ചാര ഉപഗ്രഹ വിക്ഷേപണം വിജയകരം, മകൾക്കും ഭാര്യയ്ക്കുമൊപ്പം ശാസ്ത്രജ്ഞർക്ക് സ്വീകരണവുമായി കിം

പ്യോംങ്യാംഗ്: ചാര ഉപഗ്രഹ വിക്ഷേപണത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉൻ. ബഹിരാകാശ മുന്നേറ്റത്തിന്‍റെ പുതുയുഗമെന്ന് കിം ഉപഗ്രഹ വിക്ഷേപണത്തെ വിശേഷിപ്പിച്ചത്. പ്രതിരോധ...

Read more

49ആം നാൾ ആശ്വാസം; 13 ഇസ്രയേലി പൗരന്മാരെ മോചിപ്പിച്ച് ഹമാസ്, കരാറില്‍ ഇല്ലാതിരുന്ന 12 തായ് പൗരന്മാർക്കും മോചനം

ടെല്‍ അവീവ്‍: വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ബന്ദികളെ മോചിപ്പിച്ച് ഹമാസ്. 49 ദിവസമായി ഹമാസിന്റെ തടവിലായിരുന്ന 13 ഇസ്രയേല്‍ ബന്ദികളെ ഈജിപ്തിന് കൈമാറി. ഈജിപ്ത് ഇവരെ റെഡ്ക്രോസിന്...

Read more

ചൈനയില്‍ കുട്ടികളില്‍ ‘നിഗൂഢ’ ന്യൂമോണിയ പടരുന്നു, ആശങ്ക

ബീജിങ്: കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍ നിന്ന് ഇനിയും കരകയറാത്ത ചൈനയെ ഭീതിയിലാഴ്ത്തി മറ്റൊരു രോഗം പടര്‍ന്നു പിടിക്കുന്നു. നിഗൂഢമായ ന്യൂമോണിയ (മിസ്റ്ററി ന്യൂമോണിയ) രോഗം കുട്ടികളിലാണ് പടര്‍ന്നുപിടിക്കുന്നത്....

Read more

അര്‍ജന്‍റീന ആരാധകരെ തല്ലിച്ചതച്ചതിനെ ന്യായീകരിച്ച് ബ്രസീല്‍ കോണ്‍ഫെഡറേഷന്‍

റിയോ ഡി ജനീറോ: ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിനിടെ മാറക്കാന സ്റ്റേഡിയത്തില്‍ അര്‍ജന്‍റൈൻ ആരാധകര്‍ക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് ബ്രസീൽ ഫുട്ബോൾ കോണ്‍ഫെഡറേഷൻ. പൊലീസ് അവരുടെ...

Read more

ഉത്തരകൊറിയയ്‌ക്ക് മുന്നറിയിപ്പുമായി ദക്ഷിണകൊറിയ

സിയോള്‍ : ഉത്തരകൊറിയ ചാര ഉപഗ്രഹം വിക്ഷേപിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി ദക്ഷിണകൊറിയ. ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ സമാധാന കരാര്‍ആയ ഇന്റര്‍ കൊറിയൻ ഉടമ്ബടി...

Read more

ഗാസയില്‍ താത്ക്കാലിക വെടിനിര്‍ത്തലിന് കരാര്‍; ഹമാസ് 50 ബന്ദികളെ മോചിപ്പിക്കും

ടെല്‍ അവീവ്: ഗാസയില്‍ നാല് ദിവസത്തെ വെടിനിര്‍ത്തലിന് കരാര്‍. തീരുമാനത്തിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. വെടിനിര്‍ത്തലിന് പകരമായി ആദ്യ ഘട്ടത്തില്‍ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും....

Read more

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ നിന്നും ഒരു സിഗരറ്റ് വലിച്ചു; പിന്നാലെ ട്വിസ്റ്റ് !

ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ നിന്നും ഒരു വിചത്രമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നവംബര്‍ എട്ടിനാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. നേരത്തെ കണ്ട് വച്ച വീട്ടില്‍ മോഷ്ടിക്കാന്‍...

Read more

കാനഡയിലെ ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരര്‍; ഇനിയെങ്കിലും സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കണമെന്ന് കനേഡിയൻ എംപി

ഒട്ടാവ: കാനഡയിലെ ലക്ഷ്മി നാരായണ്‍ മന്ദിറിന് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ ഖാലിസ്ഥാൻ സംഘടനയ്‌ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യമായി കനേഡിയൻ പാര്‍ലമെന്റ് അംഗം ചന്ദ്ര ആര്യ.സറേയിലുള്ള...

Read more

അലെക്സ യൂണിറ്റില്‍ നിന്ന് നിരവധിപ്പേരെ പിരിച്ചുവിട്ട് ആമസോണ്‍

ആമസോണിന്റെ ജനപ്രിയ വോയിസ് അസിസ്റ്റന്റ് സര്‍വീസായ അലെക്സയില്‍ നിന്ന് നിരവധിപ്പേരെ പിരിച്ചുവിടുന്നു. ബിസിനസ് മുന്‍ഗണനകളില്‍ മാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായും ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് കൂടുതല്‍ ശ്രദ്ധ...

Read more

നായ മാംസത്തോട് നോ പറയാൻ ദക്ഷിണ കൊറിയ

സോള്‍: മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങള്‍ക്കിടെ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നായ മാംസം ഭക്ഷിക്കുന്നത് നിരോധിക്കാനുള്ള ആലോചനയില്‍ ദക്ഷിണ കൊറിയ. 2027ഓടെ നായ ഇറച്ചിയ്ക്ക് സമ്ബൂര്‍ണ നിരോധനം ഏര്‍പ്പെടുത്താനാണ്...

Read more
Page 108 of 148 1 … 107 108 109 … 148

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist