Friday, September 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

പറന്നുയര്‍ന്ന് നിമിഷങ്ങൾക്കകം വിമാനത്തിന്റെ മുന്നിലെ ഒരു ഭാഗം അടര്‍ന്ന് മാറി, അകത്ത് പുക, പരിഭ്രാന്തിയുടെ നിമിഷം, അപകടം പക്ഷിയിടിച്ച്

by Kerala News Web Desk 04
August 7, 2025
in EUROPE
0 0
A A
പറന്നുയര്‍ന്ന് നിമിഷങ്ങൾക്കകം വിമാനത്തിന്റെ മുന്നിലെ ഒരു ഭാഗം അടര്‍ന്ന് മാറി, അകത്ത് പുക, പരിഭ്രാന്തിയുടെ നിമിഷം, അപകടം പക്ഷിയിടിച്ച്
Share on WhatsappShare on FacebookShare on TwitterShare on Telegram

മാഡ്രിഡ്: മാഡ്രിഡിൽ നിന്ന് പാരീസിലേക്ക് പുറപ്പെട്ട ഇബീരിയ എയർലൈൻസിന്റെ എയർബസ് എ321 എക്സ്എൽആര്‍ വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ മാസം പുറത്തിറക്കിയ പുതിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്തുണ്ടായ പുകയും അടിയന്തിര സാഹചര്യവും മൂലം യാത്രക്കാർ വലിയ പരിഭ്രാന്തിയിലായി.

ഓഗസ്റ്റ് 3-ന് വൈകുന്നേരം 6:40-നാണ് മാഡ്രിഡ് ബരാജാസ് എയർപോർട്ടിൽ നിന്ന് വിമാനം പറന്നുയർന്നത്. പുറപ്പെട്ട് അഞ്ച് മിനിറ്റിനകം തന്നെ വിമാനം തിരിച്ച് വിമാനത്താവളത്തിലേക്ക് മടങ്ങി പറന്നു. പറന്നുയർന്നതിന് പിന്നാലെ വിമാനത്തിന്റെ മുൻഭാഗത്തും ഒരു എൻജിനിലും വലിയ പക്ഷി ഇടിച്ചതായി ഇബീരിയ എയർലൈൻസ് സ്ഥിരീകരിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

യാത്രക്കാരിൽ ഒരാളായ ജിയാൻകാർലോ സാൻഡോവൽ പകർത്തിയ വീഡിയോയിൽ വിമാനത്തിനുള്ളിൽ പുക നിറയുന്നതും യാത്രക്കാർ ഓക്സിജൻ മാസ്കുകൾ ഉപയോഗിക്കുന്നതും കാണാം. “ക്യാപ്റ്റൻ പറഞ്ഞത് പ്രകാരം ആകാശ ചുഴിയാണെന്നാണ് ആദ്യം ഞങ്ങൾ കരുതിയത്, പക്ഷേ പിന്നീട് ശബ്ദം കേൾക്കാൻ തുടങ്ങി… അപ്പോഴാണ് എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കിയതെന്നും സാൻഡോവൽ പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

യാത്രക്കാർക്ക് പരിഭ്രാന്തിയുണ്ടാക്കിയെങ്കിലും, പൈലറ്റുമാരും ക്യാബിൻ ക്രൂവും അതീവ വൈദഗ്ധ്യത്തോടെ സാഹചര്യം കൈകാര്യം ചെയ്തുവെന്നും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തുവെന്ന് യാത്രക്കാര്‍ പ്രതികരിച്ചു. പക്ഷിയിടിക്കുന്ന സംഭവങ്ങളിൽ പത്തിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് വിമാനത്തിന് കേടുപാടുകൾ സംഭവിക്കാറുള്ളത്. എന്നാൽ ഈ അപകടത്തിൽ, ഒരു എഞ്ചിന് സാരമായ കേടുപാടുകൾ സംഭവിച്ചതിനാൽ ക്യാബിനിൽ പുക നിറഞ്ഞയുകയായിരുന്നു എന്നും അധികൃതർ അറിയിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ
EUROPE

ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ

September 15, 2026
യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു
EUROPE

യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു

September 15, 2026
കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി
EUROPE

കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി

September 15, 2026
Next Post
400 പൗരന്മാരുള്ള സ്വയം പ്രഖ്യാപിത രാഷ്ട്രത്തിന്‍റെ സ്വയം പ്രഖ്യാപിത പ്രസിഡന്‍റായി 20 -കാരൻ

400 പൗരന്മാരുള്ള സ്വയം പ്രഖ്യാപിത രാഷ്ട്രത്തിന്‍റെ സ്വയം പ്രഖ്യാപിത പ്രസിഡന്‍റായി 20 -കാരൻ

ചൈനയിൽ വീണ്ടും വൈറസ് വ്യാപനം; ക്വാറന്റീൻ നിർബന്ധമാക്കി ഫോഷാൻ, വില്ലനാകുന്നത് കൊതുകൾ

ചൈനയിൽ വീണ്ടും വൈറസ് വ്യാപനം; ക്വാറന്റീൻ നിർബന്ധമാക്കി ഫോഷാൻ, വില്ലനാകുന്നത് കൊതുകൾ

ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; നടി മിനു മുനീറിന്‍റെ അഭിഭാഷകൻ അറസ്റ്റിൽ

ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; നടി മിനു മുനീറിന്‍റെ അഭിഭാഷകൻ അറസ്റ്റിൽ

കൂസലില്ലാതെ ജയകുമാര്‍; ഭാര്യയെ കുത്തിക്കൊന്ന പ്രതിക്കുനേരെ പാഞ്ഞടുത്ത് നാട്ടുകാരും ബന്ധുക്കളും; തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത് ജനരോഷത്തിനിടെ

കൂസലില്ലാതെ ജയകുമാര്‍; ഭാര്യയെ കുത്തിക്കൊന്ന പ്രതിക്കുനേരെ പാഞ്ഞടുത്ത് നാട്ടുകാരും ബന്ധുക്കളും; തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത് ജനരോഷത്തിനിടെ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist