എഐ ഭീഷണി; ഡീപ്ഫേക്കുകൾ തടയുന്നതിന് ഐടി നിയമങ്ങൾ ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ

ദില്ലി: കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വീഡിയോകൾ സൃഷ്‌ടിക്കുന്ന ഡീപ്ഫേക്ക് വീഡിയോകളുടെ കേസുകൾ രാജ്യത്ത് നിരന്തരം ഉയർന്നുവരുന്നു. ഈ വെല്ലുവിളി നേരിടാൻ ഐടി നിയമങ്ങളിൽ...

Read more

പൊലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ; വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ടു, നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ എന്ന് റിപ്പോൾട്ട്

ദില്ലി: ദില്ലിയിൽ പൊലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ. ബീഹാറിലെ ഗുണ്ട സംഘ തലവൻ ഉൾപ്പെടെ നാലു പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നവർ....

Read more

വനത്തിൽ അവശനിലയിൽ കണ്ടെത്തിയ വിവാഹിതയായ യുവതിയെയും 19കാരനായ കാമുകനെയും രക്ഷിക്കാനായില്ല; യുപിയിൽ ദീപാവലിക്കിടെ ഇരട്ട ആത്മഹത്യ

ബിജ്നോർ: വനത്തിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വിവാഹിതയായ യുവതിയെയും 19കാരനായ കാമുകനെയും രക്ഷിക്കാനായില്ല. ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിലെ ഹുസൈൻപുർ സ്വദേശിയായ ആരതി, ഇവരുടെ കാമുകനായ 19 വയസുകാരൻ ലളിത്...

Read more

ബലാത്സംഗ ക്വട്ടേഷൻ നൽകിയത് അയൽക്കാരിയായ ടീച്ചർ? ബ്യൂട്ടിപാർലർ ജീവനക്കാരിയോട് ക്രൂരത, നടുക്കുന്ന വിവരങ്ങൾ പുറത്ത്

ബെംഗളൂരു: ബെംഗളൂരുവിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘത്തിലെ മൂന്നു പേരാണ് ബ്യൂട്ടിപാർലർ ജീവനക്കാരിയായ കൊൽക്കത്ത സ്വദേശിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. സംഘത്തിലെ...

Read more

‘വീട്ടിലും ഹോട്ടലിലും വിളിച്ചു വരുത്തി, വിവാഹ വാഗ്ദാനം നൽകി’; ഇൻസ്പെക്ടർക്കെതിരെ ഡിജിപിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി

ബെംഗളൂരു: ബെംഗളൂരുവിൽ പൊലീസ് ഇൻസ്പെക്ടർക്കെതിരെ ഡിജിപിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി. ഡി ജെ ഹള്ളി ഇൻസ്പെക്ടർ സുനിലിനെതിരെയാണ് മുപ്പത്തിയാറുകാരി പരാതി നൽകിയത്. വിവാഹ വാഗ്ദാനം...

Read more

നവി മുബൈയിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തം; മരിച്ചത് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികള്‍, തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്

മുബൈ/തിരുവനന്തപുരം: നവി മുബൈ വാഷിയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ ഇന്നലെ അര്‍ധരാത്രിയുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്നുപേര്‍ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികള്‍. മൂന്ന് മലയാളികളടക്കം നാലുപേരാണ് തീപിടിത്തത്തിൽ മരിച്ചത്. ചിറയിൻകീഴ്...

Read more

കൊൽക്കത്തയിൽ യുവ‍ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയുടെ അനന്തരവൾ അലമാരക്കുള്ളിൽ മരിച്ച നിലയിൽ

കൊൽക്കത്ത: കൊൽക്കത്തയെ ഞെട്ടിച്ച യുവ ഡോക്ടറുടെ ബലാത്സംഗത്തിലെ പ്രധാന പ്രതിയുടെ അനന്തരവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ചയാണ് ബൊവാനിപൊരേയിലെ വീട്ടിനുള്ളില കബോർഡിനുള്ളിൽ തൂങ്ങി നിൽക്കുന്ന...

Read more

ശബരിമലയിൽ നാളെ തീർത്ഥാടകർക്ക് നിയന്ത്രണം; തലസ്ഥാനത്തും ഗതാഗത നിയന്ത്രണങ്ങൾ, രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: ശബരിമല ദർശനമുൾപ്പെടെ നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് സംസ്ഥാനത്തെത്തും. വൈകീട്ട് 6.20ന് ദില്ലിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി...

Read more

ദീപം തെളിച്ച് ദീപാവലിയെ വരവേറ്റ് രാജ്യം; അയോധ്യയിൽ 26 ലക്ഷം ദീപങ്ങള്‍ തെളിയിച്ചു

ദില്ലി: പുത്തൻ പ്രതീക്ഷകളുമായി ദീപാവലിയെ വരവേറ്റ് രാജ്യം. ഒരുമയോടെ രാജ്യമെമ്പാടും ഇന്ന് ആഘോഷത്തിൽ മുഴുകും. ഉത്തരേന്ത്യയിൽ വിപുലമായ ആഘോഷമാണ് നടക്കുന്നത്. അയോധ്യയിൽ 26 ലക്ഷം ദീപങ്ങള്‍ തെളിയിച്ചു....

Read more

മൊസാംബിക്കിൽ ബോട്ട് മുങ്ങി അപകടം; മലയാളിയടക്കം 5 പേരെ കാണാനില്ല, 3 ഇന്ത്യക്കാര്‍ മരിച്ചു

ദില്ലി: മൊസാംബിക്കിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ 3 ഇന്ത്യക്കാർ മരിച്ചു. മലയാളിയടക്കം 5 പേരെ കാണാതായി. രണ്ട് പേരുടെ നില ​ഗുരുതരമാണ്. 21 പേരാണ് ആകെ ബോട്ടിലുണ്ടായിരുന്നത്....

Read more
Page 30 of 303 1 … 29 30 31 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist