രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു, മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ നിർദേശം നൽകി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. ഐസൊലേഷൻ കിടക്കകളും, വെന്റിലേറ്ററുകളുമടക്കം സജ്ജമാക്കാൻ നിർദേശിച്ചു. രോഗങ്ങളുള്ളവൾ ആൾക്കൂട്ടം...

Read more

അതിദാരുണം! വിവാഹം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഒരു കുടുംബത്തിലെ 9 പേ‍‌ർക്ക് ദാരുണാന്ത്യം, സംഭവം ഭോപ്പാലിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ജാബുവയിൽ സിമന്റ് നിറച്ച ട്രെയിലർ ട്രക്ക് വാനിന് മുകളിലേക്ക് മറിഞ്ഞ് 9 പേ‍‌ർ മരിച്ചു. രണ്ട് പേർ പരിക്കുകളുമായി ചികിത്സയിൽ കഴിയുകയാണന്നും പൊലീസ് അറിയിച്ചു....

Read more

ഹണിമൂണിനിടെ കാണാതായി; വ്യവസായിയുടെ മൃതദേഹം കണ്ടെത്തി, ഭാര്യയ്ക്കായി തെരച്ചിൽ, കാണാതായത് ചിറാപുഞ്ചിയിൽ വച്ച്

ഭോപ്പാൽ: മേഘാലയയിൽ ഹണിമൂണ്‍ ആഘോഷിക്കാൻ പോയി കാണാതായ ദമ്പതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇൻഡോർ സ്വദേശി രാജാ രഘുവംശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഭാര്യ സോനത്തിനായുള്ള തെരച്ചിൽ തുടരുകയാണ്....

Read more

കേസിൽ നിന്ന് ഒഴിവാക്കാൻ 50 ലക്ഷം കൈക്കൂലി, ഇഡി ഡെപ്യൂട്ടി ഡയറക്ടറെ കയ്യോടെ അറസ്റ്റ് ചെയ്ത് സിബിഐ

ഭുവന്വേശ്വർ: അൻപത് ലക്ഷം രൂപയുടെ കൈക്കൂലി കേസിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടർ അറസ്റ്റിൽ. ഭുവനേശ്വർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറായ ചിന്തൻ രഘുവൻശിയെ സിബിഐ വ്യാഴാഴ്ചയാണ് അറസ്റ്റ്...

Read more

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയുടെ പെൺമക്കളുടെ സിന്ദൂരം മായിച്ചവർക്കുള്ള ശക്തമായ മറുപടിയെന്ന് ആവ‍ര്‍ത്തിച്ച് മോദി

ദില്ലി: ഇന്ത്യയുടെ പെൺമക്കളുടെ സിന്ദൂരം മായിച്ചവർക്കുള്ള ശക്തമായ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയതെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിക്കിം സംസ്ഥാന രൂപീകരണത്തിന്‍റെ അൻപതാം വാർഷിക പരിപാടിയിൽ ഓൺലൈനായി...

Read more

ചെലവ് കുറയും, ഉയര്‍ന്ന വൈദ്യുതി ക്ഷമത; പുതിയ സോളാർ സെൽ സാങ്കേതികവിദ്യയുമായി ഐഐടി ബോംബെ

മുംബൈ: വൈദ്യുതി ബില്ലുകളുടെ വർധനവ് ഒരു വലിയ ആശങ്കയായി മാറിയിരിക്കുന്ന കാലമാണിത്. വേനൽക്കാലത്ത് എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയ ഉപകരണങ്ങൾ വൈദ്യുതി ഉപഭോഗം വർധിപ്പിക്കുമ്പോൾ, ശൈത്യകാലത്ത് ചൂടാക്കൽ...

Read more

600 പാക് പൗരന്മാരുമായി ബന്ധം, പിടിക്കപ്പെട്ട ചാരന്മാര്‍ പങ്കിട്ടത് തന്ത്രപ്രധാന വിവരങ്ങൾ; ചിത്രങ്ങളും കൈമാറി

ലക്ക്നൗ: ചാരവൃത്തി ആരോപിച്ച് ഉത്തര്‍ പ്രദേശില്‍ അറസ്റ്റിലായവര്‍ പാകിസ്ഥാന്‍ നമ്പറുകളിലേക്ക് ചിത്രങ്ങള്‍ കൈമാറിയതായി വിവരം. ഗ്യാന്‍വാപി പള്ളിയുടേയും വാരണാസിയിലെ വിവിധ സ്ഥലങ്ങളുടേയും ചിത്രങ്ങളാണ് ഇവര്‍ കൈമാറിയിട്ടുള്ളത്. പല...

Read more

‘പാകിസ്ഥാനിയെ കല്യാണം കഴിക്കണം’; കോഡ് ഭാഷയിൽ ഐഎസ് ഏജന്‍റുമായി ചാറ്റ്, ബ്ലാക്ക് ഔട്ട് വിവരങ്ങളും ജ്യോതി ചോർത്തി

ദില്ലി: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിന് അറസ്റ്റിലായ ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള ട്രാവൽ വ്‌ളോഗറും യൂട്യൂബറുമായ ജ്യോതി മൽഹോത്രയുടെ ചാറ്റുകള്‍ പുറത്ത്. പാകിസ്ഥാനെതിരായ ഓപ്പറേഷന്‍...

Read more

ഇന്ത്യക്കാരുടെ തിരിച്ചടിയുടെ ചൂടറിഞ്ഞ് വീണ്ടും തൂര്‍ക്കിയും അസര്‍ബൈജാനും; കൈവിട്ടത് 42 ശതമാനം യാത്രക്കാർ

ദില്ലി: പഹൽഗാം ആക്രമണത്തിൽകണക്ക് തീര്‍ത്തുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷം നയതന്ത്ര തലത്തിലടക്കം ഇന്ത്യ വലിയ മാറ്റങ്ങൾ വരുത്തി. സിന്ദൂറിനിടെ പാകിസ്ഥാന് പരസ്യ പിന്തുണയും സഹായവും നൽകിയ...

Read more

കൊല്ലപ്പെട്ടത് 64 പാക് സൈനികർ, 90 പാക്ക് സൈനികർക്ക് പരിക്കേറ്റു; ‘ഓപ്പറേഷൻ സിന്ദൂർ’ വിവരങ്ങൾ പങ്കുവച്ച് കരസേന

ദില്ലി: ഓപ്പറേഷൻ സിന്ദൂറിന്‍റെ കൂടുതൽ വിവരങ്ങൾ പങ്കുവച്ച് ഇന്ത്യൻ കരസേന. ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാന് നൽകിയത് കനത്ത പ്രഹരമാണെന്നാണ് കരസേന വ്യക്തമാക്കിയത്. ഇന്ത്യൻ കരസേനയുടെ തിരിച്ചടിയിൽ ഓഫീസർ...

Read more
Page 56 of 303 1 … 55 56 57 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist