ചൈന: ഇന്ത്യയിൽ നിന്നുള്ള അവസാന മാധ്യമപ്രവർത്തകനോടും ഈ മാസം തന്നെ രാജ്യം വിടാൻ നിർദ്ദേശം നൽകി ചൈന. ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം വഷളായതോടെയാണ് നടപടി. ഇന്ത്യയിലെ നാല്...
Read moreകെയ്റോ : ഈജിപ്റ്റില്‍ ചെങ്കടല്‍ തീരത്തുള്ള റിസോര്‍ട്ടിന് സമീപം കടലില്‍ നിന്തുന്നതിനിടെ റഷ്യൻ പൗരനെ കടിച്ചുകൊന്നെന്ന് കരുതുന്ന സ്രാവിനെ പ്രദേശവാസികള്‍ പിടികൂടി തല്ലിക്കൊന്നു. വ്യാഴാഴ്ച ഗര്‍ഘാട നഗരത്തിലെ...
Read moreബാഗോട്ട: കൊളംബിയയിലെ ബാഗോട്ടയിലെ ആശുപത്രിയില്‍നിന്ന് വരുന്നതും സന്തോഷ വാര്‍ത്തകള്‍ തന്നെ. വിമാനം തകര്‍ന്ന് ആമസോണ്‍ കാട്ടിലകപ്പെട്ട് 40 ദിവസത്തിന് ശേഷം കണ്ടെത്തിയ നാലു കുഞ്ഞുസഹോദരങ്ങള്‍ അവിടെ സുഖമായിരിക്കുന്നു....
Read moreബെയ്ജിങ് • തായ്‌വാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച ശേഷം മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസ് ചൈനയില്‍ എംബസി തുറന്നു. മാര്‍ച്ച് മുതലാണ് ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം...
Read moreഓസ്‌ലോ : വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തില്‍ ലക്ഷക്കണക്കിന് പേരെ ബാധിച്ച കാനഡയില്‍ നിന്നുള്ള കാട്ടുതീ പുക ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള നോര്‍വെയിലുമെത്തി. നോര്‍വീജിയൻ ക്ലൈമറ്റ് ആൻഡ് എൻവയോണ്‍മെന്റല്‍...
Read moreകെയ്റോ : ഈജിപ്റ്റില്‍ ചെങ്കടല്‍ തീരത്തുള്ള റിസോര്‍ട്ടിന് സമീപം കടലില്‍ നിന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തില്‍ റഷ്യൻ പൗരന് ദാരുണാന്ത്യം. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഗര്‍ഘാട നഗരത്തിലെ...
Read moreവിമാനാപകടത്തില്‍പ്പെട്ട് ആമസോണ്‍ കാട്ടില്‍ അകപ്പെട്ട് പോയ നാല് കുട്ടികളും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ച് കൊളംബിയന്‍ പ്രസിഡന്റ്. കഴിഞ്ഞ 40 ദിവസമായി കുട്ടികള്‍ക്കായുള്ള തിരച്ചിലിലായിരുന്നു ദുരന്തനിവാരണ സംഘം. പതിമൂന്നുകാരനായ ലെസ്ലി...
Read more2015 ല്‍ കേരള നിയമസഭാ സമ്മേളനത്തിനിടെ നടന്ന ഇടതുപക്ഷ ജനപ്രതിനിധികളുടെ കൈയ്യാങ്കളി വാര്‍ത്താ ചാനലിലൂടെ കണ്ടവര്‍ മറക്കാന്‍ സാധ്യതയില്ല. ഇന്ന് മന്ത്രിമാരായി ഇരിക്കുന്ന പലരും അന്ന് മുണ്ട്...
Read moreസിയോള്‍: രാജ്യത്ത് ആത്മഹത്യ നിരോധിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ആത്മഹത്യ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമായാണ് കണക്കാക്കിക്കൊണ്ടാണ് കിം രഹസ്യ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് മാധ്യമ...
Read moreഒട്ടാവ :പഞ്ചാബിലെ ഇമിഗ്രേഷൻ ഏജൻസിയുടെ സ്റ്റഡി വിസ തട്ടിപ്പില്‍ കുടുങ്ങി കാനഡയില്‍ നിന്ന് നാടുകടത്തല്‍ ഭീഷണി നേരിടുന്ന 700ലേറെ ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭ പാതയില്‍. കനേഡിയൻ തലസ്ഥാനത്ത്...
Read moreCopyright © 2023 The kerala News. All Rights Reserved.