നനഞ്ഞിട്ടാണോ മുഖ്യമന്ത്രി വിഴുപ്പ് ചുമക്കുന്നത് , മദ്യകമ്പനിക്ക് അനുമതി നല്‍കിയതില്‍ അഴിമതിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: എല്ലപുള്ളിയില്‍ മദ്യ നിര്‍മാണ കമ്പനിക്ക് അനുമതി നല്‍കിയതിന് പിന്നില്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭയിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.അതീവ രഹസ്യമായിട്ടാണ് അനുമതി നൽകിയത്.മുഖ്യമന്ത്രിക്ക് താല്പര്യം...

Read more

സുബൈദ കൊലക്കേസ്; പ്രതിയായ മകൻ ആഷിഖിന് മാനസിക വിഭ്രാന്തി, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി സുബൈദ കൊലക്കേസിൽ പ്രതിയായ മകൻ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയിൽ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് മാറ്റിയത്. അതേസമയം,...

Read more

ഡിജിറ്റൽ ബാങ്കിംഗിലെ ചതിക്കുഴികൾ, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദു:ഖിക്കേണ്ട

തിരുവനന്തപുരം: ഇക്കാലത്ത് ഡിജിറ്റൽ ബാങ്കിംഗിന്‍റെയും ഓൺലൈൻ പേയ്‌മെന്‍റ് സംവിധാനങ്ങളുടെയും വരവ് ഉപഭോക്താക്കൾക്ക് വലിയ സൗകര്യമാണ്. ബാങ്കുകളിലെ തിരക്കുകളിൽ നിന്നും ഒഴിവായി ഒറ്റ ക്ലിക്കിൽ അനായാസേന ബാങ്കിംഗ് പ്രക്രിയകൾ...

Read more

ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കി; പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതിലാണ് അന്വേഷണം. പാട്ടാവകാശം...

Read more

ആതിരയുടെ കൊലപാതകം; ഒരു ദിവസം കഴിഞ്ഞിട്ടും സ്കൂട്ടറുമായി കടന്നുകളഞ്ഞ പ്രതിയെ കണ്ടെത്താനായില്ല,അന്വേഷണം ഊർജ്ജിതം

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്തെ 30 കാരി ആതിരയുടെ കൊലപാതകത്തിൽ പ്രതിക്കായി തെരച്ചിൽ തുടരുന്നു. കൊന്നത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ രാവിലെ എട്ടരക്ക്...

Read more

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : 10 കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി ഇഡി കണ്ടുകെട്ടി

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പത്തു കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി എൻഫോസ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇഡി കൊച്ചി യൂണിറ്റിന്റേതാണ്...

Read more

ട്രിപ്പ് പോയതാ കുടകിൽ, നല്ല ക്ലൈമറ്റാ അവിടെ’; പൊലീസ് സ്റ്റേഷനിൽ യൂട്യൂബർ മണവാളന്‍റെ പരിഹാസം

തൃശൂർ: കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബർ മണവാളൻ റിമാൻഡിൽ. 10 മാസമായി ഒളിവിലായിരുന്ന മണവാളൻ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീൻഷായെ കുടകിൽ നിന്നാണ്...

Read more

പലതും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല, പൊതു സമൂഹത്തോട് മാപ്പ്: വിനായകൻ

ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും നടത്തിയ സംഭവത്തിൽ പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞ് നടൻ വിനായകൻ. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നടന്റെ മാപ്പ് പറച്ചിൽ....

Read more

തൃശൂരിൽ വിഷപ്പുല്ല് തിന്ന് 4 പശുക്കള്‍ ചത്തു; ക്ഷീകര്‍ഷകര്‍ക്ക് മുന്നറിയിപ്പുമായി വെറ്ററിനറി ഡോക്ടര്‍മാര്‍

തൃശൂര്‍: തൃശൂരിൽ വിഷപ്പുല്ല് തിന്ന് നാലു പശുക്കള്‍ ചത്തു. തൃശൂര്‍ വെള്ളപ്പായ ചൈന ബസാറിലാണ് നാലു പശുക്കള്‍ ചത്തത്. വേനൽ പച്ചയിനത്തിലെ പുല്ലാണ് പശുക്കള്‍ തിന്നത്. മഞ്ഞുകാലത്ത്...

Read more

ഫോട്ടോയില്‍ കണ്ട പെണ്ണിങ്ങനെയല്ലെന്ന് ചെറുക്കൻ വീട്ടുകാർ, സഹോദരന്റെ മീശ ബലമായി പിടിച്ചുവടിച്ച് പെൺവീട്ടുകാർ

വിവാഹവുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടാകുന്നതും ഒടുവിൽ‌ നിശ്ചയിച്ച വിവാഹം വേണ്ടെന്ന് വയ്ക്കുകയും ചെയ്യുന്ന അനേകം സംഭവങ്ങൾ നമുക്ക് ചുറ്റും ഉണ്ടാവാറുണ്ട്. അതുപോലെ, വിവാഹനിശ്ചയ ദിവസം തന്നെ വിവാഹം വേണ്ട...

Read more
Page 262 of 757 1 261 262 263 757

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist