‘പഹൽ​ഗാം ഭീകരാക്രമണം മാനവരാശിക്കാകെ എതിരായ ആക്രമണം, ഇന്ത്യക്കൊപ്പം നിന്ന രാജ്യങ്ങൾക്ക് നന്ദി’: മോദി

റിയോ ഡ‍ി ജനീറ: പഹൽഗാം ഭീകരാക്രമണം മാനവരാശിക്കാകെ എതിരായ ആക്രമണം ആയിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ കൂടെ നിന്ന എല്ലാ രാജ്യങ്ങൾക്കും നന്ദി എന്നും മോദി...

Read more

ആകെയുള്ളത് ഒരു ഹെയർ ക്ലിപ്പും പോക്കറ്റ് കത്തിയും; റെയിൽവേ പ്ലാറ്റ്ഫോമിൽ യുവതിയുടെ പ്രസവമെടുത്ത് ആർമി ഡോക്ടർ

ഝാൻസി: ഝാൻസി റെയിൽവേ പ്ലാറ്റ്‌ഫോമിൽ ശനിയാഴ്ച സാക്ഷ്യം വഹിച്ചത് നാടകീയമായ രംഗങ്ങൾക്ക്. അത്ഭുതകരമായ ഒരു പ്രസവമാണ് റെയിൽവേ സ്റ്റേഷനില്‍ നടന്നത്. ഒരു ഹെയർ ക്ലിപ്പും പോക്കറ്റ് കത്തിയും...

Read more

ഇടപാടുകാരുമായി എഡിസൻ സംസാരിച്ചത് കോഡ് ഭാഷ വഴി; ഡീകോഡ് ചെയ്യുന്നത് വെല്ലുവിളി, ഒരു വര്‍ഷത്തിനിടെ ലഹരിയെത്തിച്ചത് പതിനായിരത്തിലധികം പേര്‍ക്ക്

കൊച്ചി:ഡാര്‍ക്ക് വെബ് വഴിയുളള ലഹരി കച്ചവടത്തിന് അറസ്റ്റിലായ മൂവാറ്റുപ്പുഴ എഡിസന്‍ പതിനായിരത്തിലേറെ പേര്‍ക്ക് ലഹരി എത്തിച്ചിട്ടുണ്ടെന്ന് നര്‍ക്കോടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കണ്ടെത്തല്‍. ഇടപാടുകാരെ കണ്ടെത്താന്‍ എഡിസനെയും കൂട്ടാളിയെയും...

Read more

അമ്മാവനുമായി 15വര്‍ഷത്തെ രഹസ്യ ബന്ധത്തിന് ഭര്‍ത്താവ് തടസം; വിവാഹം കഴിഞ്ഞ് 45ാം ദിവസം ഭര്‍ത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി, യുവതി പിടിയിൽ

പാട്ന: മേഘാലയിലെ ഹണിമൂണ്‍ കൊലപാതകത്തിന് സമാനമായി ബിഹാറിൽ നവവരനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിലായി. ബിഹാറിലെ ഔറഗാബാദിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ഗുഞ്ജ സിങ് എന്ന...

Read more

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം, മാണ്ഡിയിൽ മരിച്ചവരുടെ എണ്ണം 11ആയി

ദില്ലി:ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. കാണാതായ 34 പേർക്കായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിൽ...

Read more

5 രാജ്യങ്ങൾ, 8 ദിവസം, 10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനം; വലിയ ലക്ഷ്യങ്ങൾ, ‘പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് അപലപിക്കും’

ദില്ലി: അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കു നാളെ തുടക്കം. 10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ യാത്രക്കാണ് നാളെ തുടക്കമാകുക. 8 ദിവസത്തെ...

Read more

എയർ ഇന്ത്യ വിമാനാപകടം; മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ വിദേശ രാജ്യങ്ങളിലെ കോടതി നടപടികളിലേക്കും കടക്കുന്നതായി റിപ്പോർട്ട്

അഹ്മദാബാദ്: കഴിഞ്ഞമാസം രാജ്യത്തെ നടുക്കിയ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ അമേരിക്കയിലും യുകെയിലും നിയമ നടപടികൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഈ രാജ്യങ്ങളിലെ ഏതാനും...

Read more

100 കോടിയുടെ റോഡാണ്, ഒത്ത നടുവിൽ മരം കണ്ടാൽ വണ്ടി അപ്പോൾ വെട്ടിച്ചേക്കണം! വല്ലാത്ത ഗതികേടിലായി യാത്രക്കാർ

പാറ്റ്ന: 100 കോടി രൂപ മുടക്കി നിര്‍മ്മിച്ച റോഡിന്‍റെ നടുവിൽ മരങ്ങൾ നിന്നാൽ എന്ത് സംഭവിക്കും? കേൾക്കുമ്പോൾ തമാശയാണെന്ന് തോന്നുമെങ്കിലും ഇത് യഥാര്‍ഥത്തിൽ സംഭവിച്ച കാര്യമാണ്. ബിഹാറിൽ...

Read more

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന്...

Read more

3 വർഷം, പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ടെക്കി ഫ്ലാറ്റിൽ ഒറ്റയ്ക്ക്; ഹൃദയം തകർക്കുന്ന കാഴ്ച, രക്ഷിച്ച് സാമൂഹിക പ്രവർത്തകർ

മുംബൈ: മൂന്ന് വർഷത്തിലേറെയായി സ്വന്തം അപ്പാർട്ട്മെന്‍റിനുള്ളിൽ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ കഴിഞ്ഞിരുന്ന 55 വയസുകാരനെ രക്ഷപ്പെടുത്തി. കഴിഞ്ഞയാഴ്ചയാണ് സംഭവം. അനൂപ് കുമാർ നായർ എന്നയാളാണ് വിഷാദരോഗവും മാനസികാഘാതവും...

Read more
Page 51 of 303 1 … 50 51 52 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist