ഗാസിയാബാദ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് ബികോം വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍ കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. പെണ്‍കുട്ടി...
Read moreഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠ് ദുരന്തം ഹിന്ദുകുഷ് ഹിമാലയന്‍ മേഖലയിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നത്. വിനോദ സഞ്ചാരികളുടെ അനിയന്ത്രിതമായ വരവ് പരിസ്ഥിതി ലോല പ്രദേശമായ ഈ മേഖലയില്‍...
Read moreബെംഗളൂരു: വാഹനാപകടത്തെ തുടർന്നുണ്ടായ തർക്കത്തിൽ കാർ ഡ്രൈവറെ ഓടുന്ന സ്‌കൂട്ടറിനു പിന്നിൽ വലിച്ചിഴച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ബെംഗളൂരുവിലെ മാഗഡി റോഡിലായിരുന്നു സംഭവം. സ്‌കൂട്ടര്‍ യാത്രികന്‍ തർക്കത്തിനിടെ രക്ഷപ്പെടാൻ...
Read moreജനുവരി 25 ന് പ്രദര്‍ശനത്തിനെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ കാണുന്നതിനായി ആരാധകരും സിനിമാ ലോകവും ഒന്നടങ്കം കാത്തിരിക്കുകയാണ്. ഷാരൂഖിനൊപ്പം ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും...
Read moreന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്റെ കീഴില്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിരീക്ഷകര്‍ എന്നതിലുപരി ശ്രദ്ധതിരിയ്ക്കാനുള്ള ഒരു ഉപകരണമായി മാധ്യമങ്ങള്‍ മാറിയെന്ന് രാഹുല്‍ ആരോപിച്ചു....
Read moreന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. ജനാധിപത്യവിരുദ്ധ ശക്തികളെ എതിര്‍ക്കാനുള്ള ഇച്ഛാശക്തി ജോഡോ യാത്ര...
Read moreന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി നാളെ തെലങ്കാനയിലെ ഖമ്മത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, തെലങ്കാന മുഖ്യമന്ത്രി...
Read moreചണ്ഡീഗഢ്: ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും ബിജെപിക്ക് വിജയം. ആംആദ്മി പാര്‍ട്ടിയെ ഒരു വോട്ടിനാണ് ബിജെപി പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസും അകാലിദളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു....
Read moreന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യം എടുത്ത് പറഞ്ഞ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. ബിജെപി ദേശീയ...
Read moreകൊല്‍ക്കത്ത: രാജ്യത്തെ ഏറ്റവും പഴക്കമേറിയ കേസിന് തീര്‍പ്പ് കല്‍പിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. ബെല്‍ഹംപുര്‍ ബാങ്കുമായി ബന്ധപ്പെട്ട് 1951 ല്‍ ഫയല്‍ ചെയ്ത കേസാണ് 72 വര്‍ഷത്തിന് ശേഷം...
Read moreCopyright © 2023 The kerala News. All Rights Reserved.