‘ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നു, വ്യക്തമായ വിവരം ലഭിച്ചു’; യുഎന്നിനോട് ഇടപെടൽ തേടി പാകിസ്ഥാൻ

ദില്ലി: ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്നും ഇടപെടൽ വേണമെന്നും യുഎന്നിനോട് ആവശ്യപ്പെട്ട് പാകിസ്ഥാൻ. ഇതേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. അന്വേഷണത്തിന് അന്താരാഷ്ട്ര...

Read more

കശ്മീരിന് പുറത്ത് നിന്നെത്തുന്നവരുടെ സുരക്ഷകൂട്ടും; തെക്കൻ കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കശ്മീരിന് പുറത്ത് നിന്നെത്തുന്നവരുടെ സുരക്ഷ വര്‍ധിപ്പിക്കും. സുരക്ഷ മുൻനിര്‍ത്തി തെക്കൻ കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കശ്മീർ പൊലീസിനും രഹസ്യാന്വേഷണ...

Read more

പാക് വിമാനങ്ങൾക്ക് ഇന്ത്യവഴി പറക്കാനുള്ള അനുമതി നിഷേധിക്കും,ഇന്ത്യൻ തുറമുഖങ്ങളിൽ പാക് കപ്പലുകളെ അടുപ്പിക്കില്ല

ദില്ലി: പാകിസ്ഥാൻ വിമാനങ്ങൾക്കും കപ്പലുകൾക്കും അനുമതി നിഷേധിക്കാൻ ഇന്ത്യ ആലോചിക്കുന്നു. പാക് വിമാനങ്ങൾക്ക് ഇന്ത്യ വഴി പറക്കാനുള്ള അനുമതി നിഷേധിക്കും. ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ അനുമതി തടഞ്ഞിരുന്നു....

Read more

വിവാഹത്തിൽ പങ്കെടുക്കാനെത്തിയ 8 വയസുകാരിയെ പീഡിപ്പിച്ച് 47കാരൻ, 4 ദിവസത്തിനു ശേഷം കസ്റ്റഡിയിൽ; സംഭവം യുപിയിൽ

ബറേലി: വിവാഹ ചടങ്ങിനിടെ 8 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. സംഭവം കഴിഞ്ഞ് 4 ദിവസത്തിനു ശേഷം പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 47 വയസുകാരനായ...

Read more

പാക് വംശജരുടെ മടക്കം; പകുതിയാളുകൾ പോലും മടങ്ങിയിട്ടില്ലെന്ന് നി​ഗമനം, ഇന്ത്യയ്ക്കൊപ്പമെന്ന് അമേരിക്ക

ദില്ലി: പാക് പൗരൻമാരുടെ ഇന്ത്യയിൽ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി കഴിഞ്ഞ ശേഷമുള്ള സാഹചര്യം ആഭ്യന്തര മന്ത്രാലയം വിലയിരുത്തും. പകുതിയാളുകൾ പോലും മടങ്ങിയിട്ടില്ലെന്നാണ് നിഗമനം. കേന്ദ്രം സംസ്ഥാനങ്ങളിലെ കണക്കുകൾ...

Read more

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട നൽകാൻ ലോകം; പൊതുദർശനം പൂർത്തിയായി; രാജ്യത്ത് ഇന്ന് ദുഃഖാചരണം

ദില്ലി: ആഗോള കത്തോലിക്കാ സഭാ തലവൻ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട പറയാൻ ലോകം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് വത്തിക്കാനിൽ സംസ്‌കാര ചടങ്ങുകൾ നടക്കുക. സെന്റ്...

Read more

ഹിമാലയത്തിനടിയിൽ ഇന്ത്യൻ ഫലകം രണ്ടായി പിളരുന്നു; ഇതുവരെ കരുതിയതല്ല സത്യമെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ

ദില്ലി: ഭൂമിയുടെ പുറംതോടിന്റെ രണ്ട് പ്രധാന ഭാഗങ്ങളായ ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും തമ്മിലുള്ള കൂട്ടിയിടിയുടെ ഫലമായാണ് ഹിമാലയം രൂപപ്പെട്ടത്. ഏകദേശം 60 ദശലക്ഷം വർഷങ്ങൾക്ക് മുമ്പായിരുന്നു...

Read more

നിലത്തുവെച്ചിരുന്ന പെയിന്റ് ഒന്നര വയസുകാരി എടുത്തുകുടിച്ചു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഗുരുഗ്രാം: വീട്ടിൽ സൂക്ഷിച്ചിരുന്ന പെയിന്റ് ഓയിൽ കുടിച്ച ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ഗുരുഗ്രാമിൽ ബിലാസ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സിധ്റവാലി ഗ്രാമത്തിലാണ് സംഭവം. ആരോഗ്യസ്ഥിതി മോശമായതിനെ തുട‍ർന്ന്...

Read more

അമേരിക്കയിൽ പഠിക്കാൻ മടിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾ : സ്റ്റുഡന്റ് വിസ റദ്ദാക്കി, ഒപിടി പ്രോഗ്രാമിനും ഭീഷണി

ദില്ലി: അന്താരാഷ്ട്ര വിദ്യാർത്ഥികൾ അമേരിക്കയിൽ പഠിക്കാൻ മടിക്കുന്നതായി റിപ്പോർട്ട്. യുഎസ് സ്റ്റുഡന്റ് വിസ റദ്ദാക്കൽ, സ്റ്റുഡൻ്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ ഇൻഫർമേഷൻ സിസ്റ്റത്തിൽ (SEVIS) നിന്ന് സ്റ്റുഡന്റ്...

Read more

വധുവിന്‍റെ അക്കൗണ്ടിൽ 60000 നേരിട്ടെത്തും, 25000 സമ്മാനം, ചെലവിന് 15000 രൂപ; ആനുകൂല്യങ്ങൾ വർധിപ്പിച്ച് യുപി

ലഖ്നൗ: മുഖ്യമന്ത്രി സാമുഹിക വിവാഹ യോജനയുടെ ആനുകൂല്യങ്ങൾ വർധിപ്പിച്ച് ഉത്തർപ്രദേശ്. ഗുണഭോക്താക്കളുടെ വാര്‍ഷിക വരുമാന പരിധി രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്തുമെന്ന് മുഖ്യമന്ത്രി യോഗി...

Read more
Page 59 of 303 1 … 58 59 60 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist