നിയോഗിക്കാന്‍ വത്തിക്കാന്‍. ലോകമെമ്പാടും ക്രിസ്തുമത വിശ്വാസികളുടെ എണ്ണം കുറയുന്നതിന് തടയാനും പുതിയ തലമുറയെ മതത്തിലേക്ക് എത്തിക്കുന്നതിനുമായിട്ടാണ്...

Read more

ലണ്ടൻ എയർപോർട്ടിൽ ഹിന്ദി സംസാരിച്ച് ഇന്ത്യൻ ജീവനക്കാർ, നാടുകടത്തണമെന്ന് ബ്രിട്ടീഷ് യുവതി; കുറിപ്പ് വൈറൽ

ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലെ ഇന്ത്യൻ, ഏഷ്യൻ ജീവനക്കാർ ഹിന്ദി സംസാരിച്ചതിന് വിമർശിച്ച് കൊണ്ട് ബ്രിട്ടീഷ് യുവതി നടത്തിയ സമൂഹ മാധ്യമ പോസ്റ്റ് ചൂടിയേറിയ ചർച്ചകൾക്കാണ് വഴി തെളിച്ചത്....

Read more
Page 4 of 66 1 3 4 5 66

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist