വിസ റദ്ദാക്കി അമേരിക്കയും കൈവിട്ടു? ഇന്ത്യയിൽ തുടരുകയാണ് നല്ലതെന്ന് ബ്രിട്ടനും; ഹസീനയുടെ ഭാവിയിൽ അനിശ്ചിതത്വം

ദില്ലി: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ അമേരിക്ക റദ്ദാക്കിയതായി റിപ്പോർട്ട്. ബംഗ്ലാദേശിലെ പ്രതിപക്ഷത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തു. നേരത്തെ...

Read more

‘തരംഗ് ശക്തി 2024’: ലക്ഷ്യം സൈനിക സഹകരണം

ഇന്ത്യയുടെ അന്താരാഷ്ട്ര വ്യോമാഭ്യാസമായ തരംഗ് ശക്തി 2024ന് തുടക്കം. വ്യോമാഭ്യാസത്തിന്‍റെ ഭാഗമാകാൻ ക്ഷണിച്ചത് 51 രാജ്യങ്ങളെയാണ്. 30 രാജ്യങ്ങൾ പങ്കെടുക്കും. തമിഴ്നാട്ടിലെ സുലൂരിലും രാജസ്ഥാനിലെ ജോധ്പൂരിലുമാണ് പരിപാടി...

Read more

‘3 പൂട്ടുകളുമായി എത്തി മരത്തിൽ സ്വയം ബന്ധിച്ചു’, വിദേശവനിതയെ വനത്തിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ്

സിന്ധുദുർഗ്: മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ കാട്ടിൽ മരത്തിനോട് ചേർന്ന് കെട്ടിയിട്ട നിലയിൽ വിദേശ വനിതയെ കണ്ടെത്തിയതിലെ ദുരൂഹത മായുന്നു. മാനസിക വെല്ലുവിളികൾ നേരിടുന്ന അമ്പതുവയസുകാരി തന്നെയാണ് മരത്തിൽ ചങ്ങല...

Read more

ആപ്പിളിന്‍റെ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ; ശക്തമായ മുന്നറിയിപ്പ്

ദില്ലി: ആപ്പിള്‍ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. ആപ്പിള്‍ ഉല്‍പന്നങ്ങളായ ഐഫോണുകള്‍, ഐപാഡുകള്‍, മാക് എന്നിവയില്‍ ഗുരുതരമായ വിവര...

Read more

ഷെയ്ഖ് ഹസീന ദില്ലിയിൽ തുടരുന്നു; ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയിലുണ്ടാകുമെന്ന് റിപ്പോർട്ട്

ധാക്ക: ബം​ഗ്ലാദേശിലെ കലാപത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദില്ലിയിൽ തുടരുന്നു. ഷെയ്ഖ് ഹ​സീന എവിടേക്ക് പോകുമെന്നതിൽ ഇന്ന് വ്യക്തതയുണ്ടാകും. ദില്ലിയിലെ ഹിൻഡൻ...

Read more

പ്രായപൂർത്തിയാകാത്ത 3 ആൺമക്കളെ വെടിവച്ചുകൊന്ന് പിതാവ്, കടുത്ത ശിക്ഷയുമായി കോടതി

ഓഹിയോ: ഭാര്യയോടുള്ള ദേഷ്യത്തിൽ മൂന്ന് ആൺമക്കളേയും വെടിവച്ച് കൊന്ന പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം. കഴിഞ്ഞ വർഷമാണ് 33കാരനായ ചാഡി...

Read more

ആഗോളതലത്തിൽ ആദ്യ മൂന്നിൽ ഇന്ത്യ, അതീവ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി; കുതിപ്പ് ഇലക്ട്രോണിക്സ് കയറ്റുമതിയിൽ

ദില്ലി: ഇലക്ട്രോണിക്സ് കയറ്റുമതിയിൽ ഇന്ത്യ കൈവരിച്ച പുരോഗതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിയായ സന്തോഷം പ്രകടിപ്പിച്ചു. ഇലക്ട്രോണിക്സ് കയറ്റുമതി ആഗോളതലത്തിൽ ആദ്യ മൂന്നിൽ ഇടംപിടിച്ചു. നൂതനമായ യുവശക്തിയാണ്...

Read more

വിഖ്യാത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

ദില്ലി : വിഖ്യാത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദില്ലി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ക്ലാസിക്കൽ നൃത്തരൂപങ്ങളായ ഭരതനാട്യത്തിനും കുച്ചിപ്പുടിക്കും...

Read more

ഇന്ത്യയിലെ കൗമാരക്കാരിൽ ഈ ജീവിതശെെലി രോ​ഗം വർദ്ധിച്ച് വരുന്നതായി പഠനം

ഇന്ത്യയിലെ കുട്ടികളിൽ ടെെപ്പ് 2 പ്രമേഹം വർദ്ധിക്കുന്നതായി പുതിയ പഠനം. 18 വയസ്സിന് മുകളിലുള്ള 77 ദശലക്ഷം ഇന്ത്യക്കാർക്ക് ടൈപ്പ് 2 പ്രമേഹമുള്ളതായി ലോകാരോഗ്യ സംഘടന പറയുന്നു....

Read more

ഹിമാചലിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11, കാണാതായത് 50 പേരെ

ഷിംല: ഹിമാചലിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ഷിംല, മണ്ഡി, കുളു എന്നീ ജില്ലകളിലായി 50 പേരെയോളമാണ് കാണാതായിട്ടുള്ളത്. മേഖലയിൽ കരസേനയുടെ...

Read more
Page 102 of 303 1 … 101 102 103 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist