മനുഷ്യരിലെ വാര്‍ദ്ധക്യം തടയാൻ കഴിയുമെന്ന് അവകാശപ്പെട്ട് ചൈനീസ് ശാസ്ത്രജ്ഞൻ . മനുഷ്യ ഭ്രൂണത്തില്‍ മാറ്റം വരുത്തി ഈ പരീക്ഷണം നടത്താൻ കഴിയുമെന്നാണ് ചൈനയില്‍ നിന്നുള്ള വിവാദ ശാസ്ത്രജ്ഞൻ...
Read moreഏഴു വര്‍ഷത്തിനു ശേഷം വീണ്ടും എല്‍നിനോ പ്രതിഭാസം എത്തി. ലോകം മുഴുക്കെ കാലാവസ്ഥയില്‍ കാര്യമായ ആഘാതമേല്‍പിക്കാനാകുന്ന എല്‍നിനോയെ ആശങ്കയോടെയാണ് ശാസ്ത്രജ്ഞര്‍ കാണുന്നത്.പസഫിക് സമുദ്രത്തില്‍ ആണ് എല്‍നിനോ പ്രതിഭാസത്തിനു...
Read moreടോക്യോ: ജപ്പാനില്‍ സൂനാമിയില്‍ തകര്‍ന്ന ഫുകുഷിമ ആണവ നിലയത്തില്‍നിന്നുള്ള ജലം കടലിലൊഴുക്കാൻ അന്താരാഷ്ട്ര ആണവോര്‍ജ സമിതി (ഐ.എ.ഇ.എ) അനുമതി നല്‍കി.10 ലക്ഷം ടണ്‍ സംസ്കരിച്ച ജലമാണ് കടലിലൊഴുക്കുക....
Read moreകാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ എല്ലാ ബ്യൂട്ടി പാര്‍ലറുകളും ഒരു മാസത്തിനുള്ളില്‍ അടച്ചുപൂട്ടാൻ ഉത്തരവിട്ടതായി താലിബാൻ വൈസ് മന്ത്രാലയം ഇന്നലെ സ്ഥിരീകരിച്ചു. 2021 ഓഗസ്റ്റില്‍ അധികാരം പിടിച്ചെടുത്തതിനുശേഷം, താലിബാൻ...
Read moreബീജിംഗ് : കൊവിഡ് 19 മഹാമാരിക്ക് കാരണമായ കൊറോണ വൈറസ് ചൈന ബോധപൂര്‍വം ജൈവായുധമായി നിര്‍മ്മിച്ച വൈറസാണെന്ന് ആരോപിച്ച് ഗവേഷകൻ രംഗത്ത്. തുടക്കം മുതല്‍ വൈറസ് ഉത്ഭവത്തിന്റെ...
Read moreടോക്കിയോ : ജപ്പാനിലെ ഒകിനാവയിലെ നാഗോ നഗരത്തിലെ തുറമുഖത്ത് കടല്‍ജലം ചുവപ്പ് നിറമായത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി. തെളിഞ്ഞ നീലനിറത്തോട് കൂടിയ ജലം ഒറ്റരാത്രികൊണ്ട് രക്തം തളംകെട്ടിയത്...
Read moreടൊറന്‍റോ: യു. എസിലെ എച്ച്1 ബി വിസ കൈവശമുള്ളവര്‍ക്കായി കാനഡ പുതിയ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് പ്രഖ്യാപിച്ചു.ഇന്ത്യക്കാരായ ഐ. ടി പ്രഫഷനലുകള്‍ക്ക് ഏറെ ഗുണകരമാകുന്ന കുടിയേറ്റ പദ്ധതിയാണിത്....
Read moreബാങ്കോക്ക്: തായ്‍ലാൻഡ് നഗരമായ ബാങ്കോക്കിലെ ഡോണ്‍ മുവാങ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എസ്കലേറ്ററില്‍ കുടുങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചുമാറ്റി.ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് ഇവരുടെ കാല്‍ എസ്കലേറ്ററില്‍ കുടങ്ങിയത്. വിമാനത്താവളത്തിലെ...
Read moreഇനി ദക്ഷിണ കൊറിയക്കാരുടെ പ്രായം രണ്ട് വയസുവരെ കുറയും. പ്രായം കണക്കാക്കുന്നതില്‍ ഇതുവരെ ഉപയോഗിച്ചിരുന്ന പരമ്ബരാഗതി രീതി ഉപേക്ഷിച്ച് ലോകമെമ്ബാടുള്ള പൊതുരീതി ഇന്ന് മുതല്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്...
Read moreദ ഹേഗ്, നെതര്‍ലൻഡ്സ്: യുക്രെയ്ൻ യുദ്ധം മൂലം ഈ വര്‍ഷം ലോകത്തെ കുട്ടികളില്‍ നാലിലൊരാള്‍ ജീവിക്കുന്നത് ദാരിദ്ര്യരേഖയ്ക്കു താഴെ. ഭക്ഷണത്തിന്‍റെയും എണ്ണയുടെയും വില ഉയര്‍ന്നതാണു കൂടുതലും കുട്ടികളെ...
Read moreCopyright © 2023 The kerala News. All Rights Reserved.