Saturday, September 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

റിയാദ് ബത്തയിൽ തെരുവിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി പാലക്കൽ തോമസ് ടിൻസൺ അന്തരിച്ചു

by Kerala News Web Desk 04
August 25, 2026
in MIDDLE EAST
0 0
A A
റിയാദ് ബത്തയിൽ തെരുവിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി പാലക്കൽ തോമസ് ടിൻസൺ അന്തരിച്ചു
Share on WhatsappShare on FacebookShare on TwitterShare on Telegram

സൗദി അറേബ്യയിലെ റിയാദിലെ ബത്തയിലും പരിസര പ്രദേശങ്ങളിലും മാസങ്ങളായി താമസിക്കാൻ ഇടമില്ലാതെ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി മരിച്ചു. പാലക്കൽ തോമസ് ടിൻസൺ (40) ആണ് മരിച്ചത്.

ദിവസങ്ങളായി രാത്രിയിൽ ബത്തയിലെ ഷിഫാ അൽ ജസീറ ക്ലിനിക്കിന് താഴെയായിരുന്നു ഇദ്ദേഹം അന്തിയുറങ്ങിയിരുന്നത്. പകൽ സമയങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെയാണ് ഭക്ഷണം കഴിച്ചിരുന്നത്.
തൃശ്ശൂർ സ്വദേശിയാണെന്ന് അറിഞ്ഞതോടെ ജില്ലയിലെ നിരവധി സാമൂഹിക പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടിരുന്നു. താമസിക്കാൻ സൗകര്യം ഒരുക്കിയിരുന്നെങ്കിലും അത് സ്വീകരിക്കാൻ ടിൻസൺ തയ്യാറായിരുന്നില്ല.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

രണ്ടുവർഷമായി സ്പോൺസറുമായി ബന്ധമില്ലാതായതിനാൽ ഇഖാമ പുതുക്കാനും കഴിഞ്ഞിരുന്നില്ല. സൗദി റെഡ് ക്രസന്റിന്റെ സഹായത്തോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ കെഎംസിസി വെൽഫെയർ വിങ് വളണ്ടിയർമാർ രംഗത്തുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു
MIDDLE EAST

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു

September 12, 2026
നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ
MIDDLE EAST

നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ

September 12, 2026
18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി
MIDDLE EAST

18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

September 4, 2026
ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്
MIDDLE EAST

ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്

September 1, 2026
മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ ആക്രമണം; സൗദിയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി
MIDDLE EAST

മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ ആക്രമണം; സൗദിയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

August 31, 2026
ദുബായ് ടൊയോട്ട ബിൽഡിംഗിലെ താമസക്കാർക്ക് വൻതുക പിഴ ചുമത്തി
MIDDLE EAST

ദുബായ് ടൊയോട്ട ബിൽഡിംഗിലെ താമസക്കാർക്ക് വൻതുക പിഴ ചുമത്തി

August 21, 2026
പെട്ടി പാക്ക് ചെയ്യുന്നതിനിടെ പറ്റിയ അബദ്ധം പ്രവാസിയെ എത്തിച്ചത് ജയിലിൽ, രക്ഷകനായി മലയാളി സാമൂഹിക പ്രവർത്തകൻ
MIDDLE EAST

പെട്ടി പാക്ക് ചെയ്യുന്നതിനിടെ പറ്റിയ അബദ്ധം പ്രവാസിയെ എത്തിച്ചത് ജയിലിൽ, രക്ഷകനായി മലയാളി സാമൂഹിക പ്രവർത്തകൻ

August 20, 2026
ഒരു വേട്ട പരുന്തിന് 13 ലക്ഷം റിയാൽ; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേലത്തുക റിയാദിൽ
MIDDLE EAST

ഒരു വേട്ട പരുന്തിന് 13 ലക്ഷം റിയാൽ; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേലത്തുക റിയാദിൽ

August 18, 2026
പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത: ഇനി നാട്ടിലെത്തിയാൽ ഇന്ത്യൻ സിം ഇല്ലെങ്കിലും യുപിഐ പേയ്‌മെന്റ് സാധ്യം
MIDDLE EAST

പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത: ഇനി നാട്ടിലെത്തിയാൽ ഇന്ത്യൻ സിം ഇല്ലെങ്കിലും യുപിഐ പേയ്‌മെന്റ് സാധ്യം

August 18, 2026
Next Post
ആതുരാലയങ്ങൾക്കായി വീൽ ചെയറുകൾ: മമ്മൂട്ടിയുടെ ഓണസമ്മാനം

ആതുരാലയങ്ങൾക്കായി വീൽ ചെയറുകൾ: മമ്മൂട്ടിയുടെ ഓണസമ്മാനം

നേപ്പാളിൽ പ്രളയദുരന്തം; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി

നേപ്പാളിൽ പ്രളയദുരന്തം; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി

എച്ച്-1ബി വിസ ഫീസ് $1,03,265 ആക്കാൻ ട്രംപ് ഭരണകൂടം

എച്ച്-1ബി വിസ ഫീസ് $1,03,265 ആക്കാൻ ട്രംപ് ഭരണകൂടം

1.1 ബില്യൺ ഡോളർ വാർഷിക ലാഭവുമായി കോൾസ്; ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കായി 235 മില്യൺ ഡോളർ

1.1 ബില്യൺ ഡോളർ വാർഷിക ലാഭവുമായി കോൾസ്; ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കായി 235 മില്യൺ ഡോളർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

180 ആരോഗ്യപ്രവർത്തകർക്ക് പുതിയ തൊഴിൽ ആനുകൂല്യങ്ങൾ; പുതിയ കരാറുമായി മാൾട്ട സർക്കാർ

180 ആരോഗ്യപ്രവർത്തകർക്ക് പുതിയ തൊഴിൽ ആനുകൂല്യങ്ങൾ; പുതിയ കരാറുമായി മാൾട്ട സർക്കാർ

September 12, 2026
മുൻഭാര്യയെ പിന്തുടരാൻ Apple AirTag ഉപയോഗിച്ചെന്ന് ആരോപണം; മാൾട്ടയിൽ യുവാവിനെതിരെ കേസ്

മുൻഭാര്യയെ പിന്തുടരാൻ Apple AirTag ഉപയോഗിച്ചെന്ന് ആരോപണം; മാൾട്ടയിൽ യുവാവിനെതിരെ കേസ്

September 12, 2026
മാൾട്ടയിൽ ശരാശരി ശമ്പളം €2,282 ആയി; തൊഴിൽ മേഖലയിൽ 3.4% വളർച്ച

മാൾട്ടയിൽ ശരാശരി ശമ്പളം €2,282 ആയി; തൊഴിൽ മേഖലയിൽ 3.4% വളർച്ച

September 12, 2026
മ്സിഡ ക്രീക്കിൽ പുതിയ പാലം ഉടൻ തുറക്കും; ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന് പ്രതീക്ഷ

മ്സിഡ ക്രീക്കിൽ പുതിയ പാലം ഉടൻ തുറക്കും; ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന് പ്രതീക്ഷ

September 12, 2026
മെൽബൺ യാത്ര ഇനി കൂടുതൽ എളുപ്പം; ഇന്ത്യൻ സഞ്ചാരികൾക്കായി വിക്ടോറിയയുടെ പുതിയ AI യാത്രാ സഹായി

മെൽബൺ യാത്ര ഇനി കൂടുതൽ എളുപ്പം; ഇന്ത്യൻ സഞ്ചാരികൾക്കായി വിക്ടോറിയയുടെ പുതിയ AI യാത്രാ സഹായി

September 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist