Saturday, December 6, 2025
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ഇന്ത്യക്കാര്‍ക്ക് നേട്ടം; യു.എസ് എച്ച്‌-1ബി വിസകാര്‍ക്ക് അവസരങ്ങളുമായി കാനഡ

by Kerala News Web Desk 04
June 30, 2023
in WORLD
0 0
A A
ഇന്ത്യക്കാര്‍ക്ക് നേട്ടം; യു.എസ് എച്ച്‌-1ബി വിസകാര്‍ക്ക് അവസരങ്ങളുമായി കാനഡ
Share on WhatsappShare on FacebookShare on TwitterShare on Telegram

ടൊറന്‍റോ: യു. എസിലെ എച്ച്‌1 ബി വിസ കൈവശമുള്ളവര്‍ക്കായി കാനഡ പുതിയ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് പ്രഖ്യാപിച്ചു.ഇന്ത്യക്കാരായ ഐ. ടി പ്രഫഷനലുകള്‍ക്ക് ഏറെ ഗുണകരമാകുന്ന കുടിയേറ്റ പദ്ധതിയാണിത്. എച്ച്‌ 1 ബി വിസ കൈവശമുള്ളവരുടെ കുടുംബാഗങ്ങള്‍ക്ക് രാജ്യത്ത് ജോലി ചെയ്യാനും പഠിക്കാനുമായി വിസ ലഭിക്കും. ഇതിനായി ‘വര്‍ക്ക് പെര്‍മിറ്റ് സ്ട്രീം’ എന്ന പുതിയ വിസ സൃഷ്ടിക്കുമെന്ന് കുടിയേറ്റ മന്ത്രി ഷോണ്‍ ഫ്രേസര്‍ അറിയിച്ചു.

2023 ജൂലൈ 16 മുതലാണ് അപേക്ഷ ക്ഷണിക്കുന്നത്. അംഗീകൃത അപേക്ഷകര്‍ക്ക് മൂന്ന് വര്‍ഷം വരെ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് ലഭ്യമാകും. ഈ നടപടി ഒരു വര്‍ഷത്തേക്ക് അല്ലെങ്കില്‍ ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസണ്‍ഷിപ്പ് കാനഡ 10,000 അപേക്ഷകള്‍ സ്വീകരിക്കുന്നത് വരെ പ്രാബല്യത്തില്‍ തുടരും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ലോകത്തെ ഒന്നാംകിട ഐടി വിദഗ്ധര്‍ക്കെല്ലാം കാനഡയില്‍ ജോലി ചെയ്യാൻ അവസരമൊരുക്കുന്ന പ്രത്യേക ഇമിഗ്രേഷൻ സ്ട്രീം ഈ വര്‍ഷം അവസാനത്തോടെ വികസിപ്പിച്ചെടുക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഫ്രേസര്‍ അറിയിച്ചു. കോവിഡ് മഹാമാരിക്കു ശേഷം യു.എസിലെ ഐ. ടി രംഗത്ത് 2 ലക്ഷത്തിലേറെപ്പേരാണ് തൊഴില്‍രഹിതരായത്, ഇതില്‍ 40% ഇന്ത്യക്കാരാണ്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
COCONUT LAGOON
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

കരകയറാത്ത പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിൽപനയ്ക്ക്
WORLD

കരകയറാത്ത പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിൽപനയ്ക്ക്

December 5, 2025
പാസ്പോർട്ട് ഇല്ലാതെ ലോകം ചുറ്റാൻ കഴിയുന്ന 3 പേർ; ഇവരെ ആരും തടയില്ല!
WORLD

പാസ്പോർട്ട് ഇല്ലാതെ ലോകം ചുറ്റാൻ കഴിയുന്ന 3 പേർ; ഇവരെ ആരും തടയില്ല!

December 5, 2025
നിലത്ത് കിടത്തിയാൽ ദുഷ്ടാത്മാക്കളെത്തും! പാറക്കെട്ടുകളിൽ തൂങ്ങിക്കിടക്കുന്ന ശവപ്പെട്ടികൾ; കങ്കനേയ് ജനതയുടെ വിചിത്ര ആചാരം
WORLD

നിലത്ത് കിടത്തിയാൽ ദുഷ്ടാത്മാക്കളെത്തും! പാറക്കെട്ടുകളിൽ തൂങ്ങിക്കിടക്കുന്ന ശവപ്പെട്ടികൾ; കങ്കനേയ് ജനതയുടെ വിചിത്ര ആചാരം

December 4, 2025
വീണ്ടും മിഷൻ എംഎച്ച് 370 ആരംഭിക്കുന്നു
WORLD

വീണ്ടും മിഷൻ എംഎച്ച് 370 ആരംഭിക്കുന്നു

December 4, 2025
കുട്ടിയെ ചുംബിക്കാൻ ശ്രമിക്കുന്ന വീഡിയോ, മാപ്പ് പറഞ്ഞ് ‘പോളണ്ട് മല്ലു ഗേൾ’; കുട്ടിയുടെ അമ്മയുടെ സമ്മതം ഉണ്ടായിരുന്നു എന്ന് വിശദീകരണം
WORLD

കുട്ടിയെ ചുംബിക്കാൻ ശ്രമിക്കുന്ന വീഡിയോ, മാപ്പ് പറഞ്ഞ് ‘പോളണ്ട് മല്ലു ഗേൾ’; കുട്ടിയുടെ അമ്മയുടെ സമ്മതം ഉണ്ടായിരുന്നു എന്ന് വിശദീകരണം

December 4, 2025
ഹിജാബിനെ ന്യായീകരിച്ചും പാശ്ചാത്യ രാജ്യങ്ങളെ വിമ‍ർശിച്ചും ഖാംനഇ
WORLD

ഹിജാബിനെ ന്യായീകരിച്ചും പാശ്ചാത്യ രാജ്യങ്ങളെ വിമ‍ർശിച്ചും ഖാംനഇ

December 4, 2025
വീണ്ടും താലിബാൻ ഭീകരത, ബന്ധുക്കളെ കൊലപ്പെടുത്തിയ പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത് 13കാരൻ
WORLD

വീണ്ടും താലിബാൻ ഭീകരത, ബന്ധുക്കളെ കൊലപ്പെടുത്തിയ പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത് 13കാരൻ

December 3, 2025
ഇന്ത്യക്ക് അഭിനന്ദന പ്രവാഹം, നാണം കെട്ട് പാകിസ്ഥാൻ; ശ്രീലങ്കയിലേക്ക് അയച്ച ദുരിതാശ്വാസ കിറ്റ് എക്സ്പയറി ഡേറ്റ് തീർന്നത്
WORLD

ഇന്ത്യക്ക് അഭിനന്ദന പ്രവാഹം, നാണം കെട്ട് പാകിസ്ഥാൻ; ശ്രീലങ്കയിലേക്ക് അയച്ച ദുരിതാശ്വാസ കിറ്റ് എക്സ്പയറി ഡേറ്റ് തീർന്നത്

December 3, 2025
കിടപ്പുമുറിയിലെ സിസിടിവി ക്യാമറകൾ ഹാക്ക് ചെയ്തു, ദമ്പതികളുടെ സ്വകാര്യ വീഡിയോ ശേഖരിച്ചു, അശ്ലീല വീഡിയോയാക്കി കോടികൾക്ക് വിറ്റു, അറസ്റ്റ്
WORLD

കിടപ്പുമുറിയിലെ സിസിടിവി ക്യാമറകൾ ഹാക്ക് ചെയ്തു, ദമ്പതികളുടെ സ്വകാര്യ വീഡിയോ ശേഖരിച്ചു, അശ്ലീല വീഡിയോയാക്കി കോടികൾക്ക് വിറ്റു, അറസ്റ്റ്

December 2, 2025
Next Post
ബില്‍ഗേറ്റ്സിന്റെ സ്വകാര്യ ഓഫീസില്‍ ജോലിക്ക് അപേക്ഷിച്ച യുവതികളോട് ലൈംഗിക ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ചതായി റിപ്പോര്‍ട്ട്

ബില്‍ഗേറ്റ്സിന്റെ സ്വകാര്യ ഓഫീസില്‍ ജോലിക്ക് അപേക്ഷിച്ച യുവതികളോട് ലൈംഗിക ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ചതായി റിപ്പോര്‍ട്ട്

ടൈറ്റന്‍റെ അവശിഷ്ടങ്ങള്‍ കരയിലെത്തിച്ചു

ടൈറ്റന്‍റെ അവശിഷ്ടങ്ങള്‍ കരയിലെത്തിച്ചു

ഖത്വറിലെ വാഹനാപകടം; മരിച്ച ദമ്ബതികള്‍ കരുനാഗപ്പള്ളി അഴീക്കല്‍ സ്വദേശികള്‍

ഖത്വറിലെ വാഹനാപകടം; മരിച്ച ദമ്ബതികള്‍ കരുനാഗപ്പള്ളി അഴീക്കല്‍ സ്വദേശികള്‍

രക്തം പോലെ ചുവന്ന് കടല്‍, പരിഭ്രാന്തരായി ജനങ്ങള്‍

രക്തം പോലെ ചുവന്ന് കടല്‍, പരിഭ്രാന്തരായി ജനങ്ങള്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

December 5, 2025
കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

December 5, 2025
അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

December 5, 2025
പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

December 5, 2025
രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം

രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം

December 5, 2025
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist