മണിപ്പൂരിൽ ആക്രമണം തുടരുന്നു; രണ്ടിടങ്ങളിൽ വെടിവയ്പ്പ്, അന്വേഷണത്തിന് 53 ഉദ്യോഗസ്ഥരടങ്ങുന്ന സംഘം

ദില്ലി: മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന കലാപത്തിന് ശമനമില്ല. മണിപ്പൂരിലെ വിവിധയിടങ്ങളിൽ ആക്രമണം തുടരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്നലെ രണ്ടിടങ്ങളിൽ വെടിവയ്പ്പുണ്ടായി. കൂടാതെ നാല് ജില്ലകളിൽ നിന്നായി ആയുധങ്ങൾ...

Read more

പ്രണയാഭ്യർത്ഥന നിരസിച്ചു; അമ്മയുടെ മുന്നിൽ വച്ച് 12 കാരിയെ കുത്തിക്കൊന്നു

മുംബൈ: മഹാരാഷ്ട്രയിലെ കല്യാണിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 12 കാരിയെ കുത്തിക്കൊന്നു. പെൺകുട്ടിയുടെ അമ്മയുടെ മുന്നിൽ വച്ചാണ് പെൺകുട്ടിയെ ഇരുപതുകാരൻ ആക്രമിച്ചത്. പ്രതിയെ സംഭവം സ്ഥലത്ത് വച്ച് തന്നെ...

Read more

10 വയസുകാരിയെ പീഡിപ്പിച്ച കേസ് പ്രതി കോടതിയിൽ നിന്നിറങ്ങി ഓടി, പിന്നാലെ പൊലീസും, ഒടുവിൽ തലയിലായത് പുതിയ കേസും

തിരുവനന്തപുരം വർക്കലയിൽ 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി കോടതിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സബ് ജയിലിൽ നിന്നും വർക്കല കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു...

Read more

എന്‍റെ മാതാപിതാക്കളുടെ സ്വത്തുക്കളും, കാറ്ററിംഗും അവര്‍ കൈയ്യടക്കി: ബന്ധുക്കള്‍ക്കെതിരെ നിശ്വ നൗഷാദ്

കൊച്ചി: മലയാളത്തില്‍ എണ്ണം പറഞ്ഞ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവും, അതിലുപരി മലയാളിക്ക് പ്രിയപ്പെട്ട ഷെഫുമായിരുന്നു നൗഷാദ്. അതിനാല്‍ തന്നെ നൗഷാദിന്‍റെ വിയോഗം അന്ന് കേരളത്തിലെ സിനിമ പ്രേമികള്‍ക്കും...

Read more

ക്ഷേത്രക്കുളത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

കായംകുളം: എരുവ ക്ഷേത്രകുളത്തിൽ പെൺകുട്ടിയെയെ മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതിൽ വിജയന്റെ മകൾ 17 -കാരി വിഷ്ണുപ്രിയയെ ആണ് മരിച്ച നിലയിൽ കാണ്ടെത്തിയത്....

Read more

ആലുവയിലെ പെൺകുട്ടിയുടെ കൊലപാതകം: ആളൂരിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്ന് ആവശ്യം

ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അഡ്വ. ബി എ ആളൂരിനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യം. നാഷണല്‍ അസോസിയേഷന്‍ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്‌സ് ഓഫ് ഇന്ത്യ...

Read more

കൈതോലപ്പായയിൽ കഴമ്പില്ല,ജി. ശക്തിധരന്‍റെ ആരോപണങ്ങൾക്ക് തെളിവില്ല

തിരുവനന്തപുരം:കൈതോലപ്പായ ആരോപണത്തില്‍ കഴമ്പില്ലെന്ന് പൊലിസ് .ജി. ശക്തിധരൻ്റെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് പൊലിസ് വ്യക്തമാക്കി. ഒരു പാർട്ടിയുടെയോ നേതാവിന്‍റേയോ പേര് പറഞ്ഞില്ലെന്ന് ശക്തിധരൻ പോലീസിന് മൊഴി നല്‍കിയിരുന്നു.പരാതിക്കാരനായ ബെന്നി...

Read more

നാമജപയാത്ര കേസ്: എൻഎസ്എസിന് ഗൂഢ ലക്ഷ്യമില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസ് അവസാനിപ്പിച്ചേക്കും

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ നടത്തിയ നാമജപവുമായി ബന്ധപ്പെട്ട് എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് കേസ് എഴുതിത്തള്ളാൻ നീക്കം നടത്തുന്നത്. അനുമതിയില്ലാതെയാണ്...

Read more

സെക്രട്ടറിയേറ്റ് പടിക്കല്‍ സമരമിരിക്കാന്‍ ഹര്‍ഷീന

തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീന ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരമിരിക്കും. അന്വേഷണം അട്ടിമറിക്കാൻ ശ്രമമുണ്ടെന്ന് ഹർഷീന മാധ്യമങ്ങളോ‍ട് പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നിരവധി അന്വേഷണങ്ങൾ നടന്നു....

Read more

മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണം വന്നേക്കും

തിരുവനന്തപുരം: മൂവാറ്റുപുഴ എംഎൽഎയും കോൺഗ്രസ് നേതാവുമായ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത. കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു തുടങ്ങിയ പരാതികളിലാവും അന്വേഷണത്തിനാണ് സാധ്യത. സിപിഎം...

Read more
Page 606 of 755 1 605 606 607 755

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist