ഇൻസ്റ്റ സുഹൃത്തിനെ കാണാൻ 17കാരി പറഞ്ഞ സ്ഥലത്തെത്തി, 3 പേർ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ചു, രക്ഷകനായി അയൽവാസി

ചെന്നൈ: ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ തേടിയെത്തിയ പതിനേഴുകാരിക്ക് രക്ഷകനായി പ്രദേശവാസിയും പൊലീസും. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കൂട്ടുകാരെ കാണാനായി തിരുവണ്ണാമലയില്‍ നിന്ന് ചെന്നൈയിലേക്ക് എത്തിയ പെൺകുട്ടിക്കാണ് സമീപവാസിയുടെ അവസരോചിതമായ ഇടപ്പെടൽ...

Read more

സ്കൂൾ പ്രവേശനത്തിന് കാത്തിരിക്കവേ നൊമ്പരമായി നാലര വയസുകാരി, കളിച്ചുകൊണ്ടിരിക്കെ ഓടയിൽ വീണ് മരിച്ചു

കൊല്ലം: പൻമനയിൽ നാലര വയസുകാരി ഓടയിൽ വീണ് മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ അനീഷ്, രശ്മി ദമ്പതികളുടെ മകൾ അക്ഷികയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് പൻമന വടുതലയിലെ...

Read more

അൻവറുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രണ്ടു നിലപാട്; ച‍ർച്ച അവസാനിച്ചിട്ടും സംസാരിച്ച് ചില നേതാക്കൾ, സാഹചര്യം മാറും

മലപ്പുറം: പിവി അൻവറിനെ മുന്നണിയിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രണ്ടു നിലപാട്. ചർച്ചകൾ പൂർണമായി അവസാനിച്ചുവെന്ന് പ്രഖ്യാപിച്ച ശേഷവും അൻവറിനോട് ചില കോൺഗ്രസ് നേതാക്കൾ സംസാരിച്ചതായാണ് വിവരം....

Read more

ഒഡീഷയിൽ നിന്ന് ആലുവയിലേക്ക്, തൃശൂരെത്തിയപ്പോൾ 19കാരിക്ക് പ്രസവ വേദന; ടാറ്റാനഗർ ട്രെയിനിൽ കുഞ്ഞിന് ജന്മം നൽകി

തൃശൂർ: കേരളത്തിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ യുവതി കുഞ്ഞിന് ജന്മം നൽകി. ഒഡീഷ സ്വദേശിനിയായ രചനാ റാണയാണ് ട്രെയിനിൽ പ്രസവിച്ചത്. ഒഡീഷയിൽ നിന്നുള്ള ടാറ്റാനഗർ ട്രെയിനിൽ ഭർത്താവിനും കുടുംബത്തോടുമൊപ്പം...

Read more

അഭിമാന പോരാട്ടത്തിൽ പ്രചരണം നയിക്കാൻ വീണ്ടും മുഖ്യമന്ത്രി എത്തുന്നു,13 മുതൽ 15 വരെ നിലമ്പൂരിൽ

മലപ്പുറം: നിലമ്പൂരിലെ അഭിമാന പോരാട്ടത്തിൽ എൽഡിഎഫ് പ്രചരണം നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും എത്തുന്നു. 13,14,15 തീയതികളിൽ മുഖ്യമന്ത്രി നിലമ്പൂരിൽ തങ്ങി എം സ്വരാജിന്റെ പ്രചാരണത്തിന്...

Read more

അവധിക്കാലത്തിന് വിട; സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറക്കും

തിരുവനന്തപുരം: അവധിക്കാലം അവസാനിച്ച് ഇന്ന് സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുകയാണ്. 40 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിലെത്തുക. പ്രവേശനോത്സവത്തിന്‍റെ സംസ്ഥനതല ഉദ്ഘാടനം ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും....

Read more

സ്കൂൾ തുറക്കുന്നത് ജൂൺ 2ന്, മഴ ശക്തമായി തുടര്‍ന്നാല്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും: വി ശിവന്‍കുട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ രണ്ടിന് എന്ന് തന്നെയാണ് നിലവിലുള്ള തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച്...

Read more

കൂട്ടുകാർക്ക് മധുരം നൽകി, പിന്നാലെ വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ; പഠന ഭാരത്തെ കുറിച്ച് കുറിപ്പ്

ബെംഗളൂരു: പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി ക്ലാസിലുള്ളവർക്ക് മധുരം വിതരണം ചെയ്തതിന് പിന്നാലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കി. തേജസ്വിനി എന്ന 19കാരിയാണ് മരിച്ചത്. പഠന സമ്മർദത്തെ കുറിച്ചുള്ള കുറിപ്പ്...

Read more

കപ്പൽ അപകടം: കടൽ പരിസ്ഥിതിയിലുണ്ടായ മാറ്റങ്ങൾ മനസ്സിലാക്കാൻ പഠനം തുടങ്ങി സിഎംഎഫ്ആർഐ

കൊച്ചി: കേരള തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ നടന്ന എം എസ് സി എൽസ-3 കപ്പൽ അപകടം കടൽ പരിസ്ഥിതിയിലുണ്ടാക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ കേന്ദ്ര...

Read more

സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടി പിവി അൻവർ; ‘യുഡിഎഫ് തീരുമാനത്തിനായി ഒരു പകൽ കൂടി കാത്തിരിക്കും’

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ മത്സരിക്കാനുള്ള പ്രഖ്യാപനം നീട്ടി പിവി അൻവര്‍. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്നാണ് നേരത്തെ പിവി അൻവര്‍ തീരുമാനിച്ചിരുന്നത്. എന്നാൽ,...

Read more
Page 198 of 757 1 197 198 199 757

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist