Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

പരമോന്നത ബഹുമതി നല്‍കി പ്രധാനമന്ത്രിയെ ആദരിച്ച്‌ ഫ്രാന്‍സ്

by Kerala News Web Desk 04
July 14, 2023
in EUROPE
0 0
A A
പരമോന്നത ബഹുമതി നല്‍കി പ്രധാനമന്ത്രിയെ ആദരിച്ച്‌ ഫ്രാന്‍സ്
Share on WhatsappShare on FacebookShare on TwitterShare on Telegram

പാരീസ്: ഫ്രാന്‍സിലെ പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദ ലീജ്യണ്‍ ഓഫ് ഓണര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച്‌ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍.പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെയാണ് ഈ നേട്ടം തേടിയതെത്തിയത്. വ്യാഴാഴ്ച്ചയാണ് ദ്വിദ്വിന സന്ദര്‍ശനത്തിനായി മോദി ഫ്രാന്‍സിലെത്തിയത്.ഇന്ത്യന്‍ സമൂഹം അദ്ദേഹത്തെ കാണാന്‍ കൂട്ടത്തോടെ എത്തിയിരുന്നു. റെഡ് കാര്‍പ്പറ്റ് സ്വീകരണമാണ് പ്രധാനമന്ത്രിക്കായി ഒരുക്കിയിരുന്നത്. ഇന്ന് ഫ്രഞ്ച് ദേശീയ ദിനത്തിന്റെ ഭാഗമായുള്ള ആഘോഷത്തില്‍ ഗസ്റ്റ് ഓഫ് ഓണര്‍ സ്വീകരിച്ച്‌ മോദി മാക്രോണൊപ്പം പങ്കെടുക്കും.അതേസമയം ഗ്രാന്‍ഡ് ക്രോസ് ഓഫ് ദ ലീജ്യണ്‍ ഓഫ് ഓണര്‍ ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബഗ്ച്ചാണ് പ്രധാനമന്ത്രിയെ പരമോന്നത ബഹുമതി ലഭിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എല്‍സീ പാലസിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ഇത്ര വലിയൊരു ബഹുമതി തനിക്ക് നല്‍കിയതില്‍, ഇന്ത്യയിലെ ജനങ്ങളുടെ പേരില്‍ മാക്രോണിനോട് മോദി നന്ദി പറഞ്ഞു. നേരത്തെ ഫ്രഞ്ച് പ്രസിഡന്റും പ്രഥമ വനിത ബ്രിഗിറ്റ് മാക്രോണും മോദിക്കായി വിരുന്നും ഒരുക്കിയിരുന്നു. വ്യാഴാഴ്ച്ച വൈകീട്ട് ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇന്ന് നടക്കുന്ന ബാസ്റ്റല്‍ ദിനാഘോഷത്തില്‍ ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച മിസൈല്‍വേധ കപ്പല്‍ ഐഎന്‍എസ് ചെന്നൈയും ഭാഗമാകുന്നുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളും ചടങ്ങില്‍ പങ്കെടുക്കും. അതേസമയം പാരീസില്‍ ഹോട്ടലിന് മുന്നില്‍ ഇന്ത്യന്‍ സമൂഹം ഒന്നടങ്കം പ്രധാനമന്ത്രിയെ കാണാന്‍ എത്തിയിരുന്നു. നിരവധി പേരുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇന്ത്യയെ എക്കാലവും ഫ്രാന്‍സ് പിന്തുണച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം 25 വര്‍ഷം പിന്നിട്ടിരിക്കുകയാണ്.മാഴ്‌സലെയില്‍ പുതിയൊരു ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറക്കുന്ന കാര്യവും മോദി പ്രഖ്യാപിച്ചു. ഫ്രാന്‍സില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ അഞ്ച് വര്‍ഷം നീളുന്ന പഠനത്തിന് ശേഷം സ്റ്റഡി വര്‍ക്ക് വിസകള്‍ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ അതിവേഗ വികസനത്തെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ലോകം പുതിയൊരു ദിശയിലേക്ക് നീങ്ങുമ്ബോള്‍, ഇന്ത്യയുടെ കരുത്തും, സ്ഥാനവും എല്ലാം വേഗത്തില്‍ മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ
EUROPE

ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ

September 15, 2026
യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു
EUROPE

യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു

September 15, 2026
കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി
EUROPE

കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി

September 15, 2026
Next Post
യൂറോപ്പ് ചുട്ടുപൊള്ളും, ഭീതി പരത്തി ഉഷ്ണതരംഗം

യൂറോപ്പ് ചുട്ടുപൊള്ളും, ഭീതി പരത്തി ഉഷ്ണതരംഗം

അയര്‍ലന്‍ഡില്‍ വര്‍ക്ക് പെര്‍മിറ്റ് നേടിയവരില്‍ 40 ശതമാനത്തോളം ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്

അയര്‍ലന്‍ഡില്‍ വര്‍ക്ക് പെര്‍മിറ്റ് നേടിയവരില്‍ 40 ശതമാനത്തോളം ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്

കാലാവസ്ഥാ പ്രവര്‍ത്തകരുടെ പ്രതിഷേധം: ജര്‍മനിയില്‍ വിമാനം റദ്ദാക്കി

കാലാവസ്ഥാ പ്രവര്‍ത്തകരുടെ പ്രതിഷേധം: ജര്‍മനിയില്‍ വിമാനം റദ്ദാക്കി

ബ്രിട്ടനില്‍ പണിമുടക്കി ഡോക്ടര്‍മാര്‍

ബ്രിട്ടനില്‍ പണിമുടക്കി ഡോക്ടര്‍മാര്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist