ആക്ഷൻ ക്വീൻ വിജയശാന്തി ബിജെപി വിട്ടു, വീണ്ടും കോൺഗ്രസിലേക്ക്

ബെംഗ്ലൂരു : ആക്ഷൻ ക്വീൻ നടിയും മുൻ എംപിയുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോൺഗ്രസിലേക്ക്. നാളെ രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളിൽ വച്ച്...

Read more

സഹാറ ​ഗ്രൂപ് സ്ഥാപകൻ സുബ്രതോ റോയ് അന്തരിച്ചു

മുംബൈ: സഹാറ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുബ്രത റോയ് (75) അന്തരിച്ചു. ദീർഘനാളായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ സ്വപ്ന റോയി. മക്കൾ സുശാന്ത് റോയ്, സീമന്തോ...

Read more

ഉത്തരാഖണ്ഡ് തുരങ്ക അപകടം; അന്വേഷണം പ്രഖ്യാപിച്ചു, കുടുങ്ങിയ 40പേരെ രക്ഷിക്കാന്‍ തീവ്രശ്രമം

ഡെറാഡൂണ്‍:ഉത്തരാഖണ്ഡ് തുരങ്ക അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അന്വേഷണത്തിനായി വിദഗ്ധരടക്കം ആറംഗ സംഘത്തെയാണ് നിയോഗിച്ചത്. തുരങ്ക അപകടത്തിന്‍റെ കാരണം ഉള്‍പ്പെടെ സംഘം അന്വേഷിക്കും. ഇതിനിടെ, ഉത്തരാഖണ്ഡിൽ...

Read more

25 വയസുകാരിക്ക് മദ്യം നൽകി ഹോംസ്റ്റേയിൽ ക്രൂരത, സ്ത്രീയടക്കമുള്ള പ്രതികൾ പിടിയിൽ; ഹോംസ്റ്റേ പൂട്ടി സീൽ വച്ചു

ലഖ്നൗ: ആഗ്രയിലെ ഹോംസ്റ്റേയിൽ നിന്നും നടുക്കുന്ന വാർത്ത. ഹോംസ്റ്റേ ജീവനക്കാരിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള 5 പ്രതികളെ അറസ്റ്റ് ചെയ്തതായി...

Read more

പലസ്തീനിലെ ഇസ്രയേൽ കുടിയേറ്റം: യുഎൻ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ, ‌അമേരിക്ക എതിർത്തു

ദില്ലി: പലസ്തീനിലെ ഇസ്രയേൽ കുടിയേറ്റത്തെ അപലപിക്കുന്ന ഐക്യരാഷ്ട്ര സഭ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ. നേരത്തെ ഇസ്രയേൽ-പലസ്തീൻ യുദ്ധത്തെ തുടർന്ന് യുഎന്നിൽ ജോർദാൻ കൊണ്ടുവന്ന പ്രമേയത്തിൽ ഇന്ത്യ വോട്ടുചെയ്യാതെ...

Read more

ഇന്ത്യക്കെതിരെ വീണ്ടും കടുപ്പിച്ച് കാനഡ, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത് അപകടകരമെന്ന് ജസ്റ്റിൻ ട്രൂഡോ

ദില്ലി : ഇന്ത്യക്കെതിരെ വീണ്ടും കടുപ്പിച്ച് കാനഡ. ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിലെ അന്വേഷണവുമായി ഇന്ത്യ സഹകരിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ...

Read more

നിലവാരം കുറഞ്ഞ പേസ്മേക്കറുകൾ ഘടിപ്പിച്ചത് 600 രോ​ഗികളിൽ, 200 പേർ മരിച്ചു; ‘കില്ലർ’ ഡോക്ടർ യുപിയിൽ പിടിയിൽ

ലഖ്നൗ: ഉത്തർപ്രദേശിനെ ഞെട്ടിച്ച് ഡോക്ടരുടെ കൊടും ക്രൂരത. 600ഓളം രോഗികളിൽ കേടായ പേസ് മേക്കറുകൾ ഘടിപ്പിക്കുകയും അതിൽ 200 രോ​ഗികൾ മരിക്കുകയും ചെയ്ത സംഭവത്തിൽ ഡോക്ടറെ പൊലീസ്...

Read more

പ്രവാസികൾ ആധാർ കാർഡിൽ ഏത് മൊബൈൽ നമ്പർ നൽകണം? യുഐഡിഎഐ നിർദേശം ഇതാണ്

പ്രവാസികൾ ഉൾപ്പടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന 12 അക്ക യുണീക് ഐഡന്റിഫിക്കേഷൻ...

Read more

മദ്യം കഴിച്ചതിന് പിന്നാലെ 19 പേർ മരിച്ചു, നിരവധിപേർ ആശുപത്രിയിൽ, ദുരന്തത്തിൽ ഞെട്ടി ഹരിയാന

ദില്ലി: ഹരിയാനയിൽ മദ്യം കഴിച്ചതിന് പിന്നാലെ 19പേർ മരിച്ചു. യമുനാനഗറിലെ മണ്ഡേബാരി, പഞ്ചേതോ കാ മജ്‌ര, ഫൂസ്‌ഗഡ്, സരൺ ഗ്രാമങ്ങളിലും അംബാല ജില്ലയിലുമാണ് മദ്യം കഴിച്ചതിന് പിന്നാലെ...

Read more

25 കോടിയുടെ സ്വത്ത് തട്ടിയ കേസ്: ഗൗതമിയുടെ പരാതിയില്‍ ആറുപേര്‍ക്കെതിരെ കേസ്

ചെന്നൈ: 25 കോടി മൂല്യമുള്ള തന്‍റെ സുത്തുവകകള്‍ വ്യാജ രേഖ ഉപയോഗിച്ച് തട്ടിയെടുക്കപ്പെട്ടെന്ന നടി ഗൗതമിയുടെ പരാതിയില്‍ ആറുപേര്‍ക്കെതിരെ കേസ്. ശ്രീപെരുംപുതൂരില്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലായുള്ള...

Read more
Page 202 of 303 1 … 201 202 203 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist