ധർമസ്ഥല വെളിപ്പെടുത്തൽ കേസ്: മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ സെപ്റ്റംബർ .6 വരെ കസ്റ്റഡിയിൽ വിട്ടു

ബെം​ഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ നടത്തിയ മുൻ‌ ശുചീകരണ തൊഴിലാളി ചിന്നയ്യയെ മൂന്നുദിവസത്തേക്ക് കൂടി എസ്ഐടി കസ്റ്റഡിയിൽ വിട്ടു. സെപ്റ്റംബർ 6 വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കൂടുതൽ ചോദ്യം...

Read more

അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാതി നൽകി, കോൺഗ്രസ് പ്രവർത്തകനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കടകംപള്ളി

തിരുവനന്തപുരം : തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാതി നൽകി വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് അഡ്വ. എം. മുനീറിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ....

Read more

ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവം; കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലീസ്, കൂടുതൽ ഡിജിറ്റൽ തെളിവുകളും പരിശോധിക്കും

കോഴിക്കോട്: ആണ്‍ സുഹൃത്തിന്‍റെ മാനസിക പീഡനത്തെത്തുടർന്ന് ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലീസ്. 21കാരി ആയിഷ റഷ തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്ത്...

Read more

‘ഓണം ലഹരിയിൽ മുക്കില്ലെന്ന് ഉറച്ച് പൊലീസ്’, കൊച്ചിയിൽ വൻ എംഡിഎംഎ വേട്ട, യുവതിയടക്കം 5 പേർ അറസ്റ്റിൽ

കൊച്ചി: ഓണക്കാലത്ത് പൊലീസും എക്സൈസും ഡാൻസാഫും ചേർന്ന് പരിശോധന ശക്തമാക്കിയതിന് പിന്നാലെ കൊച്ചിയിൽ വൻ ലഹരി വേട്ട. വിപുലമായി കൊച്ചി നഗരത്തിൽ നടത്തിയ റെയ്ഡുകളിൽ പിടികൂടിയത് 34.40ഗ്രാം...

Read more

‘ഇതാണ് ലക്ഷണമൊത്ത ഇന്ത്യനമ്മായി’, അയൽക്കാരന്‍റെ വീട്ടിലെ സംഭാഷണം ഒളിഞ്ഞ് കേൾക്കുന്ന യുവതി, വീഡിയോ

മനുഷ്യന്‍റെ ജിജ്ഞാസയ്ക്കും സംശയത്തിനും അളവ് വയ്ക്കാന്‍ കഴിയില്ല. സ്വന്തം വീട്ടിലെ കാര്യങ്ങളെക്കാൾ അയല്‍ക്കാരന്‍റെ വീട്ടിലെ പ്രശ്നങ്ങൾ ശ്രദ്ധിക്കുന്നതില്‍ പ്രത്യേക താത്പര്യമുള്ള ചിലരുണ്ട്. അവരെപ്പോഴും അയൽവീട്ടിലെന്താണ് സംഭവിക്കുന്നത്. അവിടെ...

Read more

‘കേരളത്തിന് 8000 കോടി നഷ്ടമുണ്ടാകും, നഷ്ടപരിഹാര ഫണ്ടിലെ തുക അപര്യാപ്തം’; ജിഎസ്ടി പരിഷ്കരണത്തെ രൂക്ഷമായി വിമർശിച്ച് മന്ത്രി

ദില്ലി: കേന്ദ്രം നടപ്പാക്കാനിരിക്കുന്ന ജി എസ് ടി പരിഷ്കരണത്തെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഒരു പഠനവും നടത്താതെയാണ് ജി.എസ്.ടി പരിഷ്കരണം. നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും...

Read more

നെന്മാറയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 67കാരിയായ വീട്ടമ്മ മരിച്ചു

പാലക്കാട്: നെന്മാറയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. ചാത്തമംഗലം വടക്കേക്കാട് ചെല്ലന്റെ ഭാര്യ സുഭദ്രയാണ് മരിച്ചത്. 67 വയസായിരുന്നു. വൈകീട്ട് ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. ഭക്ഷണം...

Read more

ഓണം മൂഡിൽ കേരളം; സംസ്ഥാനതല ഓണാഘോഷം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണാഘോഷം ഇന്ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബേസിൽ...

Read more

വോട്ടു വിവാദത്തിൽ സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി അനിൽ അക്കര

തൃശൂര്‍: തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് അനിൽ അക്കര. പുതുക്കിയ വോട്ടർ പട്ടികയിലും സുരേഷ് ഗോപിയുടെയും...

Read more

ഷാജൻ സ്കറിയയെ ആക്രമിച്ച കേസ്; നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി, തെളിവെടുപ്പിനായി തൊടുപുഴയിൽ എത്തിച്ചു

തൊടുപുഴ: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ ആക്രമിച്ച കേസിൽ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. പിടിയിലായ പ്രതികളെ തെളിവെടുപ്പിനായി തൊടുപുഴയിൽ എത്തിച്ചു. ആക്രമണത്തിന് നേതൃത്വം നൽകിയ...

Read more
Page 155 of 756 1 154 155 156 756

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist