Wednesday, October 7, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

നിര്‍മിത ബുദ്ധി രണ്ടു വര്‍ഷത്തിനകം മനുഷ്യരെ കൊല്ലാന്‍ തുടങ്ങുമെന്ന് ഋഷി സുനകിന്‍റെ ഉപദേശകന്‍

by Kerala News Web Desk 04
June 8, 2023
in EUROPE
0 0
A A
നിര്‍മിത ബുദ്ധി രണ്ടു വര്‍ഷത്തിനകം മനുഷ്യരെ കൊല്ലാന്‍ തുടങ്ങുമെന്ന് ഋഷി സുനകിന്‍റെ ഉപദേശകന്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് (എഐ) സംവിധാനങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നിരവധി മനുഷ്യരെ കൊല്ലാൻ’ ശക്തമാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്‍റെ ഉപദേശകന്‍ മാറ്റ് ക്ലിഫോര്‍ഡ് മുന്നറിയിപ്പ് നല്‍കിയതായി ഇൻഡിപെൻഡന്‍റ് റിപ്പോര്‍ട്ട് ചെയ്തു.

അഡ്വാൻസ്ഡ് റിസര്‍ച്ച്‌ ആൻഡ് ഇൻവെൻഷൻ ഏജൻസിയുടെ (ആരിയ) ചെയര്‍മാൻ കൂടിയാണ് ക്ലിഫോര്‍ഡ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നിരവധി മരണങ്ങള്‍ക്ക് കാരണമായേക്കാവുന്ന സൈബര്‍, ജൈവ ആയുധങ്ങള്‍ സൃഷ്ടിക്കാൻ നിര്‍മിത ബുദ്ധിക്ക് കഴിവുണ്ടെന്ന് ക്ലിഫോര്‍ഡ് ടോക്ക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആഗോളതലത്തില്‍ എഐ നിര്‍മാതാക്കളെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ മനുഷ്യര്‍ക്ക് നേരിടാന്‍ സാധിക്കാത്ത അത്രയും ശക്തമായ സംവിധാനങ്ങള്‍ രൂപപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. എഐ സാങ്കേതിക വിദ്യ പലവിധത്തിലുള്ള സമീപകാല, ദീര്‍ഘകാല അപകട സാധ്യതകള്‍ ഉയര്‍ത്തുന്നുണ്ട്. സമീപകാല അപകടസാധ്യതകള്‍ വളരെ ഭയാനകമാണ്. ജൈവായുധങ്ങളുടെ നിര്‍മാണം പഠിപ്പിക്കാനും വലിയ തോതിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നതിനുമെല്ലാം എ ഐ ഉപയോഗിക്കപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനേക്കാള്‍ ബുദ്ധിശക്തിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍, അത് എങ്ങനെ നിയന്ത്രിക്കണമെന്ന് നമുക്കറിയില്ല. അത് ഇപ്പോളും ഭാവിയിലും എല്ലാത്തരം അപകടസാധ്യതകള്‍ക്കും സാധ്യത സൃഷ്ടിക്കുമെന്നും ക്ലിഫോര്‍ഡ് പറയുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നിരുന്നാലും, എഐ ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍, നല്ലതിനായുള്ള ഒരു ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം ആശങ്കകള്‍ ഈ മേഖലയിലെ എണ്ണമറ്റ വിദഗ്ധരും പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ, ടെക്ക് സ്ഥാപനമായ സ്റ്റെബിലിറ്റി എഐയുടെ സ്ഥാപകനായ ഇമാദ് മൊസ്റ്റാക്ക്, എഐക്ക് നമ്മളേക്കാള്‍ വളരെ കഴിവുള്ളവരാകാനും ആത്യന്തികമായി മനുഷ്യരാശിയെ നിയന്ത്രിക്കാനും കഴിയുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുഅടുത്തിടെ, “ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന്‍റെ ഗോഡ്ഫാദര്‍” എന്ന് വിളിക്കപ്പെടുന്ന ഒരു കമ്ബ്യൂട്ടര്‍ ശാസ്ത്രജ്ഞൻ എഐ സാങ്കേതികവിദ്യയുടെ അപകടങ്ങളെക്കുറിച്ച്‌ സംസാരിക്കാൻ ഗൂഗിളിലെ ജോലി ഉപേക്ഷിച്ചതും ഈയിടെയാണ്. ഈ രംഗത്ത് കൈവരിച്ച മുന്നേറ്റങ്ങള്‍ സമൂഹത്തിനും മാനവികതയ്ക്കും അഗാധമായ അപകടസാധ്യതകള്‍ ഉളവാക്കുന്നതായി അദ്ദേഹം പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഫ്രാൻസിനെ വലച്ച് വിദ്യാർത്ഥി പ്രതിഷേധം, 2000ലേറെ സ്കൂളുകൾ അടച്ചിട്ടു
EUROPE

ഫ്രാൻസിനെ വലച്ച് വിദ്യാർത്ഥി പ്രതിഷേധം, 2000ലേറെ സ്കൂളുകൾ അടച്ചിട്ടു

October 7, 2026
രണ്ട് പുതിയ ഹോട്ടൽ പദ്ധതികൾക്കെതിരെ ഗസിറയിൽ പ്രതിഷേധം; ഗതാഗതവും ശബ്ദവും പാർക്കിങ്ങും ആശങ്ക
EUROPE

രണ്ട് പുതിയ ഹോട്ടൽ പദ്ധതികൾക്കെതിരെ ഗസിറയിൽ പ്രതിഷേധം; ഗതാഗതവും ശബ്ദവും പാർക്കിങ്ങും ആശങ്ക

October 6, 2026
മാനസിക അസ്വാസ്ഥ്യമുള്ളവരെ നിർബന്ധിതമായി ആശുപത്രിയിലാക്കുന്ന നിയമത്തിന് ഭരണഘടനാ പരിശോധന
EUROPE

മാനസിക അസ്വാസ്ഥ്യമുള്ളവരെ നിർബന്ധിതമായി ആശുപത്രിയിലാക്കുന്ന നിയമത്തിന് ഭരണഘടനാ പരിശോധന

October 6, 2026
മാൾട്ട സർവകലാശാലയിൽ പുതുതായി 5,500ലേറെ വിദ്യാർഥികൾ
EUROPE

മാൾട്ട സർവകലാശാലയിൽ പുതുതായി 5,500ലേറെ വിദ്യാർഥികൾ

October 6, 2026
2026-ലെ വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു
EUROPE

2026-ലെ വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു

October 6, 2026
യൂറോപ്പ് പ്രതിസന്ധിയിലേക്ക്? ഫ്രാൻസിനും ജർമ്മനിക്കുമെതിരെ ഭീഷണിയുമായി അമേരിക്ക
EUROPE

യൂറോപ്പ് പ്രതിസന്ധിയിലേക്ക്? ഫ്രാൻസിനും ജർമ്മനിക്കുമെതിരെ ഭീഷണിയുമായി അമേരിക്ക

October 2, 2026
ഗെയിം കളിച്ചുകൊണ്ട് ടൂറിസം പഠിക്കാം! മാൾട്ടയിലെ പുതിയ പരീക്ഷണം
EUROPE

ഗെയിം കളിച്ചുകൊണ്ട് ടൂറിസം പഠിക്കാം! മാൾട്ടയിലെ പുതിയ പരീക്ഷണം

September 30, 2026
‘ഭൂതബാധ’ വാർത്തകൾ വ്യാജം; നിയമനടപടിയുമായി GozoStays
EUROPE

‘ഭൂതബാധ’ വാർത്തകൾ വ്യാജം; നിയമനടപടിയുമായി GozoStays

September 30, 2026
ടൂറിസ്റ്റുകളുടെ അതിപ്രസരം: പ്രതിസന്ധിയിലായി മാൾട്ടയിലെ ജനജീവിതം
EUROPE

ടൂറിസ്റ്റുകളുടെ അതിപ്രസരം: പ്രതിസന്ധിയിലായി മാൾട്ടയിലെ ജനജീവിതം

September 30, 2026
Next Post
അണക്കെട്ട് തകര്‍ച്ച: തെക്കന്‍ ഖെര്‍സണ്‍ മുങ്ങുന്നു

അണക്കെട്ട് തകര്‍ച്ച: തെക്കന്‍ ഖെര്‍സണ്‍ മുങ്ങുന്നു

കിയോസ്‌  ചാമ്പ്യൻസ് ട്രോഫി  ക്രിക്കറ്റ് ടൂര്‍ണമെൻറ് ,  സെമി ഫൈനൽ , ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച്ച

കിയോസ്‌ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെൻറ് , സെമി ഫൈനൽ , ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച്ച

റിംഫ് ടോക്ക് വെള്ളിയാഴ്ച റിയാദിൽ

റിംഫ് ടോക്ക് വെള്ളിയാഴ്ച റിയാദിൽ

ചരിത്ര നേട്ടത്തില്‍ ‘2018’, 200 കോടിയും കടന്ന് കുതിപ്പ്

ചരിത്ര നേട്ടത്തില്‍ '2018', 200 കോടിയും കടന്ന് കുതിപ്പ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പുകയില നികുതി പകുതിയാക്കണം: ഓസ്‌ട്രേലിയയിൽ ആവശ്യം ശക്തമാകുന്നു

പുകയില നികുതി പകുതിയാക്കണം: ഓസ്‌ട്രേലിയയിൽ ആവശ്യം ശക്തമാകുന്നു

October 7, 2026
‘ഫ്ലൈദുബായ് വിമാനം തകർക്കാൻ കോ-പൈലറ്റ് പദ്ധതിയിട്ടത് ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളോടുള്ള പ്രതികാരമായി’

‘ഫ്ലൈദുബായ് വിമാനം തകർക്കാൻ കോ-പൈലറ്റ് പദ്ധതിയിട്ടത് ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളോടുള്ള പ്രതികാരമായി’

October 7, 2026
ഫ്രാൻസിനെ വലച്ച് വിദ്യാർത്ഥി പ്രതിഷേധം, 2000ലേറെ സ്കൂളുകൾ അടച്ചിട്ടു

ഫ്രാൻസിനെ വലച്ച് വിദ്യാർത്ഥി പ്രതിഷേധം, 2000ലേറെ സ്കൂളുകൾ അടച്ചിട്ടു

October 7, 2026
തുടർസമരം ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യ നേതാക്കളെ ക്ഷണിച്ച് ഖർഗെ; പ്രക്ഷോഭം തടയാൻ പൊലീസ് ശ്രമമെന്ന് സിജെപി; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തേക്കും

തുടർസമരം ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യ നേതാക്കളെ ക്ഷണിച്ച് ഖർഗെ; പ്രക്ഷോഭം തടയാൻ പൊലീസ് ശ്രമമെന്ന് സിജെപി; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തേക്കും

October 7, 2026
പുതിയ തൊഴിൽ വിസക്കാർക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; നിർണായക തീരുമാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം

പുതിയ തൊഴിൽ വിസക്കാർക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; നിർണായക തീരുമാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം

October 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist