ഇത്രയധികം പണം ഉണ്ടായിട്ടും, ജീവനക്കാര്‍ക്കെല്ലാം കോടികള്‍ ശമ്പളം കൊടുത്തിട്ടും കുറച്ച് പണം മുടക്കി മര്യാദയ്ക്കൊരു പരസ്യം നിര്‍മിച്ചുകൂടായിരുന്നോ... കൊക്ക കോളയുടെ ക്രിസ്മസ് പരസ്യ വീഡിയോകള്‍ക്ക് താഴെ അമേരിക്കക്കാര്‍...
Read moreവാഷിംഗ്ടൺ: പ്രസിഡന്റായി ചുമതലയെടുത്താൽ മെക്സിക്കോ, കാനഡ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തൻ്റെ ട്രൂത്ത് സോഷ്യൽ...
Read moreകാലിഫോർണിയ: അമേരിക്കയിൽ ലിസ്റ്റീരിയ അണുബാധ പടരുന്നു. അണുബാധ നിമിത്തം ഇരട്ടക്കുട്ടികളിൾ ഒരാൾ മരിക്കുക കൂടി ചെയ്തതിന് പിന്നാലെ ജാഗ്രതാ മുന്നറിയിപ്പുമായി ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്റർ...
Read moreലോസ് ആഞ്ചെലെസ്: വേള്‍ഡ് റെസ്‌ലിംഗ് എന്‍റര്‍ടെയ്‌ന്‍മെന്‍റ് (ഡബ്ല്യൂഡബ്ല്യൂഇ) ചരിത്രത്തിലാദ്യമായി അടുത്ത വര്‍ഷം മുതല്‍ നെറ്റ്‌ഫ്ലിക്‌സ് തത്സമയം സ്ട്രീം ചെയ്യും. 2025 ജനുവരി മുതലാണ് WWE Rawയുടെ ലൈവ്...
Read moreന്യൂയോർക്ക്: 167,000 പൗണ്ട് ബീഫ് ഉൽപ്പന്നങ്ങൾ ഇ കോളി ബാക്ടീരിയ സാധ്യതയെ തുടർന്ന് വിപണിയിൽ നിന്ന് പിൻവലിച്ചു. യുഎസിലാണ് സംഭവം. ഫുഡ് സേഫ്റ്റി ആൻഡ് ഇൻസ്പെക്ഷൻ സർവീസാണ്...
Read moreകാലിഫോര്‍ണിയ: ശാസ്ത്രലോകം ഭാവി മനുഷ്യ കോളനിയായി കണക്കാക്കുന്ന ചൊവ്വയില്‍ മഞ്ഞ ക്രിസ്റ്റല്‍ രൂപത്തില്‍ ശുദ്ധ സള്‍ഫര്‍ നാസയുടെ മാര്‍സ് ക്യൂരിയോസിറ്റി റോവര്‍ 2024 മെയ് 30ന് കണ്ടെത്തിയിരുന്നു....
Read moreന്യൂയോര്‍ക്ക്: അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള എക്സിന് (പഴയ ട്വിറ്റർ) ബദലായിക്കൊണ്ടിരിക്കുന്ന മൈക്രോ ബ്ലോഗിംഗ് ആപ്പായ ബ്ലൂസ്കൈ പുത്തന്‍ നാഴികക്കല്ലില്‍. ബ്ലൂസ്കൈയില്‍ ഉപഭോക്താക്കളുടെ എണ്ണം 20...
Read moreആഗോള കോടീശ്വരൻ ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ തട്ടിപ്പിനും വഞ്ചനക്കും കേസ്. 20 വർഷത്തിനുള്ളിൽ 2 ബില്യൺഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ വിതരണകരാറുകൾ നേടാൻ കൈക്കൂലി ഇടപാടുകൾ നടത്തിയെന്നും...
Read moreഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റായതിന് ശേഷം ഇന്ത്യക്കെതിരെ കയറ്റുമതി തീരുവ ചുമത്തിയാല്‍ അത് വ്യാപാരയുദ്ധത്തിന് വഴിവച്ചേക്കുമെന്ന് യുഎസ് തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്‍്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജനായ സുഹാസ് സുബ്രഹ്മണ്യം....
Read moreവാഷിംങ്ടണ്‍: ഇന്ത്യ മുതല്‍ കാനഡ വരെ വ്യാപിച്ചുകിടക്കുന്ന ക്രിമിനല്‍ ശൃംഖലയിലേക്ക് നയിച്ചേക്കാവുന്ന മനുഷ്യക്കടത്തുകേസിന്‍റെ വിചാരണക്ക് യു.എസില്‍ തുടക്കം. യു.എസില്‍ മെച്ചപ്പെട്ട ജീവിതം തേടുന്ന കുടുംബങ്ങളെ കള്ളക്കടത്ത് നടത്തി...
Read moreCopyright © 2023 The kerala News. All Rights Reserved.