നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി, നാല് പേർക്ക് ദാരുണാന്ത്യം; അപകടം മുംബൈയിൽ

മുംബൈ: കുർളയിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാർക്ക് വേണ്ടിയുള്ള നടപ്പാതയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. 4 പേര്‍ മരിച്ചു. 15 പേർക്ക് പരിക്കുകളുണ്ട്....

Read more

ദില്ലിയിലെ 40 സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി ; ബോംബ് നിർവീര്യമാക്കാൻ ആവശ്യപ്പെട്ടത് 30000 ഡോളർ

ദില്ലി : ദില്ലിയിലെ 40 സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ആര്‍ കെ പുരത്തെ ഡെല്‍ഹി പബ്ലിക് സ്കൂള്‍, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂള്‍...

Read more

സ്പെഷ്യൽ ക്ലാസ് നൽകാമെന്ന് പറഞ്ഞ് വിളിച്ചു, സഹോദരിമാരോട് ലൈംഗികാതിക്രമം; കോച്ചിംഗ് സെന്‍റർ അധ്യാപകൻ അറസ്റ്റിൽ

ഭോപ്പാൽ: സഹോദരിമാരെ ബലാത്സംഗം ചെയ്ത കേസിൽ കോച്ചിംഗ് സെന്‍ററിലെ അധ്യാപകൻ അറസ്റ്റിൽ. കോച്ചിംഗ് സെന്‍ററിൽ വെച്ചാണ് ലൈംഗികാതിക്രമം നടത്തിയത്. പെണ്‍കുട്ടികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. വീരേന്ദ്ര ത്രിപാഠി എന്ന...

Read more

മണിപ്പൂരിൽ വൻ ആയുധ വേട്ട; തോക്കുകൾ അടക്കം 14ലധികം ആയുധങ്ങൾ കണ്ടെത്തി

ഇംഫാൽ: മണിപ്പൂരിൽ വൻതോതിൽ ആയുധ വേട്ട. തോക്കുകൾ അടക്കം 14ലധികം ആയുധങ്ങൾ കണ്ടെത്തി. അസം റൈഫിൾസും മണിപ്പൂർ പൊലീസും ചേർന്നായിരുന്നു നടപടി. ചുരാചന്ദ്പ്പൂർ, തൗബാൽ എന്നിവിടങ്ങളിലാണ് പരിശോധന...

Read more

ഫിൻജാൽ ചുഴലിക്കാറ്റ്: തമിഴ്‌നാടിന് സഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; അനുവദിച്ചത് 944.8 കോടി രൂപ

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് നാശനഷ്ടമുണ്ടായ തമിഴ്‌നാടിന് കേന്ദ്രം സഹായധനം പ്രഖ്യാപിച്ചു. 944.80 കോടി രൂപയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്ര വിഹിതമായി അനുവദിച്ചത്. കേന്ദ്ര...

Read more

കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി; കർണാടകയിൽ സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

ബംഗളൂരു:കര്‍ണാടകയിലെ വിജയപുരയിലുണ്ടായ വാഹനാപകടത്തിൽ അ‍ഞ്ചു പേര്‍ മരിച്ചു. വിജയപുര ആലിയാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരും കാറിന്‍റെ ഡ്രൈവറുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ടു പേര്‍ സ്ത്രീകളാണ്. കര്‍ണാടകയിലെ...

Read more

ഓർഡർ എടുക്കുന്നത് സോഷ്യൽ മീഡിയ വഴി, തകൃതിയായി വിൽപ്പന; മലയാളിയിൽ നിന്ന് പിടിച്ചത് 71 ലക്ഷത്തിൻ്റെ ലഹരിമരുന്ന്

ബംഗളൂരു: മലയാളി ഉൾപ്പെട്ട ലഹരിക്കടത്ത് സംഘം ബംഗളൂരുവിൽ പിടിയിലായി. മലയാളിയായ ഫയാസ് അബ്‌ദുള്ളയടക്കം മൂന്ന് പേരാണ് പിടിയിലായത്. ഫയാസ് അബ്‌ദുള്ളയിൽ നിന്ന് 71 ലക്ഷം രൂപയുടെ ലഹരി...

Read more

ഇന്ത്യയിൽ സിസേറിയൻ നിരക്ക് വർദ്ധിക്കുന്നു, മിക്കവയും സ്വകാര്യ ആശുപത്രികളിലെന്ന് പഠനം

ഇന്ത്യയിൽ അഞ്ചിലൊന്ന് പ്രസവവും സിസേറിയനിലൂടെയാണ് നടക്കുന്നതെന്ന് പഠനം. ലാൻസെറ്റ് റീജണൽ ഹെൽത്ത് സൗത്ത്-ഈസ്റ്റ് ഏഷ്യ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. സർക്കാർ ആശുപത്രികളെക്കാൾ സ്വകാര്യ...

Read more

പൗരൻമാർക്ക് ഇന്ത്യയുടെ മുന്നറിയിപ്പ് : ‘സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണം, വേഗം നാട്ടിലേക്ക് മടങ്ങണം’

ദില്ലി: സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ സിറിയയിലേക്ക് യാത്ര ചെയ്യരുതെന്ന് കേന്ദ്രസർക്കാർ. സിറിയയിലെ യുദ്ധ സാഹചര്യം മുൻനിർത്തിയാണ് ഇന്ത്യൻ പൗരൻമാർക്ക്...

Read more

കാമുകിയെ കാണിക്കാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വിനയായി; യുവാവിനെ അന്വേഷിച്ച് വീട്ടിലെത്തിയത് പൊലീസ്

ഡൽഹി: കാമുകിയെ കാണിക്കാൻ വേണ്ടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ യുവാവിന് തന്നെ വിനയായി. ഫോട്ടോ കണ്ടെ യുവാവിനെ തെരഞ്ഞെത്തിയ പൊലീസുകാർ ഇയാളെ കസ്റ്റഡിയിലെടുത്ത് കൊണ്ടു പോവുകയും...

Read more
Page 83 of 303 1 … 82 83 84 … 303

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist