ഉമ്മൻചാണ്ടിയുടെ സംസ്കാരം: അദ്ദേഹത്തിന്റെ ആ​ഗ്രഹം പോലെ, ഔദ്യോ​ഗിക ബഹുമതി വേണ്ടെന്ന് കുടുംബം

കോട്ടയം: ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾക്ക് ഔദ്യോ​ഗിക ബഹുമതി വേണ്ടെന്ന് കുടുംബം. ഔദ്യോഗിക ബഹുമതി വേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം രേഖാമൂലം സർക്കാരിനെ അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം...

Read more

മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ്

കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിലെ ജീവനക്കാരിയായിരുന്ന മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ്. മകള്‍ ആദിത്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് കോഴിക്കോട്...

Read more

അബ്ദുൾ നാസർ മഅദനി നാളെ നാട്ടിലേക്ക്; ‘ഉപ്പയെ കാണണം, കൂടെ സമയം ചിലവഴിക്കണം, ചികിത്സയുടെ കാര്യം പിന്നീട്’

ബംഗളൂരു:അബ്ദുൾ നാസർ മദനി നാളെ നാട്ടിലേക്ക് പുറപ്പെടും.സുപ്രീംകോടതി ഉത്തരവിന്‍റെ പകർപ്പ് വിചാരണക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.ഇതനുസരിച്ച് നാട്ടിലേക്ക് പോകാൻ അനുമതി ലഭിച്ചു.നാളെ രാവിലെ 9 മണിക്കാണ് ബെംഗളുരുവിൽ നിന്ന് വിമാനം...

Read more

ബൈക്കിൽ കയറ്റി വീട്ടിലെത്തിച്ചു, പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിനെയാണ് പോക്സോ നിയമ പ്രകാരം...

Read more

തെരഞ്ഞെടുപ്പുകൾക്ക് വേണ്ടിയല്ല ഉമ്മൻ ചാണ്ടി വന്നിട്ടുള്ളത്, നന്ദിയോടെ സ്മരിക്കുന്നു; ജി സുകുമാരൻ നായർ

ചങ്ങനാശ്ശേരി:മറ്റേത് മുഖ്യമന്ത്രിമാരെക്കാളും എന്‍എസ്എസിന്‍റെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റിയ ആളായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ജി.സുകുമാരൻ നായർ പറഞ്ഞു .എന്‍ എസ് എസ് എന്‍റെ ആവശ്യങ്ങൾ സമുദായത്തിന്‍റെ ആവശ്യമായല്ല,അവശതയനുഭവിക്കുന്ന പൊതു...

Read more

2012ല്‍ നിര്‍ഭയയ്ക്കൊപ്പം 2023ല്‍ ബ്രിജ് ഭൂഷണൊപ്പം; വീണ്ടും ചര്‍ച്ചയായി അഭിഭാഷകൻ രാജീവ് മോഹൻ

ദില്ലി: വനിതാ കായിക താരങ്ങള്‍ നല്‍കിയ പീഡനക്കേസില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനായി ഹാജരായത് നിര്‍ഭയ പീഡനക്കേസില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കാനായി പോരാടിയ അഭിഭാഷകന്‍. 2012ലെ നിര്‍ഭയ...

Read more

‘ഒരുപാട് പ്രോഗ്രാമുകള്‍ ഉള്ള ദിവസമാണല്ലോ കുഞ്ഞൂഞ്ഞേ’; ഉമ്മന്‍ ചാണ്ടിയെ വിവാഹത്തിന് ക്ഷണിക്കാന്‍ പോയ അനുഭവം

ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ നേതാവ് എത്രത്തോളം ജനകീയനായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ഇന്നത്തെ സോഷ്യല്‍ മീഡിയ ടൈംലൈനുകള്‍. അദ്ദേഹത്തെ ഒരിക്കലെങ്കിലും നേരില്‍ പരിചയപ്പെട്ടിട്ടുള്ളവര്‍ തങ്ങളുടെ അനുഭവം പങ്കുവച്ചു. അല്ലാത്തവര്‍...

Read more

‘എവിടെയും മറുപടി പറയാതെ ഞാനോടുകയായിരുന്നു’, മന്ത്രിയുടെ ഓഫീസിൽ സംഭവിച്ചത് അത്ഭുതപ്പെടുത്തി; അനുഭവക്കുറിപ്പ്

വ്യവസായ വകുപ്പിൻ്റെ ഇടപെടലിനെക്കുറിച്ചുള്ള യുവ സംരംഭകയുടെ കുറിപ്പ് ശ്രദ്ധനേടുന്നു. പ്രതിസന്ധികൾ വേട്ടയാടിയെത്തിയപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിൽ വ്യവസായ വകുപ്പ് സഹായമായെത്തിയ അനുഭവമാണ് യുവ സംരംഭകയായ അൻസിയ...

Read more

സ്കൂൾ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചു; പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം 3 പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച യുവാക്കൾ പിടിയിൽ. കണ്ണമാലി പുത്തൻത്തോട് ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ്റ്റു വിദ്യാർത്ഥിയും ചെല്ലാനം മാവിൻച്ചോട് സ്വദേശിയുമായ ആഞ്ചലോസസിൻ്റെ മകൻ...

Read more

പാസ്പോർട്ട് വ്യാജം, എമിഗ്രേഷന്‍ അധികൃതർക്ക് സംശയം തോന്നി ചോദ്യം ചെയ്തു; ബുദ്ധ സന്യാസി കൊച്ചിയില്‍ പിടിയിൽ

കൊച്ചി: വ്യാജ പാസ്പോർട്ട് തരപ്പെടുത്തി ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിച്ച ബുദ്ധ സന്യാസി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. ബംഗ്ലാദേശ് സ്വദേശിയായ അബൂർ ബർവയാണ് (22) എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്....

Read more
Page 628 of 755 1 627 628 629 755

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist