പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ ഇന്ന് സര്‍വകക്ഷിയോഗം; മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങള്‍ വിശദീകരിക്കും

ദില്ലി: പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ സര്‍വകക്ഷിയോഗം ഇന്ന് ചേരും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിലാണ് യോഗം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങള്‍ യോഗത്തില്‍ വിശദീകരിക്കും....

Read more

കശ്മീർ ഭീകരാക്രമണത്തെ അപലപിച്ച് കാനഡ

ദില്ലി: പാകിസ്ഥാൻ ഹൈക്കമ്മീഷനെ വിളിച്ചുവരുത്തി ഇന്ത്യ. അർധരാത്രി വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ നിർദേശങ്ങൾ അറിയിച്ചത്. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് കാനഡയും രം​ഗത്തെത്തി. ഞെട്ടിക്കുന്ന സംഭവമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക്...

Read more

ആക്രമണത്തിന്റെ സൂത്രധാരന്മാരേയും നടത്തിയവരേയും നിയമത്തിന്റെ മുന്നിലെത്തിക്കണം; ഇന്ത്യക്കൊപ്പമെന്ന് ലോകനേതാക്കൾ

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ വേദനിച്ച് നിൽക്കുന്ന ഇന്ത്യക്ക് പിന്തുണയുമായി ലോക നേതാക്കൾ. അമേരിക്കയുടെ എല്ലാ പിന്തുണയും ഇന്ത്യക്ക് ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്...

Read more

പഹൽഗാം ഭീകരാക്രണത്തിൽ വിറങ്ങലിച്ച് രാജ്യം; മരണം 28 ആയി, മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ദില്ലി: ജമ്മുകശ്മീരിലെ പഹൽഗാമിലെ ബൈസരണിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു. 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം...

Read more

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട; വിശ്വാസം മങ്ങിയ കാലത്ത് സഭയ്ക്ക് വെളിച്ചമായ ഇടയൻ, വിങ്ങലില്‍ ലോകം

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിന്‍റെ വിങ്ങലില്‍ ലോകം. വിശ്വാസം മങ്ങിയ കാലത്ത് സഭയ്ക്ക് വെളിച്ചമായ ഇടയൻ. മാറിയ കാലത്തിന്റെ ബോധ്യങ്ങൾക്കനുസരിച്ച് സഭയിലും പരിവർത്തനങ്ങൾ വരുത്തിയ വൈദികനായിരുന്നു ഫ്രാൻസിസ് മാർപാപ്പ....

Read more

സത്യസന്ധമായി ഉത്തരം നൽകി, 40 സെക്കൻഡിനുള്ളിൽ അമേരിക്കൻ വിസ നിരസിക്കപ്പെട്ടെന്ന് യുവാവ്

ഒരൊറ്റ ചോദ്യം മതി ജീവിതം മാറിമറിയാൻ എന്ന് കേട്ടിട്ടില്ലേ? അത്തരത്തിൽ ഒരൊറ്റ ചോദ്യം കൊണ്ട് തന്റെ സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞുപോയ അവസ്ഥയിലാണ് ഒരു ഇന്ത്യൻ യുവാവ്. വിസ അഭിമുഖത്തിനിടെ...

Read more

റീൽസെടുക്കാൻ തിരക്കുള്ള റോഡിൽ കറങ്ങുന്ന കസേരയിട്ടിരുന്നു; സ്റ്റേഷനിലെ ദൃശ്യം കൂടി ചേര്‍ത്ത് റീലാക്കി പൊലീസ്

ബെംഗളൂരു: റോഡിൽ കസേരയിട്ടിരുന്ന റീൽ ചിത്രീകരിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഇൻസ്റ്റഗ്രാമിൽ റീൽ ചെയ്യാനായി ബെംഗളൂരുവിലെ ഒരു തരക്കുള്ള റോഡിലിരുന്ന ചായ കുടിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്....

Read more

ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയ്ൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്; കുറ്റവാളിയെ ഒഡിഷ സർക്കാർ വിട്ടയച്ചു

ഭുബനേശ്വർ: ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ മി​​​​ഷ​​​​ന​​​​റി ഗ്ര​​​​ഹാം സ്റ്റെയ്ൻസി​​​​നെ​​​​യും ര​​​​ണ്ടു മ​​​​ക്ക​​​​ളെ​​​​യും ചു​​​​ട്ടു​​​​കൊ​​​​ന്ന കേ​​​​സി​​​​ൽ ത​​​​ട​​​​വിലായിരുന്ന കുറ്റ​​​​വാ​​​​ളി മ​​​​ഹേ​​​​ന്ദ്ര ഹെം​​​​ബ്രാമിനെ ഒഡിഷയിലെ ബിജെപി സർക്കാർ മോചിപ്പിച്ചു. സംസ്ഥാനം നവീൻ പട്‌നായികിൻ്റെ...

Read more

കുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു നാടുകടന്നു പോയി; പൊലീസ് വിളിച്ചപ്പോൾ ദമ്പതികളുടെ മനസ്സലിഞ്ഞു, ഏറ്റെടുക്കും

കൊച്ചി: കൊച്ചിയില്‍ ഉപേക്ഷിച്ചുപോയ സ്വന്തം കുഞ്ഞിനെ തിരികെ ഏറ്റെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുള്ള കുഞ്ഞിനെ അച്ഛനും അമ്മയും വീഡിയോ കോളിലൂടെ...

Read more

‘3 ദിവസം സിസിടിവി ദൃശ്യങ്ങളിൽ തിരഞ്ഞു, ഒടുവിൽ കണ്ടു, യൂട്യൂബറായ ഭാര്യ യുവാവിനെ കൊന്നത് വിശദീകരിച്ച് പൊലീസ്

ഭിവാനി: ഹരിയാനയിലെ ഭിവാനിയിൽ ഒരു ചെറിയ പട്ടണത്തിൽ നിന്നുള്ള രണ്ട് സാധാരണക്കാര്‍ തമ്മിലുള്ള സര്‍വ സാധാരണമായ ഒരു വിവാഹം ഇന്ന് എത്തി നിൽക്കുന്നത് ഏറെ ദരൂഹമായ ഒരു...

Read more
Page 60 of 303 1 … 59 60 61 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist