ലോകം വലിയ പ്രതിസന്ധിയിലേക്ക്, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും ബാരലിന് 100 ഡോളറിലെത്തി

ലോകം വലിയ പ്രതിസന്ധിയിലേക്ക്, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും ബാരലിന് 100 ഡോളറിലെത്തി

ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില വീണ്ടും ബാരലിന് 100 ഡോളറിലേക്ക് ഉയർന്നതായി റിപ്പോർട്ട്. ജൂലൈ മാസത്തിന് ശേഷം...

Read more
ട്രംപിന്റെ വമ്പൻ വാഗ്ദാനം; ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻമാർ ജയിച്ചാൽ ഓരോ അമേരിക്കക്കാരനും 5000 ഡോളർ

ട്രംപിന്റെ വമ്പൻ വാഗ്ദാനം; ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻമാർ ജയിച്ചാൽ ഓരോ അമേരിക്കക്കാരനും 5000 ഡോളർ

ഡാലസ്: അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായതിനിടെ വോട്ടർമാരെ കയ്യിലെടുക്കാൻ വമ്പൻ വാഗ്ദാനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയം നേടാനായാൽ,...

Read more
യുഎസിൽ മെറ്റയുടെ ഒത്തുതീർപ്പ് ഒരു തുടക്കം മാത്രം, ഇന്ത്യയിലെ കുട്ടികൾക്കും വേണം സംരക്ഷണം

യുഎസിൽ മെറ്റയുടെ ഒത്തുതീർപ്പ് ഒരു തുടക്കം മാത്രം, ഇന്ത്യയിലെ കുട്ടികൾക്കും വേണം സംരക്ഷണം

ഓഗസ്റ്റ് 26-ന്, അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാരുടെ കൂട്ടായ്മയും മറ്റ് ഔദ്യോഗിക പ്രതിനിധികളും കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്ക് ഉന്നയിച്ച പരാതികൾ ഒത്തുതീർപ്പാക്കാൻ മെറ്റ 17.1 ബില്യൺ ഡോളർ...

Read more
പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

വാഷിംഗ്ടൺ: സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അമേരിക്കൻ തൊഴിൽ വിപണിയിൽ ഓഗസ്റ്റിൽ അപ്രതീക്ഷിത കുതിപ്പ്. ഈ മാസം 1,62,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത്...

Read more
‘ഇനി പിക്ആക്സ് മൗണ്ടൈൻ’; ഇറാനിലെ ഭൂ​ഗർഭ ആണവനിലയം ഉടൻ ആക്രമിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

‘ഇനി പിക്ആക്സ് മൗണ്ടൈൻ’; ഇറാനിലെ ഭൂ​ഗർഭ ആണവനിലയം ഉടൻ ആക്രമിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ: ഇറാനിലെ ഭൂ​ഗർഭ ആണവനിലയമായ 'പിക്ആക്സ് മൗണ്ടൈൻ'(Pickaxe Mountain) ഉടൻ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഇറാന്റെ അതീവസുരക്ഷിത...

Read more
കേംബ്രിഡ്ജില്‍ മലയാളി കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്‍റെ നേതൃത്വത്തില്‍ ചരിത്രപരമായ കോണ്‍സുലാര്‍ ക്യാമ്പ്; പങ്കെടുത്തത് അഞ്ഞൂറോളം പേര്‍

കേംബ്രിഡ്ജില്‍ മലയാളി കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്‍റെ നേതൃത്വത്തില്‍ ചരിത്രപരമായ കോണ്‍സുലാര്‍ ക്യാമ്പ്; പങ്കെടുത്തത് അഞ്ഞൂറോളം പേര്‍

കേംബ്രിഡ്ജ്: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കേംബ്രിഡ്ജിലെ ആര്‍ബറി കമ്മ്യൂണിറ്റി സെന്ററില്‍ സംഘടിപ്പിച്ച നഗരത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ കോണ്‍സുലാര്‍ ക്യാമ്പില്‍ മലയാളികളും മറ്റ് ഇന്ത്യക്കാരുമുള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു....

Read more
യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം: ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി, മൃതദേഹം ഈയാഴ്ച നാട്ടിലെത്തിക്കുമെന്ന് സുരേഷ് ​ഗോപി

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം: ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി, മൃതദേഹം ഈയാഴ്ച നാട്ടിലെത്തിക്കുമെന്ന് സുരേഷ് ​ഗോപി

ന്യൂയോർക്ക്: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. രണ്ടാമത്തെ ആളുടെ പോസ്റ്റ്മോർട്ടം വ്യാഴാഴ്ച നടക്കും. വെള്ളിയാഴ്ചയോടുകൂടി എംബസിയിൽ പേപ്പറുകൾ പൂർത്തിയാകും. ഈയാഴ്ച അവസാനത്തോടെ...

Read more
ടെന്നീസ് ‘കോർട്ടിൽ കഞ്ചാവിന്‍റെ രൂക്ഷഗന്ധം’, യുഎസ് ഓപ്പണിൽ വിചിത്ര പരാതിയുമായി പ്രമുഖ താരങ്ങൾ

ടെന്നീസ് ‘കോർട്ടിൽ കഞ്ചാവിന്‍റെ രൂക്ഷഗന്ധം’, യുഎസ് ഓപ്പണിൽ വിചിത്ര പരാതിയുമായി പ്രമുഖ താരങ്ങൾ

ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നീസ് ടൂർണമെന്‍റിനിടെ വിചിത്രമായ പരാതിയുമായി പ്രമുഖ താരങ്ങൾ. മത്സരവേദിയായ ന്യൂയോർക്കിലെ ഫ്ലഷിങ് മെഡോസിലെ കോർട്ടുകളിൽ കഞ്ചാവിന്‍റെ രൂക്ഷഗന്ധം പടരുന്നത് തങ്ങൾക്ക് വലിയ രീതിയിൽ...

Read more
ഗ്രാൻഡ് ക്യാനിയൻ നാഷണൽ പാർക്കിൽ മിന്നൽ പ്രളയം, നിരവധിപേരെ കാണാതായി

ഗ്രാൻഡ് ക്യാനിയൻ നാഷണൽ പാർക്കിൽ മിന്നൽ പ്രളയം, നിരവധിപേരെ കാണാതായി

അരിസോണ: അമേരിക്കയിലെ അരിസോണയിലുള്ള പ്രശസ്തമായ ഗ്രാൻഡ് ക്യാനിയൻ നാഷണൽ പാർക്കിൽ മിന്നൽ പ്രളയം. 15 പേരെ കാണാതായി, 62 ഓളം പേരെ സുരക്ഷിത മേഖലയിലേക്ക് മാറ്റി. പെട്ടന്നുണ്ടായ...

Read more
കാലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ മലയാളി യുവതി പിടിയിൽ

കാലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ മലയാളി യുവതി പിടിയിൽ

കാലിഫോർണിയ: തൃശൂർ പീച്ചി സ്വദേശിയായ യുവതിയും തിരുവനന്തപുരം സ്വദേശിനിയായ സുഹൃത്തും അമേരിക്കയിൽ കൊല്ലപ്പെട്ടു. പീച്ചി സ്വദേശിയായ അഞ്ജന, കേശവദാസപുരം സ്വദേശിയായ ആൻ മാത്യു എന്നിവരാണ് ഓഗസ്റ്റ് 28ാം...

Read more
Page 2 of 114 1 2 3 … 114

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist