മൗത്ത് ഫ്രഷ്നർ ഉപയോ​ഗിച്ചു; രക്തം തുപ്പി അഞ്ചുപേർ, രണ്ടു പേർ ​ഗുരുതരാവസ്ഥയിൽ

ദില്ലി: ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്‌നർ ഉപയോ​ഗിച്ച അഞ്ചുപേർക്ക് വായിൽ പൊള്ളലേറ്റതായി റിപ്പോർട്ട്. ദില്ലിയിലെ ​ഗുരു​ഗ്രാമിലാണ് സംഭവം. ഗുരുഗ്രാമിലെ ഒരു കഫേയിൽ നിന്ന് ഭക്ഷണം കഴിച്ചതിന്...

Read more

അനിലിന്റെ സ്ഥാനാർഥിത്വം നിരാശപ്പെടുത്തി; എതിര്‍പ്പുമായി കൂടുതൽ ബിജെപി നേതാക്കൾ

പത്തനംതിട്ട: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ അനിൽ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബിജെപിയിൽ കൂടുതൽ നേതാക്കൾ പരസ്യ വിമര്‍ശനവുമായി രംഗത്ത് വരുന്നു. അനിലിന്റെ സ്ഥാനാർഥിത്വം നിരാശപ്പെടുത്തിയെന്നും പ്രവർത്തകരുടെയും...

Read more

സീറ്റില്ലാത്തിൽ നീരസം പ്രകടിപ്പിച്ച് പ്ര​ഗ്യ

ഭോപ്പാൽ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ബിജെപി സീറ്റ് നൽകാത്തതിൽ പ്രതികരണവുമായി വിവാദ നേതാവ് പ്ര​ഗ്യ സിങ് ഠാക്കൂർ. പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് തന്റെ ചില ചിന്തകൾ...

Read more

വോട്ടിനോ പ്രസംഗത്തിനോ ജനപ്രതിനിധികൾ കോഴ വാങ്ങുന്നത് ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി

ദില്ലി: വോട്ടിനോ പ്രസംഗത്തിനോ ജനപ്രതിനിധികൾ കോഴ വാങ്ങുന്നത് ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച്. ഇത്തരം സംഭവങ്ങളിൽ ജനപ്രതിനിധികളെ വിചാരണയിൽ നിന്ന് ഒഴിവാക്കിയ 1998...

Read more

യുവതിയുടെ കുളിമുറി ദൃശ്യം പകർത്തി; ഫൈവ്സ്റ്റാർ ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

ചണ്ഡിഗഡ്: യുവതിയുടെ മുറിയിൽ ഒളിച്ചുകടന്ന് കുളിക്കുന്ന ദൃശ്യം പകർത്തിയ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. ചണ്ഡിഗഡിൽ സെക്ടർ 17 ലെ താജ് ഹോട്ടലിലാണ് സംഭവം. യുവതി കുളിക്കുമ്പോള്‍ മാസ്റ്റർ...

Read more

‘അവന് എന്ത് പറ്റിയെന്നറിയില്ല’; ക്ലാസിക്കൽ നർത്തകൻ അമേരിക്കയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കുടുംബം

കൊൽക്കത്ത: ക്ലാസിക്കൽ നർത്തകനായ അമർനാഥ് ഘോഷ് അമേരിക്കയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ബന്ധുക്കൾ രം​ഗത്ത്. അമർനാഥ് ഘോഷ് വെടിയേറ്റ് മരിച്ചിട്ട് നാല് ദിവസങ്ങൾ പിന്നിട്ടിട്ടും മരണത്തെക്കുറിച്ച് കുടുംബത്തിന്...

Read more

MH-60R ഹെലികോപ്റ്ററുകൾ ;ശക്തിയറിഞ്ഞാൽ ശത്രു കണ്ടം വഴിയോടും!

ഇന്ത്യൻ നാവികസേന നാല് MH-60R ഹെലികോപ്റ്ററുകൾ ഔദ്യോഗികമായി സേനയുടെ ഭാഗമായി ഉൾപ്പെടുത്താൻ ഒരുങ്ങുകയാണ്. ഈ ഹെലികോപ്റ്ററുകൾ റോമിയോ എന്നും അറിയപ്പെടുന്നു. അന്തർവാഹിനി വിരുദ്ധ, ഉപരിതല വിരുദ്ധ യുദ്ധ...

Read more

നേവി ഉദ്യോ​ഗസ്ഥനെ ദുരൂഹ സാഹചര്യത്തിൽ കാണാതായതിൽ അച്ഛൻ

ദില്ലി: നേവി ഉദ്യോ​ഗസ്ഥനായ തന്റെ മകനെ കാണാതായിട്ട് എട്ടു ദിവസം പിന്നിട്ടുവെന്നും മകനെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ​​സാഹിൽ വർമയുടെ അച്ഛൻ രം​ഗത്ത്. സാഹിൽ വർമ എന്ന നേവി...

Read more

എയർ ഇന്ത്യയുടെ ആഭ്യന്തരവിമാന സർവ്വീസിൽ ‘പകൽ കൊള്ള’യെന്ന് നെറ്റിസണ്‍സ്!

ഇന്ത്യയിലെ പല വിമാന സര്‍വ്വീസുകളില്‍ നിന്നും നേരിടേണ്ടിവരുന്ന ദുരനുഭവങ്ങള്‍ ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നു. അക്കൂട്ടത്തിലേക്ക് എയര്‍ ഇന്ത്യയില്‍ നിന്നും നേരിടേണ്ടിവന്ന ഒരു ദുരനുഭവം വിവരിച്ച പോസ്റ്റ്...

Read more

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ ബിജെപിയിൽ അതൃപ്തി പടരുന്നു

ദില്ലി: തെരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവനകളിൽ നിയന്ത്രണം വേണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. അനാവശ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്നും വികസനത്തിലും ക്ഷേമ പദ്ധതികളിലും ഊന്നി സംസാരിക്കണമെന്നും അദ്ദേഹം...

Read more
Page 172 of 303 1 … 171 172 173 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist