പ്യോംഗ്യംഗ്: ഉത്തരകൊറിയ ഭക്ഷ്യപ്രതിസന്ധിയില്‍ വലയുമ്ബോള്‍ ആഡംബര ജീവിതം നയിച്ച് കിം ജോംഗ് ഉൻ. വില കൂടിയ മദ്യവും സിഗരറ്റും ഇറക്കുമതി ചെയ്ത മാംസവുമൊക്കെയായി ആഡംബര ജീവിതം നയിക്കുകയാണ്...
Read moreകാഠ്മണ്ഡു: നേപ്പാളില്‍ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട് ആറ് പേര്‍ മരിച്ചു. മൗണ്ട് എവറസ്റ്റില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട ഹെലികോപ്ടര്‍ മരത്തിലിടിച്ച് തകരുകയായിരുന്നു.അഞ്ച് മെക്സിക്കൻ പൗരൻമാരും പൈലറ്റുമടക്കം ആറ് പേരാണ്...
Read moreസിയോള്‍: വ്യോമാതിര്‍ത്തി ലംഘിക്കുന്ന യു.എസ് ചാരവിമാനങ്ങള്‍ വെടിവച്ചിടുമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്.അമേരിക്കയുടെ പ്രകോപനപരമായ സൈനിക നടപടികള്‍ കൊറിയൻ ഉപദ്വീപിനെ ആണവ സംഘര്‍ഷത്തിലേക്ക് അടുപ്പിക്കുമെന്ന് ഉത്തരകൊറിയയുടെ ദേശീയ പ്രതിരോധ...
Read moreബീജിംഗ്: ചൈനയിലെ കിൻഡര്‍ഗാര്‍ഡനിലുണ്ടായ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. ഗ്വാഗ്ടോംഗ് പ്രവിശ്യയില്‍ ഇന്നലെ രാവിവിലെ പ്രാദേശിക സമയം 7.40നായിരുന്നു സംഭവം. അക്രമി കത്തി ഉപയോഗിച്ച്...
Read moreകാനഡയില്‍ ഉളളവര്‍ക്ക് പുറമെ വിദേശത്തുളളവര്‍ക്കും അപേക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു മികച്ച തൊഴില്‍ അവസരം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. എക്‌സ്പീരിയന്‍സ് ആവശ്യമില്ലാത്ത ഈ ജോലി കാനഡയിലെ പൊതുമേഖല സ്ഥാപനമായ...
Read moreലോകത്തിലേറ്റവും സമാധാനമുള്ള രാജ്യം ഐസ്‌ലാൻഡ്. പട്ടികയില്‍ ഇന്ത്യ 126ാമതാണ്. 2023ലെ ഗ്ലോബല്‍ പീസ് ഇൻഡക്‌സ് ഉദ്ധരിച്ച് ഗ്ലോബല്‍ ഇൻഡക്‌സ് ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്ബത്തികം, ശാസ്ത്രം, വിദ്യാഭ്യാസം,...
Read moreവെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാര്‍ഥി ക്യാമ്ബില്‍ പലസ്തീൻകാര്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തെ അപലപിച്ച് യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. രണ്ടുപതിറ്റാണ്ടിനിടെ മേഖലയില്‍ ഇസ്രയേല്‍ നടത്തിയ...
Read moreബെയ്ജിംഗ്: ഫുകുഷിമ ആണവനിലയത്തിലെ വെള്ളം ശുദ്ധീകരിച്ച് കടലിലൊഴുക്കാനുള്ള ജപ്പാന്‍റെ പദ്ധതിക്കു പിന്നാലെ ജാപ്പനീസ് സമുദ്ര വിഭവങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ചൈന. ഫുകുഷിമ, തലസ്ഥാനമായ ടോക്കിയോ എന്നിവയുള്‍പ്പെടെ ജപ്പാനിലെ...
Read moreപുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ ത്രെഡ്സ് ആപ്പിനെതിരെ ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റര്‍ രംഗത്ത്. ത്രെഡ്സ് ആപ്പുമായി ബന്ധപ്പെട്ട് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള മെറ്റാ...
Read moreചത്ത് കരയ്ക്കടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽ 44 കോടിയുടെ 'നിധി' കണ്ടെത്തി. കാനറി ദ്വീപുകളുടെ ഭാഗമായ ലാ പാൽമയിലെ നോഗൽസ് ബീച്ചിലാണ് സ്പേം തിംമിഗലത്തെ ചത്ത നിലയിൽ കണ്ടെത്തിയത്....
Read moreCopyright © 2023 The kerala News. All Rights Reserved.