വിവാഹേതര ബന്ധം? യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി, സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തി, യുവാവിന് ദാരുണാന്ത്യം; പിന്നിൽ ദമ്പതികൾ

സംഭാൽ (യുപി): യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി ദമ്പതികൾ. ഉത്തർപ്രദേശിലെ സംഭാലിലാണ് കൊലപാതകം നടന്നത്. വീട്ടിലേക്ക് വിളിച്ചുവരുത്തി സ്ക്രൂഡ്രൈവർ, പ്ലയർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു....

Read more

ഉത്തരാഖണ്ഡ് മിന്നൽ പ്രളയം: മലയാളികൾ 3 ദിവസത്തിനകം നാട്ടിലെത്തുമെന്ന് പ്രതീക്ഷ; സൈന്യത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ ഊർജിതം

ദില്ലി: ഉത്തരാഖണ്ഡ് മിന്നൽ പ്രളയത്തിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു. ഡെറാഡൂണിൽ എത്തിയ മലയാളികൾ സുരക്ഷിതരാണെന്ന് വിവരം പുറത്തുവരുന്നുണ്ട്. മലയാളികൾ 3 ദിവസത്തിനകം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷ. ഒന്നിന്...

Read more

എന്തുകൊണ്ട് ഒരേ യുവതിയെ വിവാഹം ചെയ്തു? അധിക്ഷേപങ്ങൾക്ക് മറുപടിയുമായി ചേട്ടനും അനിയനും

തിൻഡോ കുടുംബത്തിലെ നേഗി സഹോദരന്മാരാണ് കൻഹട്ട് ഗ്രാമത്തിൽ നിന്നുള്ള സുനിത ചൗഹാനെ പരമ്പരാഗത ബഹുഭർതൃത്വ ആചാരമായ 'ജോഡിദാർ പ്രത' പ്രകാരം വിവാഹം കഴിച്ചത്. ഈ പാരമ്പര്യം തലമുറകളായി...

Read more

ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കുന്നതിൽ സുപ്രീം കോടതിയിൽ വാദം; അപകടകരമെന്ന് കേന്ദ്ര സർക്കാർ

ദില്ലി: ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കി കുറയ്ക്കുന്നതിനെ എതിർത്ത് കേന്ദ്രം. വിഷയത്തിൽ സുപ്രീം കോടതിയിൽ ശക്തമായി വാദിച്ച കേന്ദ്രം, കേസുകളുടെ സ്വഭാവം അനുസരിച്ച് ഇക്കാര്യത്തിൽ...

Read more

മകൾക്ക് കാമുകനുണ്ടോ? ദില്ലി മാതാപിതാക്കൾ ഡിറ്റക്റ്റീവിനെ വച്ചു, പക്ഷേ, കണ്ടെത്തിയത് വേശ്യാലയത്തിൽ!

ദില്ലിയിലെ ദമ്പതികൾ തങ്ങളുടെ സർവ്വകലാശാലാ വിദ്യാര്‍ത്ഥിനിയായ മകൾക്ക് കാമുകനുണ്ടോയെന്നറിയാന്‍ ഡിറ്റക്റ്റീവിനെ നിയമിച്ചു. പക്ഷേ, ഡിറ്റക്റ്റീവിന്‍റെ കണ്ടെത്തല്‍ ആ മാതാപിതിക്കളെ തകര്‍ത്തു. സ്വകാര്യ ഡിറ്റക്ടീവായ തന്യ പുരി, ഒരു...

Read more

ഇന്ത്യക്ക് പിന്തുണയുമായി ചൈന; ഒരിഞ്ച് ഇടം നൽകിയാൻ ഒരുമൈൽ മുന്നോട്ട് പോകുന്ന ഭീഷണിക്കാരനാണ് അമേരിക്കയെന്ന് വിമർശനം

ദില്ലി: ഇന്ത്യക്ക് ഇറക്കുമതി തീരുവ 50% ആക്കി ഉയർത്തിയതിനെ രൂക്ഷമായി വിമർശിച്ച് ചൈന. അമേരിക്കയെ ഭീഷണിക്കാരൻ എന്ന് ചൈനീസ് അംബാസഡർ ഷു ഫെയ്‌ഹോങ് വിശേഷിപ്പിച്ചു. ഭീഷണിപ്പെടുത്തുന്ന ആൾക്ക്...

Read more

ശക്തമായ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി; ‘ഒരു വിട്ടുവീഴ്ചക്കുമില്ല, ഞാൻ വലിയ വില നൽകേണ്ടി വരുമെന്നറിയാം’

ദില്ലി: ഇന്ത്യക്കെതിരെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് താരിഫ് യുദ്ധം ശക്തമാക്കിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യങ്ങൾ ഒരു...

Read more

ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു, ഉത്തരകാശിയിലെ 12 ഗ്രാമങ്ങൾ ഒറ്റപ്പെട്ടു

ഉത്തരകാശി: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ കെടാവർ നായകളെ എത്തിക്കാനാണ് നീക്കം. 60 ലധികം പേർ അവശിഷ്ടങ്ങൾക്കിടയിൽ...

Read more

17കാരിയെ ഉപയോഗിച്ച് ആസൂത്രണം, പിന്നിൽ അച്ഛനെ കൊന്ന പ്രതികാരം, എല്ലാം ചെയ്തത് സഹോദരൻ; അജയ് തോമർ കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരം

ഭോപ്പാൽ : മധ്യപ്രദേശിലെ ശിവപുരിയിലെ അജയ് തോമർ കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വന്തം സഹോദരനായ ഭാനു തോമർ വാടക കൊലയാളികളെ ഉപയോഗിച്ച് അജയ് തോമറിനെ കൊലപ്പെടുത്തിയതാണെന്നാണ്...

Read more

ധരാലിയിലുണ്ടായത് മേഘവിസ്ഫോടനമല്ല, ഹിമാനിയോ ഹിമ തടാകമോ തക‍ർന്നത് മൂലമുള്ള മിന്നൽ പ്രളയമെന്ന് റിപ്പോർട്ട്

ധരാലി: ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ കനത്ത നാശത്തിന് കാരണമായ മിന്നൽ പ്രളയത്തിന് കാരണം മേഘവിസ്ഫോടനം അല്ലെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിന് കാരണം കൂറ്റന്‍ ഹിമാനിയോ ഹിമ...

Read more
Page 43 of 303 1 … 42 43 44 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist