കഴിഞ്ഞ വർഷം നാടുകടത്തപ്പെട്ടത് 22,900 ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രാലയം; ഏറ്റവും കൂടുതൽ അമേരിക്കയിൽ നിന്നല്ല

ദില്ലി: കൃത്യമായ വിസയോ രേഖകളോ ഇല്ലാത്തതിനെ തുടർന്ന് 2025ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 22900 ഇന്ത്യൻ പൗരന്മാരെ നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം പാർലമെന്‍റിൽ അറിയിച്ചു. കോൺഗ്രസ്...

Read more

കൊറിയൻ ലവ് ഗെയിം; ഇതൊരു ‘മരണക്കളി’!

ഗാസിയാബാദിൽ മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്ത വാർത്ത രാജ്യവ്യാപകമായി ചർച്ചയാവുകയാണ്. കൊറിയൻ ലവ് ഗെയിമിന് അടിമകളായതാണ് ഇവരുടെ മരണത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, എന്താണ് ഈ...

Read more

മൂന്ന് സഹോദരിമാരുടെ ആത്മഹത്യ: ജീവനൊടുക്കിയത് മൊബൈൽ വിറ്റതിൽ? കുട്ടികളുടെ അച്ഛന് 2 കോടി കടം! ഓൺലൈൻ ഗെയിം ടാസ്കെന്ന് ആവർത്തിച്ച് പിതാവും

കാൺപൂ‍ർ: ഉത്തർപ്രദേശിലെ ഗാസിയാബാദിലെ മൂന്ന് സഹോദരിമാരുടെ ആത്മഹത്യയിലെ ദുരൂഹത നീക്കാൻ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. രാജ്യത്തെ ഞെട്ടിച്ച മൂന്ന് സഹോദരിമാരുടെ ആത്മഹത്യക്ക് മറ്റു കാരണങ്ങളുണ്ടോയെന്നാണ് യുപി പോലീസ്...

Read more

ജിമ്മുകൾക്ക് നിയന്ത്രണം?; ‘ജിം സ്ഥാപിക്കുന്നതിന് കേന്ദ്രീകൃത മാർഗനിർദ്ദേശങ്ങൾ വേണം

ദില്ലി: നാടെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ സജീവമാകുന്ന ജിമ്മുകള്‍ക്ക് നിയന്ത്രണം വന്നേക്കും. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചു. ഉത്തർപ്രദേശിൽ നിന്ന് ലഭിച്ച പരാതികളുടെ...

Read more

നമ്പർ ബ്ലോക്ക് ചെയ്തു, ചാറ്റിം​ഗും കോളിം​ഗും അവസാനിപ്പിച്ചു, കാമുകനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി, 22കാരി അറസ്റ്റിൽ

ബിലാസ്പൂർ: ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ മൊബൈൽ ഫോൺ ബ്ലോക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ കാമുകനെ കൊലപ്പെടുത്തി യുവതി. 25 കാരനായ കാംത പ്രസാദ് സൂര്യവംശിയാണ് കൊല്ലപ്പെട്ടത്. 22 കാരിയായ റോഷ്നിയാണ്...

Read more

‘ഉടൻ ഇന്ത്യ വിടണം’, ടൂറിസ്റ്റ് വിസയിൽ വന്ന ബ്രിട്ടീഷ് പൗരന്മാർക്ക് നോട്ടീസ്, അജ്‌മീറിൽ പലയിടത്തായി പലസ്‌തീൻ അനുകൂല പോസ്റ്റർ പതിച്ചതിൽ നടപടി

ദില്ലി: പാലസ്തീൻ സ്വതന്ത്രമാക്കണം എന്നാവശ്യപ്പെടുന്ന പോസ്റ്ററുകൾ പതിച്ചതിന് ഇന്ത്യയിലെത്തിയ വിനോദസഞ്ചാരികളായ ദമ്പതികളോട് സ്വന്തം നാട്ടിലേക്ക് തിരികെ പോകാൻ ഉത്തരവിട്ടു. ബ്രിട്ടീഷ് പൗരന്മാരായ ലൂയിസ് ഗബ്രിയേൽ ഡി, കാമുകി...

Read more

ഒരേസമയം രണ്ട് രാജ്യങ്ങളുടെ അംബാസഡറായി മലയാളി ഐഎഫ്എസ് ഉദ്യോ​ഗസ്ഥ

ദില്ലി: ജപ്പാനിലെ ഇന്ത്യൻ അംബാസഡറായ നഗ്മ മുഹമ്മദ് മല്ലിക്കിനെ റിപ്പബ്ലിക് ഓഫ് മാർഷൽ ഐലൻഡിലെ ഇന്ത്യൻ അംബാസഡറായി അംഗീകാരം നൽകിയതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. നഗ്മ...

Read more

അമേരിക്കൻ യാത്രയ്ക്കിടെ നഷ്ടമായത് സാക്ഷ്യപ്പെടുത്തിയ സ്വർണവും വജ്രവും മരുന്നുകളും, പരാതിയുമായി പ്രവാസിയായ 62കാരി, ഗുരുതര ആരോപണം

ബെംഗളൂരു: അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ വയോധികയുടെ ചെക്ക് ഇൻ ബാഗിൽ നിന്ന് നഷ്ടമായത് ലക്ഷങ്ങൾ വിലയുള്ള വസ്തുക്കൾ. ബെംഗളൂരുവിൽ നിന്ന് അബുദാബി വഴി അമേരിക്കയിലേക്ക് യാത്ര ചെയ്ത 62കാരിയാണ്...

Read more

ആദ്യ ഭാര്യക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചു, വീട് വാങ്ങാൻ 35 ലക്ഷത്തിന്റെ സ്വത്തുക്കൾ വിറ്റു, ഫലമുണ്ടായില്ല; പ്രണയിനിയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ്

ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡിലെ ഋഷികേശിൽ 32 വയസുകാരിയായ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ശിവാജി നഗറിലെ വാടകവീട്ടിലായിരുന്നു സംഭവം. പ്രീതി റാവത്ത് (32) എന്ന യുവതിയാണ്...

Read more

പാകിസ്ഥാനെ പിന്തുണച്ചതിൽ നഷ്ടം സഹിച്ച് തുർക്കിയും അസർബൈജാനും

ദില്ലി: ഓപ്പറേഷൻ സിന്ദൂരിനുശേഷം അസർബൈജാൻ, തുർക്കി രാജ്യങ്ങളെ ഒഴിവാക്കി ഇന്ത്യയിലെ വിനോദ സഞ്ചാരികൾ. 2025-ൽ ഈ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. പഹൽ​ഗാം, ഓപ്പറേഷൻ സിന്ദൂർ...

Read more
Page 16 of 303 1 … 15 16 17 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist