യുദ്ധം വേണമെങ്കിൽ യുദ്ധം; മുന്നറിയിപ്പുമായി പുടിൻ

ദില്ലി: യൂറോപ്യൻ ശക്തികൾ യുദ്ധത്തിൻ്റെ പക്ഷത്തെന്ന് വിമർശിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമർ പുടിൻ. എന്നാൽ യൂറോപ്യൻ ശക്തികൾക്ക് യുദ്ധമാണ് വേണ്ടതെങ്കിൽ യുദ്ധം ചെയ്യാൻ റഷ്യയും തയ്യാറാണെന്നും അദ്ദേഹം...

Read more

പാക് ചാരവനിതയുടെ ‘മാൽവെയർ’ കെണി: ബ്രഹ്മോസ് ശാസ്ത്രജ്ഞൻ നിശാന്ത് അഗർവാളിനെതിരായ രാജ്യദ്രോഹ കുറ്റങ്ങൾ റദ്ദാക്കി, ഉടൻ മോചിതനാകാം

നാഗ്പൂർ: പാക്കിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയെന്ന കേസിൽ അറസ്റ്റിലായ ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിലെ ശാസ്ത്രജ്ഞൻ നിശാന്ത് അഗർവാളിനെതിരെ ചുമത്തിയിരുന്ന പ്രധാന കുറ്റങ്ങൾ...

Read more

കറൻസി നോട്ടുകൾ തയാറാക്കാനും പ്രിന്റ് ചെയ്യാനും ചൈനീസ് കമ്പനിക്ക് കരാർ നൽകി ഇന്ത്യയുടെ അയൽരാജ്യം, ഭൂപടത്തിൽ ആശങ്ക

ദില്ലി: പുതിയ കറൻസി നോട്ടുകൾ നിർമ്മിക്കുന്നതിനുള്ള കരാർ ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള സുരക്ഷാ പ്രിന്റിംഗ് സ്ഥാപനത്തിന് നൽകിയതായി നേപ്പാൾ കേന്ദ്ര ബാങ്ക് ഉദ്യോഗസ്ഥൻ ഞായറാഴ്ച സ്ഥിരീകരിച്ചു. 50,...

Read more

വിദേശയാത്ര ഇനി വിഷമത്തിലാകും; സിം ഫോണിൽനിന്ന് മാറിയാൽ വാട്‌സാപ്പും ടെലിഗ്രാമും പ്രവർത്തനം നിലയ്ക്കും

ന്യൂഡൽഹി: വാട്‌സാപ്പും ടെലിഗ്രാമും പോലെയുള്ള ആപ്പുകൾ ഉപയോഗിക്കാൻ റജിസ്റ്റേഡ് സിം കാർഡുകൾ ഫോണിലുണ്ടായിരിക്കണമെന്ന വ്യവസ്ഥ നടപ്പാക്കുന്നത് വിദേശയാത്ര ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കും. ഫെബ്രുവരി 28നു മുൻപ് ഇതു നടപ്പാക്കാനാണ്...

Read more

മലയാളി വിദ്യാർഥിനി രാജസ്ഥാനിൽ വെറ്റിനറി കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ, മൃതദേഹം നാട്ടിലെത്തിച്ചു

ജയ്പൂ‍‍‍ർ: രാജസ്ഥാനില്‍ മലയാളി വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ ചക്കരക്കൽ സ്വദേശി കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജയാണ് (23) മരിച്ചത്. രാജസ്ഥാൻ ശ്രീഗംഗാനഗർ...

Read more

മകളുടെ കാമുകനൊപ്പം ആര്‍ത്തുല്ലസിച്ച് നൃത്തം ചെയ്യുന്ന പിതാവ്; ഇന്ന് അവനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി!

നാന്ദേഡ്: നന്ദേഡിലെ ദുരഭിമാനക്കൊലയിൽ ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കൊല ചെയ്യപ്പെട്ട, മകളുടെ കാമുകനെ അംഗീകരിക്കുന്നതായി നടിച്ച്, മാസങ്ങൾ നീണ്ട വിശ്വാസം നേടിയ ശേഷമായിരുന്നു യുവതിയുടെ...

Read more

ഇന്ത്യൻ വിദ്യാർത്ഥി യുകെയിൽ തെരുവിൽ കുത്തേറ്റു മരിച്ചു, ദൃക്‌സാക്ഷികളുണ്ടെങ്കിൽ വിവരം നൽകണമെന്ന് പൊലീസ്

യുകെയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റു മരിച്ചു. സെൻട്രൽ ഇംഗ്ലണ്ടിലെ വോർസെസ്റ്ററിൽ വെച്ചുണ്ടായ ആക്രമണത്തിൽ ഹരിയാനയിലെ ചർഖി ദാദ്രി സ്വദേശിയായ വിജയ് കുമാർ ഷിയോറാൻ (30) എന്ന വിദ്യാർത്ഥിയാണ്...

Read more

നാല് വയസുകാരിയെ തറയിലേക്ക് തള്ളിയിട്ടു, ചവിട്ടി, കഴുത്തുഞെരിച്ചു; ക്രൂരമർദനത്തിന് പിന്നാലെ സ്‌കൂൾ ജീവനക്കാരി ഹൈദരാബാദിൽ അറസ്റ്റിൽ

ഹൈദരാബാദ്: നാല് വയസുകാരിക്ക് ഹൈദരാബാദിൽ അതിക്രൂര മർദനം. ഹൈദരാബാദിലെ ജീഡിമെറ്റ്‌ലയിലെ ഷാപൂർ നഗറിൽ പ്രവർത്തിക്കുന്ന നഴ്‌സറി സ്‌കൂളിലാണ് സംഭവം. നാല് വയസുകാരിയെ ശുചിമുറിയിലേക്ക് കൊണ്ടുപോയ സ്‌കൂൾ ജീവനക്കാരി...

Read more

കാനഡയിലുള്ള മകൾ വാഹനാപകടത്തിൽ മരിച്ചെന്ന് ആദ്യ വിവരം, പിന്നാലെ കുടുംബത്തെ തേടിയെത്തിയത് നടുക്കുന്ന വിവരങ്ങൾ, നീതി തേടി കുടുംബം

ലുധിയാന: കാനഡയിൽ താമസിക്കുന്ന മകൾ അപകടത്തിൽ മരിച്ചെന്നാണ് കുടുംബത്തിന് ആദ്യം ലഭിച്ച വിവരം. എന്നാൽ അത് അപകട മരണമല്ല, കൊലപാതകമാണെന്ന് അറിഞ്ഞതിന്‍റെ ഞെട്ടലിലാണ് കുടുംബം. ഭർത്താവിന്‍റെ സഹോദരനാണ്...

Read more

നാശം വിതച്ച് ഡിറ്റ് വാ; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴയ്ക്ക് സാധ്യത

ദില്ലി: ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായി റിപ്പോർട്ട്. ഇന്ന് രാവിലെയോടെ ന്യൂനമര്‍ദമാകും. ഇന്നലെ വൈകീട്ടോടെ തീവ്ര ന്യൂനമർദമായി മാറിയിരുന്നു. വടക്കൻ തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലും ആന്ധ്രയുടെ...

Read more
Page 23 of 303 1 … 22 23 24 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist