മോദി അദാനി ബന്ധത്തെ വിമർശിച്ച് വീണ്ടും രാഹുൽ ​ഗാന്ധി

ദില്ലി: മോദി അദാനി ബന്ധത്തെ വിമർശിച്ച് വീണ്ടും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഇത്തവണ വീഡിയോ പുറത്തിറക്കിയാണ് വിമർശനം ഉന്നയിച്ചിട്ടുള്ളത്. 2014 ന് ശേഷമുണ്ടായ അദാനിയുടെ വ്യവസായിക...

Read more

മോദിക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത് ആപ്പിൾ മേധാവി ടീം കുക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടീം കുക്ക്. ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക റീട്ടെയിൽ സ്‌റ്റോർ മുംബൈയിൽ പ്രവർത്തനമാരംഭിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് ആപ്പിൾ സി.ഇ.ഒ ടിം...

Read more

വീടിനുള്ളില്‍ ചോരയില്‍ കുളിച്ച് മൂന്ന് മൃതദേഹങ്ങള്‍; മരിച്ചത് 70 കാരനും രണ്ടു ഭാര്യമാരും

ഭുവനേശ്വര്‍: ഒഡിഷയില്‍ 70-കാരനെയും രണ്ടു ഭാര്യമാരെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മഴു കൊണ്ട് തലയ്ക്ക് വെട്ടേറ്റ നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം....

Read more

മോഡലുകളെ വെച്ച്‌ സെക്സ് റാക്കറ്റ്; മുംബൈയില്‍ നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തല്‍ അറസ്റ്റില്‍

മുംബൈ: സെക്സ് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട് നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തല്‍ അറസ്റ്റില്‍. മുംബൈയിലെ ഗോരേഗാവ് മേഖലയിലായിരുന്നു ഇവര്‍ സെക്സ് റാക്കറ്റ് നടത്തിയിരുന്നത്. കസ്റ്റമെറെന്ന വ്യാജേന...

Read more

‘സുഡാനിൽ കുടുങ്ങിക്കിടക്കുന്നവരെ വെച്ച് രാഷ്ട്രീയം കളിക്കരുത്’; സിദ്ധരാമയ്യക്കെതിരെ എസ് ജയശങ്കർ

ദില്ലി: കോൺഗ്രസ് നേതാവ് സിദ്ധരാമയ്യക്കെതിരെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രം​ഗത്ത്. സുഡാനിൽ കുടുങ്ങിക്കിടക്കുന്നവരെ വെച്ച് രാഷ്ട്രീയം കളിക്കരുതെന്ന് മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യക്കാരുമായി എംബസി...

Read more

വ്യോമയാന ബിസിനസ്സിൽ നിന്ന് പുറത്തുകടക്കാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ഗോഫസ്റ്റ്

ദില്ലി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വ്യോമയാന ബിസിനസ്സിൽ നിന്ന് പുറത്തുകടക്കാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ഇന്ത്യയുടെ അൾട്രാ ലോ-കോസ്റ്റ് കാരിയറായ ഗോഫസ്റ്റ് എയർലൈൻ. എഞ്ചിനുകളുടെ കുറവ് കാരണം...

Read more

തെരുവ് നായ ആക്രമണം: പുതിയ മൃഗജനനനിയന്ത്രണ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം

ദില്ലി : തെരുവ് നായ ആക്രമണത്തിൽ പുതിയ മൃഗ ജനന നിയന്ത്രണ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം. പുതിയ വിജ്ഞാപനം അനുസരിച്ച് മൃഗങ്ങളുടെ ജനന നിയന്ത്രണ...

Read more

ശാരീരിക ബന്ധത്തെച്ചൊല്ലി തര്‍ക്കം, കിണറില്‍ ചാടിയ ഭാര്യയെ രക്ഷപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കൊന്നു

ജാഷ്പൂര്‍: ഭര്‍ത്താവുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിച്ച ശേഷം കൊലപ്പെടുത്തി ഭര്‍ത്താവ്. ഛത്തീസ്ഗഡിലെ ജാഷ്പൂരില്‍ നിന്നുള്ളതാണ് ഞെട്ടിക്കുന്ന സംഭവം. ശങ്കര്‍...

Read more

2.40 ലക്ഷം കോടി; വരുമാനത്തിൽ റെക്കോർഡിട്ട് ഇന്ത്യൻ റെയിൽവെ

2022- 23 സാമ്പത്തിക വർഷത്തിൽ 2.40 ലക്ഷം കോടി രൂപ യുടെ റെക്കോർഡ് വരുമാനവുമായി ഇന്ത്യൻ റെയിൽവേ. 2021-22 സാമ്പത്തിക വർഷത്തിൽ റെയിൽവെ വരുമാനം 49000 കോടി...

Read more

13 -കാരന്റെ ജീവനെടുത്ത് ടിക്ടോക്ക് ചലഞ്ച്, ഈ ദുരന്തം ഇനിയൊരു മാതാപിതാക്കൾക്കും വരരുത് എന്ന് കുട്ടിയുടെ കുടുംബം

ജീവന് തന്നെ ഭീഷണിയാവുന്ന ചലഞ്ചുകളാണ് ഇന്ന് ടിക്ടോക്ക് ലോകത്തുള്ള പല ചലഞ്ചുകളും. ഇത്തരം ചലഞ്ചുകൾ ഏറ്റെടുത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടവരും ഉണ്ട്. അതിൽ തന്നെ ഏറെയും കുട്ടികൾക്കാണ്...

Read more
Page 265 of 303 1 … 264 265 266 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist