Friday, October 16, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

യുഎസിൽ വീണ്ടും വെടിവയ്പ്; പ്രൈമറി സ്കൂളിൽ 3 കുട്ടികളും ഒരു അധ്യാപകനും ദാരുണാന്ത്യം, 16 കാരനായ അക്രമിയെ വെടിവെച്ച് കൊന്ന് പ്രദേശവാസി

by Kerala News Web Desk 04
October 16, 2026
in USA
0 0
A A
യുഎസിൽ വീണ്ടും വെടിവയ്പ്; പ്രൈമറി സ്കൂളിൽ 3 കുട്ടികളും ഒരു അധ്യാപകനും ദാരുണാന്ത്യം, 16 കാരനായ അക്രമിയെ വെടിവെച്ച് കൊന്ന് പ്രദേശവാസി
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിങ്ടൺ: ഒറിഗണിലെ ബെൻഡിലുള്ള എലിമെന്ററി സ്കൂളിലുണ്ടായ വെടിവയ്പിൽ മൂന്ന് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. 5, 8, 11 വയസ്സ് പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. 16 വയസ്സുള്ള അക്രമിയെ സ്കൂളിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ ഒരാൾ അക്രമിയെ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിൽ ഏഴ് വയസ്സുള്ള ഒരു കുട്ടിക്കും മറ്റൊരു അധ്യാപകനും പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. ബെൻഡ് നഗരത്തിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്കൂളിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വെടിവെപ്പുണ്ടായത്.

പൊലീസെത്തുമ്പോഴേക്കും അക്രമി കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ എഫ്.ബി.ഐ പ്രദേശിക പൊലീസുമായി ചേർന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സ്കൂളിന് സമീപമുള്ള കാറിന് നേരെ അപരിചിതനായ ഒരാൾ വെടിവെച്ചതായിട്ടാണ് പൊലീസിന് ആദ്യ സന്ദേശം ലഭിക്കുന്നത്. തൊട്ടുപിന്നാലെ അക്രമി സ്കൂളിൽ പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നു. സന്ദേശം ലഭിച്ച് നിമിഷങ്ങൾക്കകം പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും അക്രമി കൊല്ലപ്പെട്ടിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അക്രമിയായ 16 വയസുകാരനെ പിന്തുടർന്ന് സ്കൂളിൽ കയറിയ പ്രദേശവാസിയുടെ വെടിയേറ്റാണ് അക്രമി കൊല്ലപ്പെട്ടതെന്ന് ബെൻഡ് പൊലീസ് ചീഫ് മൈക്ക് ക്രാന്റ്സ് അറിയിച്ചു. കിന്റർഗാർട്ടൻ മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 459 വിദ്യാർഥികളാണുള്ളത്. അതേസമയം ആക്രണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി  ഫാ. ഡേവിസ് ചിറമേൽ
USA

ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി ഫാ. ഡേവിസ് ചിറമേൽ

October 13, 2026
നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്
USA

നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

October 10, 2026
യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് ഭരണകൂടം
USA

യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് ഭരണകൂടം

October 9, 2026
സമാധാന നൊബേൽ പ്രഖ്യാപനം നാളെ, വീണ്ടും അവകാശവാദവുമായി ട്രംപ്
USA

സമാധാന നൊബേൽ പ്രഖ്യാപനം നാളെ, വീണ്ടും അവകാശവാദവുമായി ട്രംപ്

October 8, 2026
അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്: ജനലുകൾ തകർത്തു, പൂജാരിമാരും ഭക്തരും ഉള്ളിലുണ്ടായിരുന്നപ്പോൾ അക്രമം
USA

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്: ജനലുകൾ തകർത്തു, പൂജാരിമാരും ഭക്തരും ഉള്ളിലുണ്ടായിരുന്നപ്പോൾ അക്രമം

October 5, 2026
യുഎസിൽ വധശിക്ഷ പരാജയപ്പെട്ടു, 50കാരി ആശുപത്രിയിൽ
USA

യുഎസിൽ വധശിക്ഷ പരാജയപ്പെട്ടു, 50കാരി ആശുപത്രിയിൽ

October 2, 2026
എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്
USA

എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്

September 30, 2026
ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്
USA

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു
USA

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
Next Post
സഹപ്രവർത്തക കൊണ്ടുവന്ന ഭക്ഷണത്തിൽ മാരക വിഷം കലർത്തി 43കാരി, കഴിച്ചവർക്ക് അസ്വസ്ഥത, അറസ്റ്റ്

സഹപ്രവർത്തക കൊണ്ടുവന്ന ഭക്ഷണത്തിൽ മാരക വിഷം കലർത്തി 43കാരി, കഴിച്ചവർക്ക് അസ്വസ്ഥത, അറസ്റ്റ്

ഓസ്‌ട്രേലിയയിൽ ദീപാവലി ബോർഡുകൾ തകർത്ത നിലയിൽ; വംശീയ വിദ്വേഷമെന്ന് ഇന്ത്യൻ സമൂഹം

ഓസ്‌ട്രേലിയയിൽ ദീപാവലി ബോർഡുകൾ തകർത്ത നിലയിൽ; വംശീയ വിദ്വേഷമെന്ന് ഇന്ത്യൻ സമൂഹം

അമൃത ലങ്കയുടെ മരണം: മെൽബണിലെ മൊനാഷ് ചിൽഡ്രൻസ് ഹോസ്പിറ്റലിന് ഗുരുതര വീഴ്ചയെന്ന് കൊറോണർ

അമൃത ലങ്കയുടെ മരണം: മെൽബണിലെ മൊനാഷ് ചിൽഡ്രൻസ് ഹോസ്പിറ്റലിന് ഗുരുതര വീഴ്ചയെന്ന് കൊറോണർ

അമിത പ്രവർത്തനച്ചെലവ്: ഓസ്‌ട്രേലിയയിലെ സർവീസുകൾ പകുതിയായി ചുരുക്കാൻ ആഡംബര കപ്പൽ കമ്പനിയായ കാർണിവൽ

അമിത പ്രവർത്തനച്ചെലവ്: ഓസ്‌ട്രേലിയയിലെ സർവീസുകൾ പകുതിയായി ചുരുക്കാൻ ആഡംബര കപ്പൽ കമ്പനിയായ കാർണിവൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ചിലന്തിയെ പേടിപ്പിക്കാൻ കടലാസ് കത്തിച്ചു; പിന്നാലെ കത്തിയമർന്നത് ഒരു കോടി വിലയുള്ള വില്ല!

ചിലന്തിയെ പേടിപ്പിക്കാൻ കടലാസ് കത്തിച്ചു; പിന്നാലെ കത്തിയമർന്നത് ഒരു കോടി വിലയുള്ള വില്ല!

October 16, 2026
ഓസ്‌ട്രേലിയയിൽ മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് റിബേറ്റ് വെട്ടിക്കുറയ്ക്കാനാവില്ല; സെനറ്റിൽ ബില്ലിന് തിരിച്ചടി

ഓസ്‌ട്രേലിയയിൽ മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് റിബേറ്റ് വെട്ടിക്കുറയ്ക്കാനാവില്ല; സെനറ്റിൽ ബില്ലിന് തിരിച്ചടി

October 16, 2026
ട്രാൻസിറ്റ് വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും; മൂന്ന് വർഷമായി കുക്ക് ഐലൻഡിൽ കുടുങ്ങി വിദേശ വനിത

ട്രാൻസിറ്റ് വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും; മൂന്ന് വർഷമായി കുക്ക് ഐലൻഡിൽ കുടുങ്ങി വിദേശ വനിത

October 16, 2026
ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി ഉയർന്നു

ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി ഉയർന്നു

October 16, 2026
അമിത പ്രവർത്തനച്ചെലവ്: ഓസ്‌ട്രേലിയയിലെ സർവീസുകൾ പകുതിയായി ചുരുക്കാൻ ആഡംബര കപ്പൽ കമ്പനിയായ കാർണിവൽ

അമിത പ്രവർത്തനച്ചെലവ്: ഓസ്‌ട്രേലിയയിലെ സർവീസുകൾ പകുതിയായി ചുരുക്കാൻ ആഡംബര കപ്പൽ കമ്പനിയായ കാർണിവൽ

October 16, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist