ഇസ്രായേലില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്ന പരിഷ്‍കാരങ്ങളുമായി വീണ്ടും നെതന്യാഹു

ജറൂസലം : ഇസ്രായേലില്‍ സര്‍ക്കാറിനെതിരെ വൻ പ്രതിഷേധ വേലിയേറ്റം സൃഷ്ടിച്ച ജുഡീഷ്യല്‍ പരിഷ്‍കാരം അടിച്ചേല്‍പിക്കാനൊരുങ്ങി വീണ്ടും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ഒരിക്കല്‍ പിൻവലിച്ച പരിഷ്‍കാര നീക്കമാണ്...

Read more

കേരളത്തില്‍ വിസ സെന്റര്‍ തുറക്കുന്നത് കനേഡിയന്‍ ഹൈക്കമ്മീഷന്‍ പരിഗണിച്ചേക്കും

കാനഡയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന മലയാളി വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ കാനഡ ഹൈക്കമ്മീഷന്‍ സംസ്ഥാനത്ത് വിസ അപേക്ഷാ കേന്ദ്രം തുറക്കുന്നത് പരിഗണിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു....

Read more

ഭാര്യക്ക് മയക്കുമരുന്ന് നൽകി അന്യപുരുഷന്മാരെ കിടപ്പറയിലേക്ക് ക്ഷണിക്കും; 51 വീഡിയോ ചിത്രീകരിച്ച യുവാവ് പിടിയിൽ

പാരിസ്: ഫ്രാൻസിൽ നടന്ന കൊ‌ടുംകുറ്റകൃത്യത്തിന്റെ വിവരങ്ങൾ പുറത്ത്. ഭാര്യയെ എല്ലാ ദിവസവും മയക്കുമരുന്ന് നൽകി അന്യപുരുഷന്മാർക്ക് ബലാത്സം​ഗം ചെയ്യാൻ സൗകര്യം നൽകിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു....

Read more

നെതര്‍ലാന്‍റില്‍ കണ്ടെത്തിയത് 4000 വര്‍ഷം പഴക്കമുള്ള മനുഷ്യവാസ കേന്ദ്രം!

നെതര്‍ലാന്‍റില്‍ 4000 വര്‍ഷം പഴക്കമുള്ള മനുഷ്യസങ്കേതം കണ്ടെത്തി. തെക്കന്‍ ഇംഗ്ലണ്ടിലെ പ്രസിദ്ധമായ ശിലാവൃത്തമായ സ്റ്റോണ്‍ഹെഞ്ച് അക്കാലത്ത് ഏങ്ങനെയാണോ പ്രവര്‍ത്തിച്ചിരുന്നത് അതിന് സമാനമായ രീതിയിലാകാം അക്കാലത്ത് ഈ പ്രദേശവും...

Read more

550 കുട്ടികളുടെ അച്ഛൻ, ഇനി ആവർത്തിച്ചാൽ 90 ലക്ഷം പിഴയെന്ന് കോടതി

ബീജദാനത്തിലൂടെ 550 -ലധികം കുട്ടികളുടെ അച്ഛനായ ആളാണ് ജോനാഥൻ ജേക്കബ് മെയ്ജർ. 41 -കാരനും സം​ഗീതജ്ഞനുമായ ജോനാഥനെ അടുത്തിടെയാണ് കോടതി ബീജദാനത്തിൽ നിന്നും വിലക്കിയത്. ബീജദാനം നടത്തിയാൽ...

Read more

ഇന്ത്യന്‍ വിദ്യാര്‍ഥിയുടേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയതായി കനേഡിയന്‍ പൊലീസ്

ടൊറന്റോ: കഴിഞ്ഞയാഴ്ച കാണാതായ ഇന്ത്യൻ വിദ്യാര്‍ഥിയുടേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയതായി കനേഡിയൻ പൊലീസ് അറിയിച്ചു. ഗുജറാത്തില്‍നിന്നുള്ള 20കാരനായ വിദ്യാര്‍ഥി വിഷയ് പട്ടേലിനെ വെള്ളിയാഴ്ച രാവിലെ മുതലാണ് കാണാതായത്....

Read more

പരസ്യ വധശിക്ഷ നടപ്പാക്കി താലിബാന്‍

കാബൂള്‍ : കൊലക്കുറ്റം ആരോപിക്കപ്പെട്ടയാളെ പരസ്യമായി വധിച്ച്‌ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ഇന്നലെ ലഘ്മൻ പ്രവിശ്യയിലെ സുല്‍ത്താൻ ഘാസി ബാബ പട്ടണത്തിലാണ് സംഭവം. പരസ്യ വധശിക്ഷ മറ്റുള്ളവര്‍ക്കുള്ള...

Read more

ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമങ്ങള്‍ ശക്തമാക്കി ജപ്പാന്‍; ഉഭയസമ്മതത്തിനുള്ള പ്രായപരിധി 16 ആക്കി ഉയര്‍ത്തി

ലൈംഗിക കുറ്റകൃത്യങ്ങളെ നേരിടാന്‍ നിയമം ശക്തമാക്കി ജപ്പാന്‍. ബലാത്സംഗം, ഫോട്ടോ വോയറിസം, കുട്ടികള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ വേഗത്തില്‍ ശിക്ഷ ഉറപ്പാക്കുന്ന നിലയിലാണ് പുതിയ നിയമ...

Read more

ന്യൂ​സി​ല​ൻ​ഡി​ല്‍ മാ​ന്ദ്യം

ഓ​ക്‌​ല​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡ് സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​ൽ. റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ന്യൂ​സി​ല​ൻ​ഡ് പ​ലി​ശ​നി​ര​ക്ക് 14 വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന ത​ല​ത്തി​ലേ​ക്കു വ​ർ​ധി​പ്പി​ച്ച​തോ​ടെ​യാ​ണു രാ​ജ്യം ഔ​ദ്യോ​ഗി​ക​മാ​യി മാ​ന്ദ്യ​ത്തി​ലാ​യ​ത്. ഈ ​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ...

Read more

ഭര്‍ത്താവ് കോമയില്‍നിന്ന് ജീവിതത്തിലേക്ക്; സംഭാവനയായി ലഭിച്ച 21 ലക്ഷം രൂപ തിരികെ നല്‍കാനൊരുങ്ങി ചൈനീസ് യുവതി

ബെയ്ജിങ്: അപകടത്തെ തുടര്‍ന്ന് കോമയിലായ ഭര്‍ത്താവ് ജീവിതത്തിലേക്ക് മടങ്ങി വന്നതിനെ തുടര്‍ന്ന് സംഭാവനായി ലഭിച്ച തുക തിരികെ നല്‍കാന്‍ തീരുമാനിച്ച്‌ ചൈന സ്വദേശിനി. 4000-ത്തിലധികം ആളുകളില്‍ നിന്നും...

Read more
Page 128 of 147 1 … 127 128 129 … 147

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist