MIDDLE EAST

കരയുദ്ധത്തിനായി 10 ലക്ഷം സൈനികരെ ഒരുക്കുന്നതായി ഇറാന്‍

അമേരിക്ക കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, 10 ലക്ഷത്തിലേറെ സൈനികരെ യുദ്ധസജ്ജമാക്കിയതായി ഇറാന്‍. അമേരിക്കയ്ക്ക് ഒരിക്കലും മറക്കാത്ത നാശം വിതയ്ക്കാന്‍ തങ്ങള്‍ ഒരുങ്ങിയതായാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇറാന്‍ വാര്‍ത്താ...

Read more

ഇറാനിൽ തീവ്രനിലപാടുകാർ ആണവായുധം വേണമെന്ന നിലപാടിലേക്ക് മാറുന്നു?

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ ആണവായുധം നിർമിക്കണമെന്ന ആവശ്യവുമായി ഇറാനിൽ തീവ്ര നിലപാടുകാർ രംഗത്ത് വന്നിരിക്കുകയാണ്. ഈ നിലയ്ക്കുള്ള ചർച്ചകൾ ഇറാനിൽ നടക്കുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ...

Read more

ട്രംപിന്റെ വാക്ക് പാഴായി, ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ

ടെഹ്രാൻ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വൻ മിസൈൽ ആക്രമണം. ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറപ്പ്...

Read more

സൈന്യത്തിൽ ആൾക്ഷാമമെന്ന് ഇസ്രായേൽ സൈനിക മേധാവി

ദോഹ: പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായി ഖത്തറും അമേരിക്കയും കൈകോർക്കുന്നു. ഖത്തർ പ്രധാനമന്ത്രി അമേരിക്കൻ യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്‌സേതുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, സുരക്ഷ...

Read more

യുദ്ധത്തിലും കുലുങ്ങാതെ ഇറാൻ്റെ സമ്പദ്‌വ്യവസ്ഥ?

ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ ഉയർന്ന പ്രതിസന്ധിക്കിടയിലും എണ്ണ വില്പനയിലൂടെ ഇറാൻ പ്രതിദിനം 139 ദശലക്ഷം ഡോളർ (ഏകദേശം 1,160 കോടി രൂപയിലധികം) വരുമാനം...

Read more

ഇസ്രയേലിന് റഷ്യയുടെ മുന്നറിയിപ്പ്

ടെഹ്റാൻ: ഇറാന്‍റെ ബുഷെഹര്‍ ആണവ നിലയത്തില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിന് റഷ്യയുടെ മുന്നറിയിപ്പ്. ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണമെന്നും ആണവ നിലയിലത്തിലെ...

Read more

ഇന്ത്യയിൽ വരുമോ ഇന്ധന ലോക്ക്ഡൗണ്‍? കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പല രാജ്യങ്ങളും

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഏഷ്യന്‍ രാജ്യങ്ങളെ കടുത്ത ഊര്‍ജ്ജപ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു. ലോകത്തെ എണ്ണ, പ്രകൃതിവാതക വിതരണത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ പല രാജ്യങ്ങളും...

Read more

ഇറാന്‍റെ നാവികസേനാ കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ

ടെഹ്‍റാൻ: ഇറാൻ നാവിക സേനയുടെ കമാൻഡറായ അലിറേസ തങ്‌സിരിയെ വധിച്ചെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാർട്സ്. ഇന്നലെ രാത്രി നാവിക കമാൻഡിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യം...

Read more

‘എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ വിക്ഷേപിച്ചു’; അവകാശവാദവുമായി ഇറാൻ, ഒന്നും മിണ്ടാതെ അമേരിക്ക

ടെഹ്റാൻ: യുഎസ്എസിന്റെ എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിലേക്ക് ക്രൂയിസ് മിസൈൽ വിക്ഷേപിച്ചതായി അവകാശപ്പെട്ട് ഇറാൻ. അമേരിക്കൻ യുദ്ധക്കപ്പൽ ആക്രമിച്ചതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. എന്നാൽ, യുഎസ്...

Read more

‘ട്രംപ് പറഞ്ഞത് പച്ചക്കളം’; യുഎസ് പ്രസിഡന്‍റിന്‍റെ ലക്ഷ്യം തുറന്ന് പറഞ്ഞ് ഇറാൻ

ടെഹ്റാൻ : ഇറാനും യു.എസ്.-ഇസ്രയേൽ സഖ്യവും തമ്മിലുള്ള യുദ്ധത്തിൽ താത്കാലികാശ്വാസമെന്ന വാർത്തകൾ തള്ളി ഇറാൻ. യുഎസ് പ്രസിഡന്‍റുമായി ഒരു സമാധാന ച‍ർച്ചയും നടന്നിട്ടില്ലെന്ന് ഇറാൻ പ്രതികരിച്ചു. സംഘർഷത്തിന്...

Read more
Page 10 of 47 1 … 9 10 11 … 47

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist