ആരാകും ഇന്ത്യ സഖ്യം ഉപരാഷ്ട്രപതി സ്ഥാനാർത്ഥി? തീരുമാനം ഇന്നുണ്ടാകും; രാഹുലിന്റെ വോട്ടർ അധികാർ യാത്ര 3-ാം ദിനം

ദില്ലി : ഉപരാഷ്ട്രപതി സ്ഥാനാർഥിയാരെന്ന് ഇന്ത്യ സഖ്യം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേരുന്ന യോഗത്തിനു ശേഷമാകും സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. ഇന്നലെ...

Read more

‘മാപ്പ് പറയണം’, കാന്തപുരത്തിനെതിരെ കടുപ്പിച്ച് തലാലിന്‍റെ സഹോദരൻ, നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച അവകാശ വാദത്തിൽ രൂക്ഷ വിമർശനം

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച അവകാശ വാദത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്കെതിരെ രൂക്ഷ വിമർശനവുമായി കൊല്ലപ്പെട്ട തലാൽ...

Read more

രണ്ട് ദിവസത്തിനുള്ളിൽ വെള്ളം അപകടകരമായ നിലയിലെത്തും; യമുനയിൽ പ്രളയ മുന്നറിയിപ്പ്

ദില്ലി: യമുന നദിയിൽ പ്രളയ മുന്നറിയിപ്പ്. രണ്ട് ദിവസത്തിനുള്ളിൽ നദിയിലെ ജലനിരപ്പ് അപകട പരിധിക്ക് മുകളിലെത്തുമെന്നാണ് ദില്ലി സർക്കാരിന്‍റെ അറിയിപ്പ്. ആഗസ്റ്റ് 19ന് പുലർച്ചെ രണ്ട് മണിയോടെ...

Read more

ഉപരാഷ്ട്രപതിയെ ഐക്യകണ്ഠേന തെരഞ്ഞെടുക്കാൻ നീക്കം; സിപി രാധാകൃഷ്ണന് പ്രതിപക്ഷത്തിന്‍റെ പിന്തുണ തേടി ബിജെപി

ദില്ലി: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന എൻ ഡി എ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണന് പിന്തുണ തേടി ബിജെപി. പ്രതിപക്ഷ പാർട്ടി നേതാക്കളെ കണ്ടേക്കും. പ്രതിപക്ഷത്തിന്‍റെ പിന്തുണയും സിപി...

Read more

കിഷ്ത്വാർ മിന്നൽ പ്രളയം: 100ലധികം പേരെ കണ്ടെത്താനുണ്ടെന്ന് റിപ്പോർട്ട്, തെരച്ചിൽ ഇന്നും തുടരും

ശ്രീന​ഗർ: ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മിന്നൽ പ്രളയത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. നൂറിലധികം പേരെ കണ്ടെത്താൻ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 60 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതിൽ...

Read more

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി, ദീപാവലി സമ്മാനമായി ജിഎസ്ടി നിരക്കുകൾ കുറയ്ക്കും

ദില്ലി: സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും...

Read more

സഹകരണമാണ് ഇന്ത്യയുമായി ശരിയായ മാർ​ഗമെന്ന് ചൈന

ദില്ലി: ഇന്ത്യയും ചൈനയും ദക്ഷിണേഷ്യയിലെ രണ്ട് പ്രധാന രാജ്യങ്ങളാണെന്നും ഡ്രാഗണിന്റെയും ആനയുടെയും ‘പാസ് ഡി ഡ്യൂക്സ്’ (pas de deux-സൗഹൃദ നൃത്തം) ആണ് ഇരുപക്ഷത്തിനും ശരിയായ മാർ​ഗമെന്നും...

Read more

നിമിഷ പ്രിയയുടെ മോചനം; നിലവിലെ സ്ഥിതിഗതികള്‍ കേന്ദ്രം സുപ്രീം കോടതിയിൽ വിശദീകരിച്ചേക്കും, ഇന്ന് വീണ്ടും പരിഗണിക്കും

ദില്ലി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വധശിക്ഷ മാറ്റിവയ്ക്കപ്പെട്ടിരിക്കെ കേസിലെ നിലവിലെ സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍...

Read more

ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ, ധർമ്മസ്ഥലയി‌ൽ 13-ാം നമ്പർ പോയിന്റിൽ ഡ്രോൺ റഡാർ പരിശോധന

ബെംഗളൂരു: ധർമ്മസ്ഥലയി‌ൽ ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ടെന്ന് സാക്ഷി വെളിപ്പെടുത്തിയ പതിമൂന്നാം നമ്പർ പോയിന്റിൽ ഡ്രോൺ റഡാർ ഉപയോഗിച്ചുള്ള പരിശോധന ഇന്ന് നടക്കും. ഇതുവരെയുള്ള പരിശോധനകളിൽ കാര്യമായ...

Read more

രണ്ട് വിവാഹം കഴിച്ചിട്ടും കുട്ടികൾ ഉണ്ടാകാത്തതിനെ ചൊല്ലി തർക്കം; രണ്ടാം ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു

ജഗ്ദീഷ്പൂർ: കുടുംബ തർക്കത്തെ തുടർന്ന് രണ്ടാം ഭാര്യ ഭർത്താവിൻ്റെ ജനനേന്ദ്രിയം മുറിച്ചു. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി...

Read more
Page 42 of 303 1 … 41 42 43 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist