എത്തിയത് ഭാര്യയെ കൊല്ലാൻ തന്നെ, ഒളിവിടം നൽകാൻ കൂട്ടുകാരും; ഭാര്യയേയും ബന്ധുക്കളെയും അക്രമിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയെയും ഭാര്യവീട്ടുകാരെയും മാരകായുധങ്ങളുമായി ആക്രമിച്ച കേസിലെ മുഖ്യപ്രതിയും ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ കൂട്ടാളികളും തുമ്പ പൊലീസിന്‍റെ പിടിയിലായി. പേട്ട...

Read more

എല്ലാ സീമകളും കടന്ന് ‘മുഖ്യമന്ത്രി’ പ്രതിഷേധം, രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ, ‘കെസിയെ അനുകൂലിച്ചാൽ കേരളം മാപ്പ് തരില്ല, വയനാട് അമേഠിയാകും’

കൽപ്പറ്റ: കേരളത്തിലെ മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ പോസ്റ്റർ പ്രതിഷേധം. വയനാട് ഡി സി സി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിൽ...

Read more

എന്ന് പ്രഖ്യാപിക്കും? ആര് പ്രഖ്യാപിക്കും? എസ്എസ്എൽസി പരീക്ഷാഫലം വെള്ളിയാഴ്ച ഉണ്ടാവാൻ സാധ്യത, പരീക്ഷാബോർഡ് യോഗം ഇന്ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മുൻ നിശ്ചയിച്ചപ്രകാരം വെള്ളിയാഴ്ച നടക്കാൻ സാധ്യത. ഇന്ന് ചേരുന്ന പരീക്ഷാബോർഡ് ഫലം അന്തിമമായി വിലയിരുത്തും. ആര് ഫലം പ്രഖ്യാപിക്കുമെന്നതിലും തീരുമാനം വരും. ഫലം...

Read more

ഇന്ധന പ്രതിസന്ധിയിൽ സുപ്രധാന തീരുമാനവുമായി പ്രധാനമന്ത്രി; വാഹനവ്യൂഹം പകുതിയായി വെട്ടിക്കുറച്ചു, പരമാവധി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം

ദില്ലി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സുപ്രധാന നടപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ അദ്ദേഹം നിർദ്ദേശം നൽകി....

Read more

അത്താണി ഭാഗത്ത് നിന്നും അമിത വേഗത്തിലെത്തി സ്വിഫ്റ്റ് കാർ, സ്റ്റിയറിംഗിന് പിന്നിൽ 17കാരൻ, നിരത്തിൽ പൊലിഞ്ഞത് 21കാരിയുടെ സ്വപ്നങ്ങൾ

കൊച്ചി: ജോലി തേടി കൊച്ചിയിലെത്തിയ കാസർഗോഡ് സ്വദേശിനി സഞ്ചരിച്ച ബൈക്കിന് പിന്നിൽ കാറിടിച്ചു, 21കാരിക്ക് ദാരുണാന്ത്യം. നെടുമ്പാശ്ശേരി അത്താണി വിമാനത്താവള റോഡിൽ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് കാർ...

Read more

വിദേശനാണ്യശേഖരം കുറയാതിരിക്കാൻ സർക്കാർ, സ്വർണ്ണ ഇറക്കുമതി നിയന്ത്രിക്കാൻ ആലോചനയെന്ന് റിപ്പോർട്ട്

വിദേശനാണ്യശേഖരം കുറയുന്നത് തടയാൻ കർശന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. രാജ്യത്തെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിനായി റിസർവ് ബാങ്ക് ഗവർണറുമായി സർക്കാർ ചർച്ചകൾ നടത്തി. വിദേശനാണ്യശേഖരം കുറയാതിരിക്കാനുള്ള...

Read more

10 വർഷത്തെ ക്ലിഫ് ഹൗസ് താമസത്തിന് വിരാമം, പശുക്കളെയും മാറ്റിയെന്ന് വിവരം, പിണറായിയുടെ വീ‌ടുമാറ്റത്തിൽ പ്രതിപക്ഷ നേതൃസ്ഥാനവും ചർച്ചയാകുന്നു!

തിരുവനന്തപുരം: പിണറായി വിജയന്റെ മുഖ്യമന്ത്രിയായുള്ള 10 വർഷത്തെ ക്ലിഫ് ഹൗസിലെ താമസത്തിന് വിരാമമായി. ഇനി മുതൽ തിരുവനന്തപുരം ന​ഗരത്തിലെ ബേക്കറി ജങ്ഷനിലെ വാടക വീട്ടിലായിരിക്കും അദ്ദേഹം കുടുംബ...

Read more

വിജയ് സർക്കാരിന് ഇന്ന് ആദ്യ ബലപരീക്ഷണം; സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാരിന് നിയമസഭയിൽ ഇന്ന് ആദ്യ ബലപരീക്ഷണം. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ചെന്നൈ തൌസൻഡ് ലൈറ്റ്സ് എംഎൽഎ ജെസിഡി പ്രഭാകറിനെ...

Read more

ആളില്ലാത്ത നേരം നോക്കി മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കൊച്ചി: അങ്കമാലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുപി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെയിന്റിംഗ് തൊഴിലാളിയായ രാജേഷിനെ(36)യാണ് നാട്ടുകാർ...

Read more

മുഖ്യമന്ത്രി ചർച്ചയിൽ നെഹ്റു കുടുംബത്തോട് അടുപ്പമുള്ളവരോടും സംസാരിച്ച് രാഹുൽ; സോണിയ തീരുമാനിക്കട്ടെയെന്ന് ഖർ​ഗെ, ഘടകകക്ഷികളിൽ പ്രതിഷേധം

ദില്ലി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളുടെ ഭാ​ഗമായി രാഹുൽ ഗാന്ധി നേരിട്ട് അഭിപ്രായങ്ങൾ തേടുന്നു. രാഹുൽ, നെഹ്റു കുടുംബത്തോട് അടുപ്പമുള്ള പലരുടെയും അഭിപ്രായമെടുത്തു. ഇന്ന് കേരളത്തിൽ നിന്നുള്ള...

Read more
Page 31 of 759 1 … 30 31 32 … 759

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist