കമല്‍ഹാസന്‍ ഡിഎംകെ-കോണ്‍ഗ്രസ്-ഇടത് സഖ്യത്തിലേക്ക്?; സഖ്യത്തിന് നല്ലതെന്ന നിലപാടില്‍ ഡിഎംകെ

ചെന്നൈ: കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്നതും രാഹുല്‍ ഗാന്ധിയുമായി ദേശീയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയതും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തെ തമിഴ്‌നാട്ടില്‍ ഡിഎംകെ നയിക്കുന്ന മതേതര...

Read more

ശ്വാസകോശത്തിൽ അണുബാധ; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം....

Read more

‘ഉത്തര്‍ പ്രദേശില്‍ രാഹുലിന്റെ ‘ഭാരത് ജോഡോ യാത്ര’യെ സ്വാഗതം ചെയ്യും’;രാഷ്ട്രീയ ലോക്ദള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്ന് കോണ്‍ഗ്രസിനെ തേടി എത്തിയിരിക്കുന്നത് സന്തോഷവാര്‍ത്ത. നേരത്തെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സംസ്ഥാനത്തെത്തിയപ്പോള്‍ രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) വിട്ടുനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍...

Read more

ജമ്മു കശ്മീര്‍ ഉടന്‍ പോളിങ് ബൂത്തിലേക്ക്; സ്ഥിതിഗതികള്‍ വിലയിരുത്തി അമിത് ഷാ

ശ്രീനഗർ: കേന്ദ്രഭരണ പ്രദേശമായതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിനൊരുങ്ങി ജമ്മു കശ്മീര്‍. ഈ വര്‍ഷം ഏപ്രിലിലൊ, സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലൊ തെരഞ്ഞെടുപ്പ് നടത്താനാണ് ശ്രമം. പരമാവധി വോട്ടര്‍മാര്‍ക്ക് ബൂത്തുകളില്‍...

Read more

ഭാരത് ജോഡോ യാത്ര: രാഹുലിനൊപ്പം നടന്ന് മുൻ റോ ചീഫ് അമർജിത് സിങ് ദുലത്ത്

ലഖ്നൗ: ഉത്തർപ്രദേശിലേക്ക് പ്രവേശിച്ച രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം ചേർന്ന് മുൻ റോ ചീഫും ഐബിയുടെ മുൻ സ്പെഷ്യൽ ഡയറക്ടറുമായിരുന്ന അമർജിത് സിങ് ദൗലത്. സീലംപൂരിൽ...

Read more

‘രാഹുലിന്റെ പ്രതിച്ഛായ തകര്‍ക്കാൻ കേന്ദ്രം കോടികൾ ചെലവഴിക്കുന്നു’; എന്റെ സഹോദരനെ വിലക്ക് വാങ്ങാൻ കിട്ടില്ലെന്ന് പ്രിയങ്ക

ന്യൂഡല്‍ഹി: ഒമ്പത് ദിവസത്തെ അവധി ദിനങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം പുനരാരംഭിച്ചു. ദേശീയ തലസ്ഥാനമായ ഡല്‍ഹി അതിര്‍ത്തിയില്‍ നിന്നാരംഭിച്ച യാത്ര ഉത്തര്‍പ്രദേശിലേക്ക്...

Read more

‘ബിജെപിയെയും എഐഎംഐഎമ്മിനെയും വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ അനുവദിക്കരുത്’; മുസ്ലീം സമുദായത്തോട് നിതീഷ് കുമാറിന്റെ ആഹ്വാനം

പാട്‌ന: 2024ലെ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ഭിന്നിപ്പിക്കാന്‍ ബിജെപിയെയും എഐഎംഐഎമ്മിനെയും അനുവദിക്കരുതെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മുസ്ലീം വിഭാഗത്തോടായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. തിങ്കളാഴ്ച മുസ്ലീം നേതാക്കന്മാരുമായി നടത്തിയ...

Read more

‘ഭാരത് ജോഡോ യാത്രയെ ആര്‍എസ്എസ് വിലകുറച്ച് കാണുന്നില്ല’; രാഹുലിനെ അഭിനന്ദിക്കുന്നുവെന്ന് രാമജന്മഭൂമി ട്രസ്റ്റ് സെക്രട്ടറി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് രാമജന്മഭൂമി ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്. രാജ്യത്തുടനീളം യാത്ര നയിക്കുന്ന രാഹുലിന്റെ പ്രവര്‍ത്തിയില്‍ താന്‍ സന്തോഷിക്കുന്നു....

Read more

ഗ്രാമത്തിലേക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് ശേഷം മടങ്ങിയ വിദ്യാര്‍ത്ഥികളെ കാറിടിച്ചു; എട്ടാം ക്ലാസുകാരി മരിച്ചു

കര്‍ണാടക: യാത്രാ സൗകര്യം വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ എട്ടാം ക്ലാസുകാരി കാറിടിച്ചു മരിച്ചു. കര്‍ണാടകയിലെ ബെളഗാവിയിലാണ് സംഭവം. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കും പരുക്കേറ്റു.അക്ഷത...

Read more

എയര്‍ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ യാത്രക്കാരിക്ക് നേരെ മൂത്രമൊഴിച്ച് സഹയാത്രികന്‍; ജീവനക്കാര്‍ നടപടിയെടുത്തില്ലെന്നും ആരോപണം

ന്യഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ യാത്രക്കാരിക്ക് നേരെ മൂത്രമൊഴിച്ചെന്ന് പരാതി. സഹയാത്രികന്റെ നഗ്നതാ പ്രദര്‍ശനത്തിലുള്‍പ്പടെ ജീവനക്കാരോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്....

Read more
Page 301 of 305 1 … 300 301 302 … 305

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist