ഇന്ത്യൻ മാമ്പഴത്തിന് യുഎസിൽ വൻ തിരിച്ചടി, കോടികളുടെ നഷ്ടം, നശിപ്പിക്കാനോ തിരിച്ചയയ്ക്കാനോ നിർദ്ദേശം

മുംബൈ: ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്ത 15 ഷിപ്മെന്‍റ് മാമ്പഴം തടഞ്ഞു. ഇന്ത്യയുടെ ഏറ്റവും മാമ്പഴ കയറ്റുമതി വിപണിയാണ് യുഎസ്. ആവശ്യമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ...

Read more

‘പാകിസ്ഥാന് രഹസ്യങ്ങൾ ചോർത്തി, ഓപ്പറേഷൻ സിന്ദൂർ വിവരങ്ങളും കൈമാറി’; കുറ്റം സമ്മതിച്ച് കൈതാളിൽ പിടിയിലായ യുവാവ്

ചണ്ഡീഗഡ്: പാകിസ്ഥാന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് ഹരിയാനയിലെ കൈതാളിൽ അറസ്റ്റിലായ യുവാവ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ഇന്ത്യ പാക് സം​ഘർഷത്തെ സംബന്ധിച്ചും, ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ചും...

Read more

പാകിസ്ഥാൻറെ എതിർപ്പ് ഇനി കണക്കിലെടുക്കില്ല, സലാൽ, ബഗ്ളിഹാർ ഡാമുകളിലെ എക്കൽ നീക്കലുമായി ഇന്ത്യ മുന്നോട്ട്

ദില്ലി : ജമ്മു കശ്മീരിലെ ചൈനാബ് നദിയിലെ ജലവൈദ്യുത പദ്ധതികളുടെ ഭാഗമായ സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയുമായി ഇന്ത്യ മുന്നോട്ട്. എക്കൽ നീക്കുന്നത് മാസം...

Read more

സിന്ധു നദീജല കരാറിൽ ഇന്ത്യയ്ക്ക് കത്തെഴുതി പാകിസ്ഥാൻ; കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യം

ദില്ലി: പഹൽ​ഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മരവിപ്പിച്ച സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് കത്തെഴുതി പാകിസ്ഥാൻ. കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം എന്നാണ് കത്തിലെ ആവശ്യം. നദീജല കരാർ...

Read more

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ തു‍ർക്കിയും അസർബൈജാനും ബഹിഷ്ക്കരിച്ച് ഇന്ത്യക്കാർ

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ-പാകിസ്ഥാൻ ബന്ധത്തിൽ മാത്രമല്ല തുർക്കി, അസർബൈജാൻ എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധത്തിനും ഒരു നിർണായക വഴിത്തിരിവായി മാറിയിരിക്കുകയാണ്. 'തുർക്കിയും അസർബൈജാനും ബഹിഷ്കരിക്കുക' എന്ന ആശയം ഇന്ത്യയിലെ...

Read more

ഡ്രോൺ സാന്നിധ്യവും സൈന്യത്തിന്‍റെ തിരിച്ചടിയും റിപ്പോർട്ട് ചെയ്യാത്ത രാത്രി; നാലാം നാൾ അതിർത്തി ശാന്തം

ദില്ലി: ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന് നാലാം രാത്രി അതിർത്തി ശാന്തം. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ജമ്മു കശ്മീരും പഞ്ചാബും രാജസ്ഥാനും...

Read more

അതിർത്തി പ്രദേശങ്ങളിൽ രാത്രി വീണ്ടും ഡ്രോണുകൾ, രാജസ്ഥാനിലെ ബാർമിറിൽ ബ്ലാക്ക് ഔട്ട്; ജാഗ്രത നിർദേശം

ദില്ലി: അതിർത്തി പ്രദേശങ്ങളിൽ രാത്രി ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുകൾ. രാജസ്ഥാൻ ജില്ലയിലെ ബാർമർ അതിർത്തിക്ക് സമീപത്താണ് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ജില്ലയിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശവാസികൾ വീടിനകത്ത്...

Read more

അമേരിക്കയിലേക്ക് കടക്കാൻ ശ്രമം, ​ഗുജറാത്ത് കുടുംബം സഞ്ചരിച്ച ബോട്ട് മറിഞ്ഞു, രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച ​ഗുജറാത്തി കുടുംബത്തിലെ രണ്ട് കുട്ടികൾ ബോട്ട് മറിഞ്ഞ് മരിച്ചതായി റിപ്പോർട്ട്. 40 വയസ്സുള്ള ബ്രിജേഷ്കുമാറിന്റെ കുട്ടികളാണ് മരിച്ചത്. ബ്രിജേഷ്കുമാർ, ഭാ​ഗ്യ...

Read more

‘യുദ്ധം താങ്ങാവുന്ന അവസ്ഥയിലല്ല ലോകം’; ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ

ദില്ലി: ഇന്ത്യയും പാകിസ്ഥാനും സംഘർഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ. യുദ്ധം താങ്ങാവുന്ന അവസ്ഥയിലല്ല ലോകമെന്ന് യുഎൻ വക്താവ് ഫര്‍ഹാൻ അസിസ് ഹഖ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍...

Read more

ഉറിയിൽ പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്കേറ്റു

ദില്ലി: ജമ്മു കശ്മീര്‍ അതിര്‍ത്തി മേഖലയിൽ പാകിസ്ഥാന്‍റെ ഡ്രോണുകള്‍ അടക്കം ഉപയോഗിച്ചുള്ള ആക്രമണം തുടരുന്നതിനിടെ ഷെല്ലാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിലാണ് ഷെല്ലാക്രമണത്തിൽ...

Read more
Page 57 of 303 1 … 56 57 58 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist