പൂനെയിൽ ആശങ്കയായി ഗില്ലൻ ബാരി സിൻഡ്രോം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 100 കവിഞ്ഞു

മുംബൈ: പൂനെയിൽ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) എന്ന അപൂര്‍വരോഗബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 100 കവിഞ്ഞു. 26 പേര്‍ വെന്‍റിലേറ്ററിലാണെന്നും...

Read more

ക്രോം ഉപയോഗിക്കുന്നവരുടെ നെഞ്ചിടിപ്പേറ്റി പുതിയ വാർത്ത; അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ചെയ്യേണ്ടത്

ജനപ്രിയ ഗൂഗിൾ ക്രോം ബ്രൗസറിലെ രണ്ട് തകരാറുകൾ കാരണം ഹാക്കർമാർക്ക് കടന്നുകയറാൻ സാധിക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യയുടെ സൈബർ സെക്യൂരിറ്റി ടീമായ സിഇആർടി-ഇൻ. മാക്, പിസി, ലാപ്‌ടോപ്പ് പ്ലാറ്റ്‌ഫോമുകളിൽ...

Read more

‘ബിസിനസിൽ ചതിച്ചു’; പാർട്ണറുടെ മക്കളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി കെട്ടിത്തൂക്കി, സംഭവം രാജസ്ഥാനില്‍

ജയ്പൂർ: ബിസിനസ് പാർട്ണർ ചതിച്ചതിന്റെ പക തീർക്കാൻ അയാളുടെ മക്കളെ വക വരുത്തി വയോധികൻ. ജോധ്പൂറിലെ ബോറനടയിലാണ് സംഭവം. 70 വയസുകാരനായ ശ്യാം സിംഗ് ഭാട്ടി കുട്ടികളെ...

Read more

ഇന്ത്യൻ നാവികസേനക്ക് കരുത്തേകാൻ 6 പുതിയ അന്തര്‍വാഹിനികള്‍ കൂടി

ദില്ലി: ഇന്ത്യന്‍ നാവികസേനക്ക് കരുത്തേകാൻ 6 പുതിയ അന്തര്‍വാഹിനികള്‍ കൂടി വരുന്നു. നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള കരാര്‍ ഇന്ത്യ- ജര്‍മന്‍ സംയുക്ത കമ്പനിക്ക്. പൊതുമേഖലാ...

Read more

ഭർത്താവുമായി തർക്കം, വീടുവിട്ടിറങ്ങിയ തമിഴ് യുവതി ബലാത്സം​ഗത്തിനിരയായി; സംഭവം ബെംഗളൂരുവിൽ

ബെംഗളൂരു: കെആർ മാർക്കറ്റിന് സമീപം 37 കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിനിയായ യുവതിയാണ്...

Read more

ആശങ്കയായി ഗില്ലിൻ ബാരെ സിൻഡ്രം, മഹാരാഷ്ട്രയിൽ 5 പേ‍ർക്ക് രോഗബാധ, 2 പേ‍ർ വെൻ്റിലേറ്ററിൽ

മുംബൈ: മഹാരാഷ്ട്രയിലെ പുണെയിൽ അപൂർവ രോഗമായ ഗില്ലിന്‍ ബാരെ സിന്‍ട്രം (ജിബിഎസ്) രോഗികളുടെ എണ്ണം കൂടുന്നു. രോഗലക്ഷണങ്ങളോടെ 26 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേർക്ക് രോഗം...

Read more

തെരുവ് നായ കുറുകെ ചാടി, ബ്രേക്കിട്ടു; വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങിയ യുവാവിനും 2 കൂട്ടുകാർക്കും ദാരുണാന്ത്യം

ലഖ്നൗ: ഉത്തർപ്രദേശിലെ ഝാൻസി-ലളിത്പൂർ ദേശീയ പാതയിലെ ബബിനയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ച് മൂന്ന് പേർ മരിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. റോട്ടിൽ നിന്ന ഒരു...

Read more

ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് സുപ്രീം കോടതി; ഐഐടിക്കായി 2500 കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന് സ്റ്റേ

ദില്ലി: ബോംബൈ ഐഐടിയുടെ തുടർ വികസനവുമായി ബന്ധപ്പെട്ട് 2500 ഓളം കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ബോംബൈ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ...

Read more

സ്റ്റേഷനുകള്‍ നവീകരിക്കും, പുതിയ ആധുനിക ട്രെയിനുകള്‍ പ്രഖ്യാപിക്കും; ബജറ്റിൽ റെയിൽവേയ്ക്ക് കോളടിക്കുമോ…

ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ റെയില്‍വേ വികസനത്തിന് കാര്യമായ നീക്കിയിരിപ്പ് ഉണ്ടായേക്കുമെന്ന് സൂചന. മൊത്തം മൂലധന വിഹിതത്തില്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ അധിക വിഹിതം...

Read more

കല്യാണത്തില്‍ പങ്കെടുക്കാനെത്തി, തീ കായാനായി അടുപ്പ് കത്തിച്ച് കിടന്നു; ദമ്പതികള്‍ക്ക് അതിദാരുണ അന്ത്യം

ഡെഹ്റാഡൂണ്‍: വീടിനുള്ളില്‍ തീ കായുന്നതിനിടെ പുക ഉയര്‍ന്ന് ശ്വാസം മുട്ടി ദമ്പതികള്‍ മരിച്ച നിലയില്‍. ഭിലാംഗനയിലെ ദ്വാരി-തപ്ല എന്ന സ്ഥലത്ത് വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. ഒരു വിവാഹ...

Read more
Page 73 of 303 1 … 72 73 74 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist