മോസ്കോ: റഷ്യയില്‍ യു.എസ് മാദ്ധ്യമപ്രവര്‍ത്തകന്‍ ചാരവൃത്തി ആരോപിക്കപ്പെട്ട് അറസ്റ്റില്‍. ദ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടറായ ഇവാന്‍ ഗെര്‍ഷ്‌കോവിച് ( 31 ) ആണ് അറസ്റ്റിലായത്.റഷ്യയില്‍ റിപ്പോര്‍ട്ടിംഗ് ചെയ്ത്...
Read moreവത്തിക്കാന്‍: ശ്വാസകോശത്തിലെ അണുബാധയ്ക്ക് പിന്നാലെ ചികിത്സാ സഹായം തേടിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചുമതലകള്‍ കര്‍ദ്ദിനാളുമാര്‍ നിര്‍വ്വഹിക്കുമെന്നാണ് ദി...
Read moreറഷ്യയിൽ മകൾ സ്കൂളിൽ യുദ്ധവിരുദ്ധ ചിത്രം വരച്ചതിനെ തുടർന്ന് അച്ഛനെ രണ്ട് വർഷത്തെ തടവിന് ശിക്ഷ. സായുധസേനയെ അപകീർത്തിപ്പെടുത്തി എന്നതാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം. കുട്ടി...
Read moreവത്തിക്കാന്‍: ശ്വാസകോശത്തിലെ അണുബാധയേ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്വാസമെടുക്കുന്നതിന് മാര്‍പ്പാപ്പയ്ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. കുറച്ച് ദിവസം അദ്ദേഹത്തിന് അശുപത്രിയില്‍ തുടരേണ്ടി...
Read moreമോസ്കോ: ബെലറൂസില്‍ തന്ത്രപരമായ ആണവായുധങ്ങള്‍ വിന്യസിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ അറിയിച്ചു. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെന്‍കോയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. നീക്കം ആണവ...
Read moreറഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനെ പാട്ടുകളിലൂടെ വിമര്‍ശിച്ചിരുന്ന സംഗീതജ്ഞന്‍ ഡിമ നോവ(35) വോള്‍ഗ നദിയില്‍ വീണ് മരിച്ചു. സഹോദരനും മൂന്ന് സുഹൃത്തുക്കള്‍ക്കുമൊപ്പം തണുത്തുറഞ്ഞ വോള്‍ഗ നദി മുറിച്ചു...
Read moreലണ്ടന്‍: ലണ്ടനില്‍ തദ്ദേശീയരായ യുവാക്കളുടെ മര്‍ദനമേറ്റ് മലയാളി മരിച്ചു. സൗത്താളില്‍ താമസിക്കുന്ന തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശി ജെറാള്‍ഡ് നെറ്റോ (62) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ്...
Read moreഹെൽസിങ്കി: ഐക്യരാഷ്ട്ര സഭയുടെ ലോക സന്തോഷ സൂചികാ പട്ടികയിൽ തുടർച്ചയായി അഞ്ചാം തവണയാണ് ഫിൻലാൻഡ് ഒന്നാം സ്ഥാനത്ത് എത്തിയത്. എന്നാൽ ഈ രാജ്യത്ത് നിന്ന് അടുത്തിടെ പുറത്ത്...
Read moreയുദ്ധ കുറ്റങ്ങളിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. യുദ്ധകുറ്റത്തിനൊപ്പം യുക്രൈനിൽ നിന്നും അനധികൃതമായി കുട്ടികളെ കടത്തിയതുമാണ് പുടിനെതിരെ ചുമത്തിയ...
Read moreപാരീസ് : ഫ്രാന്സില് തൊഴിലാളികള് ഒന്നടങ്കം എതിര്ക്കുന്ന പെന്‍ഷന്‍ പരിഷ്കരണ ബില്‍ പാര്‍ലമെന്റില്‍ വോട്ടിനിടാതെ പാസാക്കാന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്.ഭരണഘടന നല്‍കുന്ന പ്രത്യേകാധികാരം ഉപയോഗിച്ച് പാര്‍ലമെന്റിന്റെ അധോസഭയില്‍...
Read moreCopyright © 2023 The kerala News. All Rights Reserved.