യുനെസ്‌കോയിലേക്ക്‌ മടങ്ങിവരാനൊരുങ്ങി യുഎസ്‌

പാരീസ്: യുനെസ്കോ അംഗത്വത്തിലേക്ക് തിരികെ വരാനൊരുങ്ങി യുഎസ്. ഐക്യരാഷ്ട്ര സംഘടനയുടെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്കാരിക വേദിയായ യുനെസ്കോയിലേക്ക് മടങ്ങിവരാൻ യുഎസ് ആഗ്രഹിക്കുന്നതായും കുടിശ്ശികയായ 60 കോടി ഡോളര്‍...

Read more

സില്‍വിയോ ബര്‍ലുസ്കോണി അന്തരിച്ചു

റോം : വിവാദങ്ങളുടെ തോഴനായിരുന്ന ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോണി (86) അന്തരിച്ചു. രക്താര്‍ബുദ ബാധിതനായിരുന്ന ബര്‍ലുസ്കോണി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്.യുദ്ധാനന്തര ഇറ്റലിയുടെ ചരിത്രത്തിലെ...

Read more

ലൈംഗികാതിക്രമം: യുകെയിൽ ഇന്ത്യൻ വംശജനായ പൊലീസുകാരന് 16 മാസം തടവ്

ഡ്യൂട്ടി സമയത്ത് സഹപ്രവർത്തകയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പൊലീസുകാരന് യുകെയിൽ 16 മാസം തടവ്. ഇന്ത്യൻ വംശജനായ അർചിത് ശർമയെയാണ് കോടതി 16 മാസം തടവിനു ശിക്ഷിച്ചത്. അടുത്ത...

Read more

യുകെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എംപി സ്ഥാനം ഒഴിഞ്ഞു

എംപി സ്ഥാനം രാജിവച്ച്‌ ബ്രിട്ടനെ ഞെട്ടിപ്പിച്ചിരിക്കുകയാണ് യുകെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഭരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ടിക്കുള്ളില്‍ തുറന്ന പിരിമുറുക്കത്തിന് ഒടുവില്‍ തന്റെ രാഷ്ട്രീയ എതിരാളികളോടും, അദ്ദേഹത്തിന്റെ...

Read more

കഖോവ്ക ഡാം തകര്‍ച്ച : അഞ്ച് മരണം

കീവ് : യുക്രെയിനിലെ ഖേഴ്സണ്‍ പ്രവിശ്യയില്‍ നോവ കഖോവ്‌ക ഡാം തകര്‍ന്നത് മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ അഞ്ച് പേര്‍ മരിച്ചതായി റഷ്യയുടെ സ്ഥിരീകരണം. എന്നാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നിരിക്കാമെന്നാണ്...

Read more

മാര്‍പാപ്പ സുഖം പ്രാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

റോം: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ഉദര ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫ്രാൻസിസ് മാര്‍പാപ്പ സുഖം പ്രാപിക്കുന്നതായി വത്തിക്കാൻ അറിയിച്ചു. ബുധനാഴ്ച നടന്ന മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമേറിയ ഹെര്‍ണിയ ശസ്ത്രക്രിയ...

Read more

ലോകത്തെ ആദ്യ എ.ഐ ഉച്ചകോടി ബ്രിട്ടനില്‍

നിര്‍മിത ബുദ്ധി അഥവാ എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സംബന്ധിച്ച ലോകത്തിലെ ആദ്യ ഉച്ചകോടി ഈ വര്‍ഷം ബ്രിട്ടനില്‍ നടത്തുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. രണ്ട് ദിവസത്തെ...

Read more

പാര്‍ക്കില്‍ കളിക്കുന്ന കുട്ടികള്‍ക്ക് നേരെ കത്തിവീശി ആക്രമണം; പിഞ്ചുകുട്ടികള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്

പാരിസ്: ഫ്രഞ്ച് ആല്‍പ്സിലെ തടാകക്കരയില്‍ കളിച്ചുകൊണ്ടിരുന്ന പ്രീ-സ്‌കൂള്‍ കുട്ടികളെ കത്തിക്കൊണ്ട് ആക്രമിച്ചു. നാല് പിഞ്ചുകുഞ്ഞുങ്ങടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. സിറയിൻ അഭയാര്‍ഥിയായ അബ്ദല്‍മാഷി (31) ആണ് ആക്രമണം നടത്തിയത്....

Read more

അണക്കെട്ട് തകര്‍ച്ച: തെക്കന്‍ ഖെര്‍സണ്‍ മുങ്ങുന്നു

കീവ്> തെക്കൻ ഉക്രയ്ൻ മേഖലയിലെ റഷ്യൻ നിയന്ത്രണത്തിലുള്ള കഖോവ്ക അണക്കെട്ട് തകര്‍ന്നതിനെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുന്നതായി വിവരങ്ങള്‍. ഇരുരാജ്യത്തിലും ഇരുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സെക്കൻഡില്...

Read more

നിര്‍മിത ബുദ്ധി രണ്ടു വര്‍ഷത്തിനകം മനുഷ്യരെ കൊല്ലാന്‍ തുടങ്ങുമെന്ന് ഋഷി സുനകിന്‍റെ ഉപദേശകന്‍

ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് (എഐ) സംവിധാനങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നിരവധി മനുഷ്യരെ കൊല്ലാൻ' ശക്തമാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്‍റെ ഉപദേശകന്‍ മാറ്റ് ക്ലിഫോര്‍ഡ് മുന്നറിയിപ്പ് നല്‍കിയതായി...

Read more
Page 75 of 84 1 74 75 76 84

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist