Saturday, December 6, 2025
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

പഠന വിസ തട്ടിപ്പ്, നാടുകടത്തല്‍ ഭീഷണി :കാനഡയില്‍ 700 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍

by Kerala News Web Desk 04
June 9, 2023
in WORLD
0 0
A A
പഠന വിസ തട്ടിപ്പ്, നാടുകടത്തല്‍ ഭീഷണി :കാനഡയില്‍ 700 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

ഒട്ടാവ :പഞ്ചാബിലെ ഇമിഗ്രേഷൻ ഏജൻസിയുടെ സ്റ്റഡി വിസ തട്ടിപ്പില്‍ കുടുങ്ങി കാനഡയില്‍ നിന്ന് നാടുകടത്തല്‍ ഭീഷണി നേരിടുന്ന 700ലേറെ ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭ പാതയില്‍.

കനേഡിയൻ തലസ്ഥാനത്ത് ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല പ്രതിഷേധം തുടങ്ങി. നാടുകടത്തലിനെതിരെ കനേഡിയൻ കോടതിയെ സമീപിക്കാനും വമിദ്യാര്‍ത്ഥികള്‍ ഒരുങ്ങുകയാണ്. ഇവര്‍ക്കായി ഉടൻ ഇടപെടണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്ര വിദേശമന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേസമയം, വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച ജലന്ധറിലെ ഇമിഗ്രേഷൻ ഏജന്റായ ബ്രിജേഷ് മിശ്ര ഒളിവിലാണ്. ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും 16 ലക്ഷം രൂപ വരെ വാങ്ങിയാണ് ഇയാള്‍ല സ്റ്റഡി വിസയും കനേഡിയിൻ കോളേജുകളുടേതെന്ന പേരില്‍ വ്യാജ അഡ്മിഷൻ ലെറ്ററുകളും നല്‍കിയത്. പരിശോധനയില്‍ ഈ കത്തുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയ കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജൻസി മാര്‍ച്ചിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് നാടുകടത്തല്‍ നോട്ടീസ് നല്‍കിയത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

2018, 2019 വര്‍ഷങ്ങളില്‍ കാനഡയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ ആണ് ഇവര്‍. അഡ്മിഷൻ കത്തുകളുമായി കാനഡയില്‍ എത്തിയ വിദ്യാ‌ത്ഥികള്‍ക്ക് പറഞ്ഞ കോളേജുകളില്‍ ചേരാനാവാതെ വന്നു. തുടര്‍ന്ന് മറ്റ് കോളേജുകളില്‍ പ്രവേശനം നേടിയ മിക്കവരും കോഴ്സ് കഴിഞ്ഞ് ജോലി നേടി സ്ഥിര താമസ പെര്‍മിറ്റിന് അപേക്ഷിച്ചപ്പോഴാണ് ബോര്‍ഡര്‍ സര്‍വീസ് ഏജൻസി രേഖകള്‍ പരിശോധിച്ചത്.

ഇമിഗ്രേഷൻ ഏജൻസി നടത്തിയ തട്ടിപ്പ് തങ്ങള്‍ക്ക് അറിവില്ലായിരുന്നെന്നും ജീവിതം പ്രതിസന്ധിയിലാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. തങ്ങളെ തിരിച്ചയക്കരുതെന്നും ഏജന്റിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.മിസിസാഗയിലുള്ള കനേഡിയൻ ബോര്‍ഡര്‍ സര്‍വീസ് ഏജൻസി ആസ്ഥാനത്തിന് പുറത്ത് മേയ് 29 മുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരുകയാണ്.ഏജന്റുമാരാണ് ഓഫര്‍ ലെറ്റര്‍ നല്‍കിയത്. കാനഡയിലെത്തിയപ്പോള്‍ അഡ്മിഷൻ ലെറ്റര്‍ ലഭിച്ച കോളേജില്‍ സീറ്റ് നിറഞ്ഞെന്ന് പറഞ്ഞ ഏജന്റ് മറ്റ് കോളജുകളില്‍ സീറ്റ് വാഗ്ദാനംനം ചെയ്തു. നിവൃത്തിയില്ലാതെ പലരും ഇതിന് സമ്മതം മൂളുകയായിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
COCONUT LAGOON
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

കരകയറാത്ത പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിൽപനയ്ക്ക്
WORLD

കരകയറാത്ത പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിൽപനയ്ക്ക്

December 5, 2025
പാസ്പോർട്ട് ഇല്ലാതെ ലോകം ചുറ്റാൻ കഴിയുന്ന 3 പേർ; ഇവരെ ആരും തടയില്ല!
WORLD

പാസ്പോർട്ട് ഇല്ലാതെ ലോകം ചുറ്റാൻ കഴിയുന്ന 3 പേർ; ഇവരെ ആരും തടയില്ല!

December 5, 2025
നിലത്ത് കിടത്തിയാൽ ദുഷ്ടാത്മാക്കളെത്തും! പാറക്കെട്ടുകളിൽ തൂങ്ങിക്കിടക്കുന്ന ശവപ്പെട്ടികൾ; കങ്കനേയ് ജനതയുടെ വിചിത്ര ആചാരം
WORLD

നിലത്ത് കിടത്തിയാൽ ദുഷ്ടാത്മാക്കളെത്തും! പാറക്കെട്ടുകളിൽ തൂങ്ങിക്കിടക്കുന്ന ശവപ്പെട്ടികൾ; കങ്കനേയ് ജനതയുടെ വിചിത്ര ആചാരം

December 4, 2025
വീണ്ടും മിഷൻ എംഎച്ച് 370 ആരംഭിക്കുന്നു
WORLD

വീണ്ടും മിഷൻ എംഎച്ച് 370 ആരംഭിക്കുന്നു

December 4, 2025
കുട്ടിയെ ചുംബിക്കാൻ ശ്രമിക്കുന്ന വീഡിയോ, മാപ്പ് പറഞ്ഞ് ‘പോളണ്ട് മല്ലു ഗേൾ’; കുട്ടിയുടെ അമ്മയുടെ സമ്മതം ഉണ്ടായിരുന്നു എന്ന് വിശദീകരണം
WORLD

കുട്ടിയെ ചുംബിക്കാൻ ശ്രമിക്കുന്ന വീഡിയോ, മാപ്പ് പറഞ്ഞ് ‘പോളണ്ട് മല്ലു ഗേൾ’; കുട്ടിയുടെ അമ്മയുടെ സമ്മതം ഉണ്ടായിരുന്നു എന്ന് വിശദീകരണം

December 4, 2025
ഹിജാബിനെ ന്യായീകരിച്ചും പാശ്ചാത്യ രാജ്യങ്ങളെ വിമ‍ർശിച്ചും ഖാംനഇ
WORLD

ഹിജാബിനെ ന്യായീകരിച്ചും പാശ്ചാത്യ രാജ്യങ്ങളെ വിമ‍ർശിച്ചും ഖാംനഇ

December 4, 2025
വീണ്ടും താലിബാൻ ഭീകരത, ബന്ധുക്കളെ കൊലപ്പെടുത്തിയ പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത് 13കാരൻ
WORLD

വീണ്ടും താലിബാൻ ഭീകരത, ബന്ധുക്കളെ കൊലപ്പെടുത്തിയ പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത് 13കാരൻ

December 3, 2025
ഇന്ത്യക്ക് അഭിനന്ദന പ്രവാഹം, നാണം കെട്ട് പാകിസ്ഥാൻ; ശ്രീലങ്കയിലേക്ക് അയച്ച ദുരിതാശ്വാസ കിറ്റ് എക്സ്പയറി ഡേറ്റ് തീർന്നത്
WORLD

ഇന്ത്യക്ക് അഭിനന്ദന പ്രവാഹം, നാണം കെട്ട് പാകിസ്ഥാൻ; ശ്രീലങ്കയിലേക്ക് അയച്ച ദുരിതാശ്വാസ കിറ്റ് എക്സ്പയറി ഡേറ്റ് തീർന്നത്

December 3, 2025
കിടപ്പുമുറിയിലെ സിസിടിവി ക്യാമറകൾ ഹാക്ക് ചെയ്തു, ദമ്പതികളുടെ സ്വകാര്യ വീഡിയോ ശേഖരിച്ചു, അശ്ലീല വീഡിയോയാക്കി കോടികൾക്ക് വിറ്റു, അറസ്റ്റ്
WORLD

കിടപ്പുമുറിയിലെ സിസിടിവി ക്യാമറകൾ ഹാക്ക് ചെയ്തു, ദമ്പതികളുടെ സ്വകാര്യ വീഡിയോ ശേഖരിച്ചു, അശ്ലീല വീഡിയോയാക്കി കോടികൾക്ക് വിറ്റു, അറസ്റ്റ്

December 2, 2025
Next Post
അമൽജ്യോതിയിലെ വിദ്യാർത്ഥിനിയുടെ മരണം; ആത്മഹത്യാകുറിപ്പിൽ ദുരൂഹത

അമൽജ്യോതിയിലെ വിദ്യാർത്ഥിനിയുടെ മരണം; ആത്മഹത്യാകുറിപ്പിൽ ദുരൂഹത

ബ്രിജ് ഭൂഷണെതിരെ നൽകിയത് വ്യാജ പീഡന പരാതി; വെളിപ്പെടുത്തലുമായി പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്‍റെ പിതാവ്

ബ്രിജ് ഭൂഷണെതിരെ നൽകിയത് വ്യാജ പീഡന പരാതി; വെളിപ്പെടുത്തലുമായി പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്‍റെ പിതാവ്

ഫ്ലൈ വേൾഡ് :  താര  എസ്  നമ്പൂതിരി നയിക്കുന്ന ഫ്രീ വെബിനാർ

ഫ്ലൈ വേൾഡ് : താര എസ് നമ്പൂതിരി നയിക്കുന്ന ഫ്രീ വെബിനാർ

നാല് മക്കളെ കൊലപ്പെടുത്തിയ സ്ത്രീക്ക് 20 വര്‍ഷത്തെ ജയില്‍ശിക്ഷക്ക് ശേഷം മാപ്പ് നല്‍കി

നാല് മക്കളെ കൊലപ്പെടുത്തിയ സ്ത്രീക്ക് 20 വര്‍ഷത്തെ ജയില്‍ശിക്ഷക്ക് ശേഷം മാപ്പ് നല്‍കി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

December 5, 2025
കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

December 5, 2025
അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

December 5, 2025
പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

December 5, 2025
രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം

രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം

December 5, 2025
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist