Friday, September 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ഗ്രാമത്തിലേക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് ശേഷം മടങ്ങിയ വിദ്യാര്‍ത്ഥികളെ കാറിടിച്ചു; എട്ടാം ക്ലാസുകാരി മരിച്ചു

by Kerala News - Web Desk 01
January 4, 2023
in INDIA
0 0
A A
ഗ്രാമത്തിലേക്ക്-ബസ്-സര്‍വീസ്-ഏര്‍പ്പെടുത്തണമെന്ന്-ആവശ്യപ്പെട്ടുള്ള-പ്രതിഷേധത്തിന്-ശേഷം-മടങ്ങിയ-വിദ്യാര്‍ത്ഥികളെ-കാറിടിച്ചു;-എട്ടാം-ക്ലാസുകാരി-മരിച്ചു
Share on WhatsappShare on FacebookShare on TwitterShare on Telegram

കര്‍ണാടക: യാത്രാ സൗകര്യം വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ എട്ടാം ക്ലാസുകാരി കാറിടിച്ചു മരിച്ചു. കര്‍ണാടകയിലെ ബെളഗാവിയിലാണ് സംഭവം. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കും പരുക്കേറ്റു.

അക്ഷത ഹുളിക്കെട്ടി എന്ന പന്ത്രണ്ട് വയസുക്കാരിയാണ് സ്‌കൂളില്‍ നിന്നും തിരികെ വീട്ടിലേക്ക് വരും വഴി കാറിടിച്ച് മരിച്ചത്. കിട്ടുര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ അക്ഷത യാത്രാ സൗകര്യമില്ലെന്ന് അറിയിച്ച് കൊണ്ട് എംഎല്‍എ മഹന്തേശ് ദൊദ്ദഗൗഡര്‍ക്ക് രണ്ടാഴ്ച്ച മുന്‍പ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ എംഎല്‍എയുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ല.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഗ്രാമത്തിലേക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് പലതവണ അക്ഷതയും സുഹൃത്തുക്കളും സ്‌കൂളില്‍ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. അന്നത്തെ ദിവസവും പ്രതിഷേധവും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരും വഴിയാണ് വേഗതയില്‍ വന്ന കാര്‍ മൂന്ന് പേരെയും ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് നാട്ടുക്കാര്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് എംഎല്‍എ സംഭവത്തില്‍ ഇടപെടുകയായിരുന്നു. കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

Story Highlights: Class eight girl protesting for bus service to her village in Karnataka dies in accident

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്
INDIA

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌
INDIA

ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌

September 19, 2026
ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്
INDIA

ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്

September 17, 2026
ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും
INDIA

ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും

September 17, 2026
ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?
INDIA

ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?

September 15, 2026
ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു
INDIA

ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു

September 14, 2026
സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ
INDIA

സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

September 9, 2026
200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം
INDIA

200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം

September 4, 2026
വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി
INDIA

വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി

September 4, 2026
Next Post
‘ഭാരത്-ജോഡോ-യാത്രയെ-ആര്‍എസ്എസ്-വിലകുറച്ച്-കാണുന്നില്ല’;-രാഹുലിനെ-അഭിനന്ദിക്കുന്നുവെന്ന്-രാമജന്മഭൂമി-ട്രസ്റ്റ്-സെക്രട്ടറി

'ഭാരത് ജോഡോ യാത്രയെ ആര്‍എസ്എസ് വിലകുറച്ച് കാണുന്നില്ല'; രാഹുലിനെ അഭിനന്ദിക്കുന്നുവെന്ന് രാമജന്മഭൂമി ട്രസ്റ്റ് സെക്രട്ടറി

‘ബിജെപിയെയും-എഐഎംഐഎമ്മിനെയും-വോട്ടുകള്‍-ഭിന്നിപ്പിക്കാന്‍-അനുവദിക്കരുത്’;-മുസ്ലീം-സമുദായത്തോട്-നിതീഷ്-കുമാറിന്റെ-ആഹ്വാനം

'ബിജെപിയെയും എഐഎംഐഎമ്മിനെയും വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ അനുവദിക്കരുത്'; മുസ്ലീം സമുദായത്തോട് നിതീഷ് കുമാറിന്റെ ആഹ്വാനം

ഉഗ്മ-സാഹിത്യ-അവാര്‍ഡ്;-ഡോ.-ജോര്‍ജ്-തയ്യിലിന്റെ-ആത്മകഥയ്ക്ക്

ഉഗ്മ സാഹിത്യ അവാര്‍ഡ്; ഡോ. ജോര്‍ജ് തയ്യിലിന്റെ ആത്മകഥയ്ക്ക്

‘രണ്ട്-ലക്ഷത്തിലധികം-ട്വിറ്റര്‍
-അക്കൗണ്ടുകള്‍-നീക്കം-ചെയ്യണമെന്ന്-യുഎസ്-ഭരണകൂടം-ആവശ്യപ്പെട്ടു’;-ഇലോണ്‍-മസ്‌ക്

'രണ്ട് ലക്ഷത്തിലധികം ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് യുഎസ് ഭരണകൂടം ആവശ്യപ്പെട്ടു'; ഇലോണ്‍ മസ്‌ക്

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist